Add to Wishlist
-14%
Buddhist Neelakasangal
Publisher: Bodhi Books
₹260.00 Original price was: ₹260.00.₹225.00Current price is: ₹225.00.
Collection of essays by M K Harikumar.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B20-BODHI-MKHAR-R1
Category:
Philosophy
സാഹിത്യവിമർശനത്തിന്റെ അതീതതലങ്ങളായ ദാർശനികതയിലേക്കും തത്ത്വചിന്തയിലേക്കും നയിക്കുന്ന അപൂർവലേഖനങ്ങളുടെ സമാഹാരമാണ് എം.കെ. ഹരികുമാറിന്റെ ബുദ്ധിസ്റ്റ് നീലാകാശങ്ങൾ. പഴയ നിയമത്തിലെ സഭാപ്രസംഗകൻ, മാർകസ് ഒറേലിയസ്, ദസ്തയെവ്സ്കി, സെൻ ബുദ്ധിസ്റ്റ് തീച്ച് നാത് ഹാൻ, നീലേ ഡൊണാൾഡ് വാൽഷ് തുടങ്ങിയവരിലൂടെ പ്രാപഞ്ചികവും ജൈവവുമായ വിചാരങ്ങളിലേക്ക് കടക്കുകയാണ്. ഈ ലോകജീവിതത്തെ കോർക്കുന്ന ചരട്, നമ്മുടെ ബന്ധങ്ങളുടെ കോഡ്, വസ്തുക്കളുടെ ആന്തരിക വിചാരം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ കൃതി നമ്മുടെ സാഹിത്യവിമർശനത്തിനും തത്ത്വചിന്തയ്ക്കും വിലമതിക്കാനാവാത്ത സംഭാവനയാണ്.
Be the first to review “Buddhist Neelakasangal” Cancel reply
Book information
ISBN 13
9788119770519
Language
Malayalam
Number of pages
180
Size
14 x 21 cm
Format
Paperback
Edition
2024
Related products
-20%
Kadalinte Paryayangal
ജീവിതത്തെ പുലർച്ചയിൽ തന്നെ നോക്കിക്കാണുന്ന ചില കുറിപ്പുകളാണിത്. തെളിവാർന്നതും യുക്തികൊണ്ട് ബുദ്ധിമുട്ടിക്കാത്തതുമായ ഭാഷയിൽ ഗാസ്പർ സന്യാസി എഴുതുന്നു.

Marxist Darsanam
By M S Devadas
"മാർക്സിസ്റ്റ് ദർശനത്തിന്റെ വിവിധ വശങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്ര പ്രയോജനപ്രദമായ ഒരു ഗ്രന്ഥം ഇതിനു മുൻപ് മലയാളത്തിൽ ഇറങ്ങിയിട്ടില്ല." - ഇ എം എസ്

Yoga: Athmeeyathayude Sasthram – Old Edition
By Osho
"പതഞ്ജലിയുടെ ദൈവസങ്കല്പത്തെക്കുറിച്ച് ഒരിക്കൽ നിങ്ങളറിഞ്ഞുകഴിഞ്ഞാൽ പിന്നെ, വാസ്തവത്തിൽ ദൈവത്തെ ആരാധിക്കേണ്ടതായ കാര്യമൊന്നുമില്ല. നിങ്ങളും ഒരു ദൈവമായിത്തീരണം; അത്ര മാത്രം. ഒരേയൊരു ആരാധന അതു മാത്രമാണ്. നിങ്ങൾ ദൈവത്തെ പൂജിച്ചുകൊണ്ടേയിരിക്കുകയാണെങ്കിൽ, അതുകൊണ്ട് യാതൊരു കാര്യവുമില്ല. സത്യത്തിൽ അത് വിഡ്ഢിത്തമാണ്. ആ ഉപാസന, വാസ്തവത്തിലുള്ളതായ ആ ആരാധന, നിങ്ങൾ സ്വയമൊരു ദൈവമായിത്തീരുന്നതിനുള്ളതാണ്. എല്ലാ പരിശ്രമവും ഈ ഒരു കാര്യത്തിനാകണം; അതായത് നിങ്ങളുടെ ശക്തിമത്ഭാവത്തെ ആ ഒരു ബിന്ദുവിലേക്ക് കൊണ്ടുവരുന്നതിനായി. എവിടെ വെച്ചാണോ അത് വാസ്തവികതയായി വിസ്ഫോടിതമാകുന്നത്, എവിടെ വെച്ചാണോ ആ ബീജം പൊട്ടിപ്പിളർന്ന്, സനാതനമായി, അതിൽ ഉള്ളടക്കം ചെയ്യപ്പെടുന്നതെന്തോ, അത് പ്രത്യക്ഷീഭവിക്കുന്നത് - അതിനായിരിക്കണം നിങ്ങളുടെ മുഴുവൻ പരിശ്രമവും. പ്രകടമാക്കപ്പെടാത്ത ഒരു ദൈവമാണ് നിങ്ങൾ. പ്രകടമല്ലാത്തതിനെ എങ്ങനെയാണ് പ്രകടാവസ്ഥയിലേക്കു കൊണ്ടുവരിക, എങ്ങനെയാണതിനെ പ്രത്യക്ഷമായൊരു തലത്തിലേക്ക് കൊണ്ടുവരാൻ കഴിയുക - അതിനായിരിക്കണം മുഴുവൻ പരിശ്രമവും."
- ഓഷോ

Paramanandathinte Geetham – Old Edition
By Osho
"ജീവിതത്തിൽ നിന്നും ഒളിച്ചോടാതിരിക്കുക, കാരണം അസ്തിത്വം നിങ്ങൾക്ക് ജീവിതം തന്നിട്ടുണ്ടെങ്കിൽ അതിനു ചില കാരണങ്ങൾ ഉണ്ടായിരിക്കണം. അതൊരു യാദൃച്ഛികതയല്ല. അതിനു പിറകിൽ സമ്പൂർണമായ ഒരാലോചനയുണ്ട്. കാരണം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകാതെ ആർക്കും തന്നെ സ്വതന്ത്രനാകുവാൻ കഴിയുകയില്ല."
- ഓഷോ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രബുദ്ധനായ ഗുരു, ഓഷോ, എട്ടാം നൂറ്റാണ്ടിലെ ആത്മജ്ഞാനിയായ മിസ്റ്റിക്ക് ആദിശങ്കരനെക്കുറിച്ച് പലകുറി സംസാരിച്ചിട്ടുണ്ട്. ആദിശങ്കരനെക്കുറിച്ചും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെക്കുറിച്ചും വളരെ ആഴത്തിൽ സംസാരിക്കുകയാണ് ഈ പുസ്തകത്തിൽ.

-11%
Thazhvarayude Sangeetham
ഔന്നത്യങ്ങളിലാണ് നമ്മുടെ നോട്ടമെങ്കിലും ജീവിതത്തിന്റെ എല്ലാ ആനന്ദവും രൂഢമൂലമായിരിക്കുന്നത് താഴ്വരതയിലാണ്. ജീവിതത്തോട് വിശ്വാസവും സ്നേഹവുമുള്ളവരിൽ സംഭവിക്കുന്നതാണ് താഴ്വരത്വം. താഴ്മയും ആർദ്രതയും നിറഞ്ഞ ഹൃദയത്തോടെ ജീവിക്കുന്നവരിൽ മാത്രം സംഭവിക്കുന്ന ഈ ഒഴിവ് അനശ്വരമായ ഒരനുഗ്രഹമാണ്.
ചൈനീസ് ദാർശനികനായ ലാവോത്സുവിന്റെ താവോ തേ ചിങ് എന്ന ദാർശനിക പുസ്തകം ലോകമെങ്ങുമുള്ള അന്വേഷകരുടെ വഴികാട്ടിയാണ്. രത്നമാണ് അതിലെ ഓരോ വാക്കും. നിരന്തരമനനത്തിലൂടെ അവ കൂടുതൽ ശോഭയാർജിക്കുന്നു. ലോകജനതയെ മുഴുവൻ സ്വാധീനിച്ച ആ അപൂർവഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയും വ്യാഖ്യാനവും.

-10%
Naanarthangal
മനുഷ്യഭാവിയേക്കുറിച്ചുള്ള ആശങ്കകളും സ്വപ്നങ്ങളും മാത്രം മുൻനിർത്തിയാണ് സമകാലികലോകത്തിലെ ചില സംഭവവികാസങ്ങളും ആശയധാരകളും ഇവിടെ വിമർശനവിചിന്തനങ്ങൾക്കു വിഷയമാകുന്നത്. മനുഷ്യനും പ്രകൃതിയും ചേർന്നുള്ള സമ്യക്കായ ഒരു ഭാവിയുടെ ചിത്രം തുടർച്ചയായി വിരചിക്കാൻ നമ്മെ സഹായിക്കാത്ത ഒരു മതവും ഒരു രാഷ്ട്രവ്യവസ്ഥയും ഒരു സാമ്പത്തിക-സാമൂഹികക്രമവും മനുഷ്യർക്ക് സ്വീകാര്യമാവരുത്. കരുണാർദ്രവും നീതിപൂർവകവുമായ 'പുതിയ ആകാശവും പുതിയ ഭൂമി'യുമാണ് നമ്മുടെ ദർശനസാരം.

Yogayude Raasavidya – Old Edition
By Osho
"ദുഃഖമെന്ന പ്രതിഭാസത്തെക്കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുക. എന്തുകൊണ്ടാണ് നിങ്ങളിത്രയ്ക്കും ദുഃഖിതനായിരിക്കുന്നത്? എന്തുകൊണ്ടാണ് ഇത്രയ്ക്കുമധികം ദുഃഖം? ഇന്നു നിങ്ങൾ ദുഃഖിക്കുന്നവനാണെങ്കിൽ, നാളെ നിങ്ങൾക്ക് സന്തോഷിക്കുവാനും ആനന്ദിക്കുവാനും കഴിയുമെന്ന് എങ്ങനെയാണ് നിങ്ങൾക്കു ചിന്തിക്കുവാൻ കഴിയുക? ഇന്നത്തെ നിങ്ങളിൽ നിന്നാണ് നാളത്തെ നിങ്ങൾ വരുവാൻ പോകുന്നത്. നിങ്ങളുടെ എല്ലാ ഇന്നലെകളും നിങ്ങളുടെ ഇന്നും തമ്മിൽ കൂട്ടിയാൽ കിട്ടുന്നതാണ് നിങ്ങളുടെ നാളെയായിത്തീരുവാൻ പോകുന്നത്. ഇന്നു നിങ്ങൾ ദുഃഖിതനാണെങ്കിൽ നാളെയും നിങ്ങൾ ദുഃഖിതനായിരിക്കും... ദുഃഖത്തിൻറെ കാരണം കണ്ടെത്തണമെങ്കിൽ നിങ്ങളതിൽ നിന്നും ഒഴിഞ്ഞുമാറാതിരിക്കണം. അതിനെ മുഖാമുഖം ആഘോഷപൂർവം നേരിടുകതന്നെ വേണം."

Krishnadarsanam: Matham Adhyathmikatha Rashtreeyam-Old edition
By Osho
കൃഷ്ണദർശനത്തിലെ മത - ആധ്യാത്മിക - രാഷ്ട്രീയ ധാരകൾ ഓഷോ വിശകലനം ചെയ്യുന്നു. കൃഷ്ണനെ സംബന്ധിച്ചിടത്തോളം സൗഹൃദവും ശത്രുതയും സ്ഥിരതയാർന്ന, സ്ഥിതമായ എന്തെങ്കിലുമല്ല. അവ ദ്രവസ്വഭാവമാർന്നതാണ്. ജീവിതം ഒരു ഒഴുക്കാണ്. അതുകൊണ്ട് ആരാണു മിത്രമെന്നും ആരാണു ശത്രുവെന്നും ഉറപ്പുവരുത്തുക വളരെ ബുദ്ധിമുട്ടാണ്. ഇന്നത്തെ മിത്രം നാളെ ഒരു ശത്രുവായിത്തീർന്നേക്കാം. ഇന്നത്തെ ശത്രു നാളെ ഒരു മിത്രമായിത്തീർന്നേക്കാം. അതുകൊണ്ട് നാളെയെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടും വച്ചുകൊണ്ട് മിത്രങ്ങളോടും ശത്രുക്കളോടും പെരുമാറുന്നത് നല്ലതാണ്. നാളെയെന്നത് അപ്രവചനീയമാണ്. മാറിക്കൊണ്ടിരിക്കുന്ന നിമിഷത്തോടൊപ്പം സകലതും മാറുന്നു.

Reviews
There are no reviews yet.