Add to Wishlist
-20%
Bible Parayathirunnathu
Publisher: National Book Stall
₹550.00 Original price was: ₹550.00.₹440.00Current price is: ₹440.00.
Levi H Dowling’s ‘The Aquarian Gospel of Jesus The Christ’ translated into Malayalam by Santhosh Kandamchira. ‘Bible Parayathirunnathu’ is with a foreword note by D Babu Paul and study by Rev Dr Wilson Thampu.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
L01-NBSBO-LEVIH-R1
Category:
Religion | Spirituality
സകല കപടമതവിശ്വാസങ്ങളും മതസ്ഥാപനങ്ങളും വലുതായ അപചയങ്ങൾക്കും ചിന്താവിപ്ലവങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യസ്നേഹാവബോധപരമായ ഈ കാലഘട്ടത്തിൽ മതത്തിനതീതമായി മനുഷ്യനെയും പ്രകൃതിയെയും ജീവജാലങ്ങളെയും ദിവ്യസ്നേഹത്തിന്റെ ജ്ഞാനമാർഗ്ഗത്തിലേക്ക് നയിക്കുന്ന വിശുദ്ധഗ്രന്ഥം.
Be the first to review “Bible Parayathirunnathu” Cancel reply
Book information
Language
Malayalam
Number of pages
464
Size
14 x 21 cm
Format
Paperback
Edition
August 2019
Related products
-10%
Pusthakakkoottu-Vol 2
By Zacher
നമ്മുടെ വൈയക്തിക സുഖാലസ്യങ്ങളെ അലോസരപ്പെടുത്തുന്ന വിധം നോമ്പിന്റെ ചൂടും വെളിച്ചവുമേകുന്ന കിളിവാതിലുകൾ തട്ടിത്തുറക്കുന്ന പുസ്തകക്കൂട്ടം - ബേത്ലഹേം വഴി പോകുമ്പോൾ, ചാരെ, ചാക്കും ചാരവും, ശിഖ എന്നിവ. വെളിച്ചത്തിന്റെ കുന്നിലേക്കുള്ള നടവഴികൾ തെളിച്ചെടുക്കുന്ന നോമ്പുകാല ധ്യാനങ്ങളുടെ സമാഹാരം.

-45%
Hajj Margadarsi – Old Edition
By M S A Rasak
ഹജ്ജ് മാർഗദർശി
-45%
Hajj Margadarsi – Old Edition
By M S A Rasak
ഹജ്ജ് മാർഗദർശി
-10%
Oru Yogiyude Athmakatha
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിശിഷ്ടമായ നൂറ് ആധ്യാത്മികഗ്രന്ഥങ്ങളിൽ ഒന്നായി നാമനിർദേശം ചെയ്യപ്പെട്ട പരമഹംസ യോഗാനന്ദയുടെ അസാധാരണമായ ജീവിതകഥ. പുണ്യാത്മാക്കളുടെയും യോഗികളുടെയും ശാസ്ത്രത്തിന്റെയും ദിവ്യാത്ഭുതങ്ങളുടെയും മരണത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും പര്യവേഷണത്തിന്റേതായ ഒരു ലോകത്തേക്ക് 'ഒരു യോഗിയുടെ ആത്മകഥ' വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു.

Itivuthakapali
₹90.00
ശ്രീബുദ്ധന്റെ 112 ലഘുപ്രഭാഷണങ്ങളടങ്ങിയ ഗ്രന്ഥമാണ് ഇതിവുത്തകപാലി. ( ഇങ്ങനെ പറഞ്ഞു.) എല്ലാ ജീവിതവും, തുടക്കവും ഒടുക്കവുമില്ലാത്ത ഒരു മഹാപ്രവർത്തനമായി, ഇടതടവില്ലാത്ത ഒരൊഴുക്കായി ശ്രീബുദ്ധൻ കണ്ടു. എല്ലാം ഒന്നോടൊന്നു ബന്ധപ്പെട്ടത്. അതിൽ ഒന്നിനും പ്രത്യേകിച്ചൊരു നിലനിൽപ്പില്ല. ഈ ഉൾക്കാഴ്ച അദ്ദേഹത്തെ സകല കെട്ടുപാടുകളിൽ നിന്നും വിടുവിച്ചു.

Thuranna Akasangal
By Shoukath
നാം നിസ്സാരമെന്നു കരുതി കാണാതെ പോയതോ അവഗണിച്ചതോ ആയ അനുഭവങ്ങളിലേക്കും അനുഭവികളിലേക്കും തിരിഞ്ഞു നടന്നപ്പോഴാണ് ജീവിതത്തിന്റെ രസങ്ങളെല്ലാം നിറവാർന്നിരിക്കുന്നത് സാധാരണത്വത്തിലാണെന്നറിഞ്ഞത്. കണ്ണു തുറന്നിരുന്നിട്ടും കൺമുന്നിലുള്ളത് കാണാനാവാത്ത നീയാണോ കണ്ണടച്ചിരുന്ന് കാണാനാവാത്തതിനെ തേടുന്നത്? എന്ന് ഗുരു നിത്യ ചോദിച്ചപ്പോൾ തെളിഞ്ഞുവന്ന ഒരാകാശമുണ്ട്. ആ ആകാശം തൊട്ടുതന്ന ചില തിരിച്ചറിവുകളുണ്ട്. സ്വജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന ആ കാഴ്ചകളാണ് ഈ പുസ്തകം.
'നാം എന്തു ചിന്തിക്കുന്നു എന്നതല്ല പ്രധാനം. മറിച്ച് നാം എങ്ങനെ ജീവിക്കുന്നു എന്നതാണ്' എന്ന അറിവിൽ നിന്ന് തെളിഞ്ഞ ചില കാര്യങ്ങൾ. അതാണ് തുറന്ന ആകാശങ്ങൾ.

Prethangal Und
ഭൂതം, പ്രേതം, പിശാച് ഇവ എവിടെയെങ്കിലുമുണ്ടോ? യക്ഷൻ, കിന്നരൻ, ഗന്ധർവൻ, ദേവൻ എന്നെല്ലാം പറയുന്നത് ആരെ അല്ലെങ്കിൽ എന്തിനെയാണ്? മരണം ജീവിതത്തിന്റെ അവസാനമാണോ? ശരീരത്തിന് അതീതമായി എന്തെങ്കിലും ഉണ്ടോ? 'ഞാൻ' എന്ന പദം സൂചിപ്പിക്കുന്ന 'വ്യക്തി' ആരാണ്? എങ്ങനെയാണ് ജീവിക്കേണ്ടത്? എങ്ങനെയാണ് മരിക്കേണ്ടത്? യോഗശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിന്റേയും മരണത്തിന്റേയും ഒരു വലിയ ചിത്രം ഇതിൽ അനാവരണം ചെയ്യപ്പെടുന്നു. അതിലൂടെ സനാതനധർമത്തിന്റെ അന്തസ്സത്ത മനസ്സിലാക്കിത്തരുകയാണ് ഈ കൃതി.
Rated 5.00 out of 5

-12%
Adhyatma Ramayanam – Big Font Size
വായിക്കാൻ എളുപ്പത്തിൽ വലിയ അക്ഷരത്തിലുള്ള അദ്ധ്യാത്മരാമായണം. ഡോ. എം. ലീലാവതിയുടെ ആമുഖം സഹിതം.

Kanchikkodu Raniyum Saraswathiyude Avatharavum
₹50.00
ദൈവത്തിന്റെ പേരിലുള്ള തട്ടിപ്പുകളും ആൾദൈവങ്ങളുടെ തന്ത്രങ്ങളും അനാവരണം ചെയ്യുന്ന പുസ്തകം.

Reviews
There are no reviews yet.