Add to Wishlist
-20%
Bhutan: Visudha Bhranthante Vazhitharakal
Publisher: Mathrubhumi Books
₹370.00 Original price was: ₹370.00.₹299.00Current price is: ₹299.00.
The travelogue that highlights the social and cultural heritage of Bhutan, the land of happiness. The latest book by Nandini Menon, who won the 2023 Kerala Sahithya Academi Award for the best travelogue.
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Travel
ശാന്തിമന്ത്രങ്ങള്‍ കാവല്‍ നില്ക്കുന്ന, സന്തോഷത്തിന്റെ ദേശമായ ഭൂട്ടാന്റെ സാമൂഹികവും സാംസ്കാരികവുമായ പൈതൃകത്തെ അടയാളപ്പെടുത്തുന്ന യാത്രാവിവരണം. പൂവും കല്ലും കാടും തൊട്ടുകൊണ്ട്, ഗ്രാമങ്ങള്‍ വെച്ചുനീട്ടിയ സ്നേഹോഷ്മളമായ ദിനങ്ങളെ അറിഞ്ഞ്, ഇളവെയിലിലും പുതുമഞ്ഞിലും കുതിര്‍ന്ന ഭൂട്ടാന് ദിനങ്ങളുടെ മനോഹാരിതയെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന കൃതി.
2023ലെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്കാരം നേടിയ നന്ദിനി മേനോന്റെ ഏറ്റവും പുതിയ പുസ്തകം.
Be the first to review “Bhutan: Visudha Bhranthante Vazhitharakal” Cancel reply
Book information
ISBN 13
9789359621319
Language
Malayalam
Number of pages
312
Size
14 x 21 cm
Format
Paperback
Edition
2025
Related products
-20%
Manasa Kailasam
ശിവാകാരരൂപിയായ ധ്യാനശൃംഗങ്ങള് ബ്രഹ്മകമലങ്ങളില്നിന്നൂറിയിറങ്ങും ചിത്രാപൗർണമികള്. ഉമാമഹേശ്വരകാന്തിയെഴും ഇണയരയന്നങ്ങള്‍. പ്രദക്ഷിണവഴികളിലാകെ ബലിതർപണങ്ങള്. കവിതയും കാലവും സമന്വയിക്കുന്ന അപൂർവസുന്ദരമായ യാത്രാപുസ്തകം.

-17%
Himalayam: Yathrakalude Oru Pusthakam
By Shoukath
ബാഹ്യമായ സഞ്ചാരത്തെക്കാള്‍ ആന്തരികമായ യാത്രകളില്‍ ഹൃദയമര്‍പ്പിച്ച ഒരു യാത്രികന്റെ പുസ്തകം. ഹിമാലയം എന്ന അദ്ഭുതത്തെ അനാവരണം ചെയ്യുമ്പോള്‍ അത് ഒരുവന്റെ സത്തയിലേക്കുള്ള യാത്ര കൂടിയാകുന്നു. ജീവിതം അതിന്റെ അനിശ്ചിതത്വത്തില്‍ ഒളിപ്പിച്ചുവെച്ച കൗതുകങ്ങള്‍ ഓരോന്നായി ഒരു കുട്ടിയെപ്പോലെ ചെന്ന് തുറന്നുനോക്കി അദ്ഭുതപ്പെടുന്ന യാത്രികന് അവയോരോന്നും നമുക്കായി പങ്കുവെക്കുന്നു.
ഹരിദ്വാര്‍, ഹൃഷികേശ്, യമുനോത്രി, ഗംഗോത്രി, ഗോമുഖ്, തപോവനം, കേദാര്‍, ബദരി ഇങ്ങനെ ഓരോ തപസ്ഥാനങ്ങളും അവിടെ ഇഴപിരിഞ്ഞു നില്ക്കുന്ന ചരിത്രവും മിത്തും മനുഷ്യരും സന്തോഷവും ദുഃഖവും ആത്മീയാനുഭൂതികളുമെല്ലാം ഒരാത്മാന്വേഷകന്റെ സൂക്ഷ്മതയോടെയും സഹൃദയന്റെ നര്‍മോക്തിയോടെയും ആവിഷ്കരിക്കുന്ന ഹൃദ്യമായ വായനാനുഭവം.

-19%
Grama Pathakal
By P Surendran
കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരത്തിന് അര്‍ഹമായ കൃതി.
മഴയും മഞ്ഞും മണല്‍ക്കാറ്റും കടല്‍ത്തിരകളും സൂര്യകാന്തിപ്പാടങ്ങളും ദേശാടനപ്പറവകളുമൊക്കെ ഈ സഞ്ചാരസമരണകളുടെ രചനയില്‍ സുരേന്ദ്രനൊപ്പം പങ്കാളികളാണ്. ഒരു നിതാന്തസഞ്ചാരിയുടെ, മുഖ്യധാരയില്‍നിന്നകന്നുള്ള യാത്രകള്‍ക്കിടയിലെ ബോധോദയങ്ങളുടെ വെളിച്ചം ഈ പുസ്തകത്തെ അസാധാരണമാക്കുന്നു. കാഞ്ചന്‍ജംഗയുടെ താഴ്വരയിലെ നനുത്ത ശൈത്യത്തില്‍ തുടങ്ങി ഒസ്യാനിലെ മണല്‍ക്കുന്നുകളുടെ തീക്ഷ്ണവേനലില്‍ അവസാനിക്കുന്ന ഈ യാത്രാപഥങ്ങള്‍ നമ്മെ ദൂരദൂരങ്ങളുടെ, വിജനതകളുടെ പ്രണയികളാക്കുന്നു.

Motorcycle Diaries
യുവ ഭിഷഗ്വരനായിരിക്കെ തന്റെ ഉറ്റ ചങ്ങാതിയും സഖാവുമായ ആല്‍ബര്‍ട്ടോ ഗ്രനഡോക്കൊപ്പം തെക്കെ അമേരിക്കന്‍ ഭൂമികയിലൂടെ ചെ മോട്ടോര്‍ സൈക്കിളില്‍ നടത്തിയ യാത്രയുടെ ത്രസിപ്പിക്കുന്ന ഓര്‍മ്മകളാണീ പുസ്തകം പങ്കുവയ്ക്കുന്നത്. ജനജീവിതം എപ്രകാരമാണ് മുന്നോട്ടു നീങ്ങുന്നതെന്ന് അവര്‍ തിരിച്ചറിയുന്നു. തൊഴിലാളികളുടെ ചാളകളിലൂടെ, മഞ്ഞു നിറഞ്ഞ പര്‍വ്വത ഭൂമിയിലൂടെ, ഖനികളിലെ കറുത്ത ജീവിതങ്ങള്‍ക്കിടയിലൂടെ, പൊടിമണ്‍പാതകളിലൂടെ നടത്തിയ ഈ യാത്രയാണ് ചെ എന്ന വിപ്ലവകാരിയെ രൂപപ്പെടുത്തിയത്. ലക്ഷക്കണക്കിനു വായനക്കാരെ ആകര്‍ഷിച്ച ക്ലാസിക് കൃതി.

-13%
Utharghandiloode
ഭാരതീയ സംസ്കാരത്തിന്റെ ആത്മദേശങ്ങളാണ് കൈലാസവും മാനസസരസ്സും. ഈ പുണ്യസ്ഥലങ്ങള്‍ക്ക് ഭാരതീയ ജനജീവിതത്തിലുള്ള സ്വാധീനം അപാരമാണ്. മംഗ്തി, ഗാല, മാല്‍പ്പ, ബുധി, ഗുഞ്ചി, കാലാപാനി, നബിധാങ്ങ്, ലിപുലേഖ്, ടിസ്സോങ്ങ്, മാനസരസ്സ്, കൈലാസം എന്നീ സ്ഥലങ്ങളിലേക്ക് അതീവ ദുര്‍ഘടങ്ങളായ പരമ്പരാഗത തീര്ഥയാത്രാപഥങ്ങളിലൂടെ കാല്‍നടയായുള്ള സാഹസിക യാത്രയുടെ വിവരണമാണ് എം കെ രാമചന്ദ്രന്റെ 'ഉത്തർഖണ്ഡിലൂടെ: കൈലാസ് - മാനസസരസ് യാത്ര'.

Aadikailasa Yathra
ഹിമാലയമെന്ന മഹാവിസ്മയം മനസ്സിലാക്കാൻ ആദികൈലാസത്തിലൂടെ കടന്നുപോകണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന പുസ്തകമാണ് 'ആദികൈലാസ യാത്ര'. വിശ്വപ്രകൃതിയുടെ അചഞ്ചലശൃംഗങ്ങളുടെയും മഹാനദികളുടെയും മുമ്പിൽ നാം മനുഷ്യർ എത്ര നിസ്സാരന്മാരാണെന്ന് രാമചന്ദ്രന്റെ ഗ്രന്ഥങ്ങൾ ഓർമിപ്പിക്കുന്നു.

Dhaka Express: Abhayarthikal Vanna Vazhiyiloode
By Shiju Khan
ധാക്കയെന്ന ചരിത്രനഗരത്തിലൂടെ ഡോ. ഷിജൂ ഖാന് നടത്തിയ യാത്ര ബംഗ്ലാദേശിന്റെ സംഘര്‍ഷഭരിതമായ ചരിത്രകാലത്തേക്കുള്ള സഞ്ചാരങ്ങള്‍ കൂടിയായി മാറുന്നു. ബംഗ്ലാദേശിന്റെ സാംസ്കാരിക രാഷ്ട്രീയ ഭൂപടങ്ങളെ ലളിതസുന്ദരമായി അടയാളപ്പെടുത്തുന്നു ധാക്ക എക്സ്പ്രസ്: അഭയാർത്ഥികൾ വന്ന വഴിയിലൂടെ എന്ന കൃതി.

-10%
Egyptian Kaazhchakal
By A Q Mahdi
ഏ ക്യു മഹ്ദി ഈജ്പിത്തിൽ കണ്ട കാഴ്ചകൾ.
-10%
Egyptian Kaazhchakal
By A Q Mahdi
ഏ ക്യു മഹ്ദി ഈജ്പിത്തിൽ കണ്ട കാഴ്ചകൾ.

Reviews
There are no reviews yet.