Add to Wishlist
Biblente Katha
Publisher: Chintha Publishers
₹480.00 Original price was: ₹480.00.₹384.00Current price is: ₹384.00.
‘The Story Of the Bible’ penned by Hendrik Willem Van Loon translated into Malayalam by C P Aboobakkar
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B27-CHINT-HENDR-L1
Categories:
Children's Non Fiction, Religion | Spirituality
Tag:
christianity
മനുഷ്യഭാവനയുടെ മഹാസാഗരമാണ് ബൈബിൾ. കുട്ടികൾക്കായി ബൈബിൾ കഥ പുനരാവിഷ്കരിക്കുകയാണ് മഹാനായ ചരിത്രകാരൻ ഹെന്റിക് വില്യം വാൻ ലൂൺ ‘ബൈബിളിന്റെ കഥ’ എന്ന ഈകൃതിയിൽ.ബൈബിളിന്റെ കഥയും ചരിത്രപശ്ചാത്തലവും വിശ്വാസപരിസരവും ഈ കൃതിയിൽ പുനരാവിഷ്കരിക്കപ്പെടുന്നു. വാൻ ലൂൺ തന്നെ വരച്ചിട്ടുള്ള ചിത്രങ്ങൾ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. ബൈബിൾ എന്ന വിശ്വോത്തര കൃതിയുടെ അന്തസ്സാരം ഗ്രഹിക്കാൻ ഇതിലും മികച്ചൊരു പുസ്തകമില്ല.
Malayalam Title: ബൈബിളിന്റെ കഥ
Be the first to review “Biblente Katha” Cancel reply
Book information
Language
Malayalam
Number of pages
432
Size
14 x 21 cm
Format
Paperback
Edition
2019 October
Related products
-20%
Bhagavad Gita
ഭഗവദ്ഗീത ഒരു മതഗ്രന്ഥമോ, അതിന്റെ പ്രവക്താവായ ശ്രീകൃഷ്ണനെന്ന മഹാഭാരത കഥാപാത്രം ഒരു മതപ്രവാചകനോ അല്ല. മനനശക്തികേന്ദ്രിതമായ അസ്തിത്വമുള്ള ഏതൊരു വ്യക്തിക്കും ആത്മീയ-ഭൗതികതലങ്ങളിൽ ഒരുപോലെ ആലംബമാക്കാവുന്ന ഒരു വഴികാട്ടിയാണ് ഈ ഗ്രന്ഥം. 'യോഗഃ കർമസു കൗശലം' എന്നതും 'കർമ്യണ്യേവാധികാരസ്ഥേ മാ ഫലേഷു' എന്നതും ജീവിതത്തിൽ ആർക്കും പ്രത്യാശയും സാന്ത്വനുവും അരുളുന്ന തത്ത്വങ്ങളാണ്. മൂലശ്ലോകങ്ങൾക്കൊപ്പം എം ലീലാവതിയുടെ പഠനവും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മലയാളപരിഭാഷയും ചേർന്ന അപൂർവപതിപ്പ്.

Akam
₹180.00
അകത്തേക്ക് ഉറ്റുനോക്കാൻ ക്ഷണിച്ചുകൊണ്ടാണ് യേശു ആരംഭിക്കുന്നത്. ഭൂമിയിൽ ഒളിച്ചുവയ്ക്കപ്പെട്ട പ്രവാഹങ്ങൾ തേടി പോകും പോലെ, ഉള്ളിലെ ഉറവകളിലേക്കുള്ള യാത്ര. ഇരുണ്ട അകത്തളങ്ങൾ നിറയെ ഉലയാത്ത മെഴുകുതിരിനാളങ്ങൾ കാണുന്നു. അവിടെ, അകത്തുള്ളവനുമായി സംഭാഷത്തിലേർപ്പെടുക. അതെന്തുമാകാം; അവനന്വന്റെ മനഃസാക്ഷി, ദൈവികമെന്നു വിശേഷിപ്പിക്കാവുന്ന ചില പ്രചോദങ്ങൾ, വായിച്ച പുസ്തകങ്ങൾ, കേട്ട ഗുരുക്കന്മാരുടെ പൊരുളുകൾ... അങ്ങനെ എന്തും.
അകത്തേക്ക് ഉറ്റുനോക്കാൻ ക്ഷണിക്കുന്ന വരികളും വരകളുമുള്ള പുസ്തകം.

Yakshi Sankalpam
By V V Haridas
കേരളത്തിന്റെ ജനകീയസംസ്കാരത്തിന്റെ ഭാഗമായി വിശകലനം ചെയ്യേണ്ടുന്ന യക്ഷിസങ്കൽപ്പത്തിന്റെ ചരിത്രം ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.

Thottil Maala Vafath Maala
പ്രവാചകൻ മുഹമ്മദ് നബിയുടെ അത്യത്ഭുതകരമായ ജനനകഥ ഇമ്പമാർന്ന ഇശലുകളിൽ വർണിച്ചിരിക്കുന്നതാണ് ഖലീൽ ഫൈസിയുടെ തൊട്ടിൽ മാല. അദ്ദേഹത്തിന്റെ തന്നെ വഫാത്ത് മാല അന്ത്യപ്രവാചകന്റെ കരളലിയിക്കുന്ന വേർപാടിന്റെ കഥയാണ് അനാവരണം ചെയ്യുന്നത്. പ്രവാചകസ്മരണ ഉണർത്തുന്ന ഈ കൃതികൾ ഭക്തിസാഹിത്യത്തിനു ലഭിച്ച മുതൽക്കൂട്ടുകളാണ്. അവതാരികയിൽ ഡോ. ജമീൽ അഹ്മദ് ഈ കൃതികളെ മലയാള കാവ്യനിധിയിലേക്ക് ലഭിച്ച രണ്ടു പവിഴങ്ങളായി വിശേഷിപ്പിച്ചിരിക്കുന്നു.

-19%
Dakshina Indiayile Kshetrangal
By K K Menon
തിരുപ്പതി, തഞ്ചാവൂര്‍, കാഞ്ചീപുരം, മധുര, ചിദംബരം, ശ്രീരംഗം, വൈത്തീശ്വരന്‍കോവില്‍, പേരൂര്‍, തിരുപ്പറംകുന്റം, പഴനി, ശുചീന്ദ്രം, തിരുച്ചെന്തൂര്‍, കന്യാകുമാരി തുടങ്ങി ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങളുടെ പുരാണവും ചരിത്രവും വളര്‍ച്ചയും ആധികാരികമായി അടയാളപ്പെടുത്തുന്ന പുസ്തകം.

Islamika Feminism
സ്ത്രീയുടെ അവകാശങ്ങളും കടമകളും പുരുഷനോടപ്പം തുല്യമായി നിർവഹിക്കപ്പെടേണ്ടതാണ് എന്നു പറയുകയും മാതൃകാപരവും ബുദ്ധിപരവുമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്യുന്ന ഈ കൃതി. സ്ത്രീയുടെ അവകാശങ്ങൾ ഓരോന്നായി ഉയർത്തിപിടിക്കുകയാണ് അസ്ഗർ അലി എൻജിനീയർ ഈ പുസ്തകത്തിൽ.

Reviews
There are no reviews yet.