Add to Wishlist
-20%
Bible Parayathirunnathu
Publisher: National Book Stall
₹550.00 Original price was: ₹550.00.₹440.00Current price is: ₹440.00.
Levi H Dowling’s ‘The Aquarian Gospel of Jesus The Christ’ translated into Malayalam by Santhosh Kandamchira. ‘Bible Parayathirunnathu’ is with a foreword note by D Babu Paul and study by Rev Dr Wilson Thampu.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
L01-NBSBO-LEVIH-R1
Category:
Religion | Spirituality
സകല കപടമതവിശ്വാസങ്ങളും മതസ്ഥാപനങ്ങളും വലുതായ അപചയങ്ങൾക്കും ചിന്താവിപ്ലവങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യസ്നേഹാവബോധപരമായ ഈ കാലഘട്ടത്തിൽ മതത്തിനതീതമായി മനുഷ്യനെയും പ്രകൃതിയെയും ജീവജാലങ്ങളെയും ദിവ്യസ്നേഹത്തിന്റെ ജ്ഞാനമാർഗ്ഗത്തിലേക്ക് നയിക്കുന്ന വിശുദ്ധഗ്രന്ഥം.
Be the first to review “Bible Parayathirunnathu” Cancel reply
Book information
Language
Malayalam
Number of pages
464
Size
14 x 21 cm
Format
Paperback
Edition
August 2019
Related products
-10%
Pusthakakkoottu-Vol 2
By Zacher
നമ്മുടെ വൈയക്തിക സുഖാലസ്യങ്ങളെ അലോസരപ്പെടുത്തുന്ന വിധം നോമ്പിന്റെ ചൂടും വെളിച്ചവുമേകുന്ന കിളിവാതിലുകൾ തട്ടിത്തുറക്കുന്ന പുസ്തകക്കൂട്ടം - ബേത്ലഹേം വഴി പോകുമ്പോൾ, ചാരെ, ചാക്കും ചാരവും, ശിഖ എന്നിവ. വെളിച്ചത്തിന്റെ കുന്നിലേക്കുള്ള നടവഴികൾ തെളിച്ചെടുക്കുന്ന നോമ്പുകാല ധ്യാനങ്ങളുടെ സമാഹാരം.

Ramaneeyam Ee Jeevitham
വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നവർക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാൻ ജീവിതം സമർപ്പിച്ച ഒരു ആത്മീയ ഗുരുവിന്റെ പ്രബോധനങ്ങളിൽ തിരഞ്ഞെടുത്ത കുറിപ്പുകളാണിവ. ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ആദ്ധ്യാത്മികചിന്തകൾ.

Prethangal Und
ഭൂതം, പ്രേതം, പിശാച് ഇവ എവിടെയെങ്കിലുമുണ്ടോ? യക്ഷൻ, കിന്നരൻ, ഗന്ധർവൻ, ദേവൻ എന്നെല്ലാം പറയുന്നത് ആരെ അല്ലെങ്കിൽ എന്തിനെയാണ്? മരണം ജീവിതത്തിന്റെ അവസാനമാണോ? ശരീരത്തിന് അതീതമായി എന്തെങ്കിലും ഉണ്ടോ? 'ഞാൻ' എന്ന പദം സൂചിപ്പിക്കുന്ന 'വ്യക്തി' ആരാണ്? എങ്ങനെയാണ് ജീവിക്കേണ്ടത്? എങ്ങനെയാണ് മരിക്കേണ്ടത്? യോഗശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിന്റേയും മരണത്തിന്റേയും ഒരു വലിയ ചിത്രം ഇതിൽ അനാവരണം ചെയ്യപ്പെടുന്നു. അതിലൂടെ സനാതനധർമത്തിന്റെ അന്തസ്സത്ത മനസ്സിലാക്കിത്തരുകയാണ് ഈ കൃതി.
Rated 5.00 out of 5

-25%
Ramzan Vratham: Pradhanyavum Sastreeyathayum
മതപരമായ ഒരു അനുഷ്ഠാനം എന്ന നിലയ്ക്ക് ഇസ്ലാം ആചരിക്കുന്ന നോമ്പിനെക്കുറിച്ചുള്ള ആധികാരികമായ അന്വേഷണമാണ് 'റമസാൻ വ്രതം: പ്രാധാന്യവും ശാസ്ത്രീയതയും'. മതപരമായ വിഷയങ്ങളിൽ അവഗാഹമുള്ളവരുടെ സഹായത്തോടെയുള്ള ഈ പഠനം, ഖുർആനും നബിവചനങ്ങളും പ്രകാശിപ്പിക്കുന്ന നോമ്പിന്റെ ശാസ്ത്രീയത വെളിപ്പെടുത്തുന്നു.

-11%
Hrudayam Thottathu
By Shoukath
'ഹൃദയം തൊട്ടത്' എന്ന പുസ്തകം കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ എഴുത്തു ജീവിതത്തിന്റെ സംക്ഷിപ്തമാണ്. പല സമയത്തായെഴുതിയ ലേഖനങ്ങളുടെയും കുറിപ്പുകളുടെയും സമാഹാരം. ദർശനം, അനുഭവം, ബാല്യകാലസ്മരണ, വ്യക്തികൾ, പ്രതികരണങ്ങൾ, യാത്ര, ഗുരുക്കന്മാർ, പ്രകൃതി തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്തകം പറയാൻ ശ്രമിക്കുന്നത് ഒന്നു മാത്രം. കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യരാകാൻ നമ്മിൽ വന്നു നിറയേണ്ട സൗന്ദര്യബോധത്തേയും സ്നേഹത്തേയും സൗഹൃദത്തേയും കരുണയേയും കരുതലിനേയും കുറിച്ചു മാത്രം.
മനുഷ്യൻ എന്ന ജീവിയിൽ മനുഷ്യത്വം വന്നു നിറയുമ്പോഴാണ് ജീവിതം ജീവത്തായി മാറുകയെന്ന യാഥാർത്ഥ്യത്തിലേക്ക് വെളിച്ചം വീശുന്ന ലളിതമായ കാര്യങ്ങളിലൂടെയാണ് ഈ പുസ്തകം കടന്നു പോകുന്നത്. വലുതിലല്ല, ചെറുതിലാണ് ധന്യത നിറവാർന്നിരിക്കുന്നതെന്ന് ഹൃദയം തൊട്ട് പറയുന്ന പുസ്തകം.

Bhagavad Gita
ഭഗവദ്ഗീത ഒരു മതഗ്രന്ഥമോ, അതിന്റെ പ്രവക്താവായ ശ്രീകൃഷ്ണനെന്ന മഹാഭാരത കഥാപാത്രം ഒരു മതപ്രവാചകനോ അല്ല. മനനശക്തികേന്ദ്രിതമായ അസ്തിത്വമുള്ള ഏതൊരു വ്യക്തിക്കും ആത്മീയ-ഭൗതികതലങ്ങളിൽ ഒരുപോലെ ആലംബമാക്കാവുന്ന ഒരു വഴികാട്ടിയാണ് ഈ ഗ്രന്ഥം. 'യോഗഃ കർമസു കൗശലം' എന്നതും 'കർമ്യണ്യേവാധികാരസ്ഥേ മാ ഫലേഷു' എന്നതും ജീവിതത്തിൽ ആർക്കും പ്രത്യാശയും സാന്ത്വനുവും അരുളുന്ന തത്ത്വങ്ങളാണ്. മൂലശ്ലോകങ്ങൾക്കൊപ്പം എം ലീലാവതിയുടെ പഠനവും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മലയാളപരിഭാഷയും ചേർന്ന അപൂർവപതിപ്പ്.

Advaita Sikharam Thedi
വൈദികസാഹിത്യത്തിനു കേരള സാഹിത്യ അക്കാദമി നൽകുന്ന കെ ആർ നമ്പൂതിരി അവാർഡ് 2017-ൽ നേടിയ കൃതി- അദ്വൈത ശിഖരം തേടി.

-21%
Valmiki Ramayanam
By Durga Manoj
ഭക്തിതേജസും ചൈതന്യവും നിറഞ്ഞുനിൽക്കുന്ന വാല്മീകി രാമായണത്തിന്റെ തനിമ തെല്ലും ചോരാതെ ഗദ്യസംക്ഷിപ്തമായി ലളിതവ്യാഖ്യാനത്തിൽ മലയാളത്തിൽ അവതരിപ്പിക്കുന്നു.

Reviews
There are no reviews yet.