Add to Wishlist
-20%
Changazhiyooru
Publisher: Max Books
₹250.00 Original price was: ₹250.00.₹200.00Current price is: ₹200.00.
Novel by Tony Chittettukalam.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ജീവൻ ഫെർണാണ്ടസ് എന്ന പത്രപ്രവർത്തകൻ, അന്വേഷണാത്മക പരമ്പരയ്ക്കായുള്ള യാത്രയിൽ കണ്ടുമുട്ടുന്ന വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന നോവൽ. ചങ്ങഴിയൂര്’ എന്ന ചുവന്ന തെരുവിലെ ഓരോ കഥാപാത്രത്തിനും പറയാനുള്ളത് വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ്. ജീവിതത്തിന്റെ ചൂടും ചൂരും ആസക്തിയുമൊക്കെ നിറഞ്ഞ ഈ യാത്രാനുഭവം, ഓരോ വായനക്കാരനും വേറിട്ട വായനാനുഭവം തന്നെ സമ്മാനിക്കും. സ്ത്രീപക്ഷത്തു നിന്നു കൊണ്ട് ഒരു ചുവന്ന തെരുവിനെ നോക്കിക്കാണുകയാണ്. മാധ്യമപ്രവർത്തകൻ കൂടിയായ നോവലിസ്റ്റ്.
Be the first to review “Changazhiyooru” Cancel reply
Book information
ISBN 13
9789391085391
Language
Malayalam
Number of pages
164
Size
14 x 21 cm
Format
Paperback
Edition
2021 October
Related products
-10%
Annadanaprabhu
ജീവിതഗന്ധിയായ 20 കഥകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ അന്നദാനപ്രഭു. മനുഷ്യാവസ്ഥയുടെ പ്രശ്നസങ്കീർണതകളിലേക്കും ജീവിതത്തിന്റെ ഊഷ്മളതകളിലേക്കും കാമനകളിലേക്കും ശ്രദ്ധതിരിക്കുന്ന കഥകൾ.

Canterbury Kathakal
പൗരോഹിത്യത്തിനും പ്രഭുത്വത്തിനുമെതിരെ യുദ്ധകാഹളം മുഴക്കിയ ഐതിഹാസികകൃതിയാണ് കാന്റര്‍ബറി കഥകള്‍. നവോത്ഥാനകാലത്ത് ആവവേശത്തിന്റെ വിത്തുകള്‍ മുളപ്പിച്ച കാന്റര്‍ബറി കഥകള്‍ക്ക് വര്‍ത്തമാനകാലത്തിലും പ്രസക്തിയേറെയാണ്. ഗീതാലയം ഗീതാകൃഷ്ണന്റെ ലളിതസുന്ദരമായ പുനരാഖ്യാനം എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തും.

Iratta Mukhangal
ജഡ്ജി ജോസഫിന്റെ ഡയറിക്കുറിപ്പുകളിലൂടെ ഇതള്‍വിരിയുന്ന ജീവിതത്തിന്റെ ആരും പറയാത്ത കഥ. മനുഷ്യമനസ്സിന്റെ നിലയില്ലാക്കയങ്ങളെ അനുഭവങ്ങള്‍കൊണ്ട് ആഴത്തില്‍ തൊടുന്ന നോവല്‍.

-18%
Devli
മനുഷ്യത്വം നഷ്ടപ്പെട്ടുപോയ ഒരു കൂട്ടം ആത്മാക്കളുടെ ധർമസങ്കടങ്ങളുടെയും വിലാപങ്ങളുടേയും കഥ പറയുന്ന അതീവവികാരസാന്ദ്രമായ നോവൽ.

Chengarum Kuttalum
By Narayan
''മുഖം കഴുകാനാണ് കടവിലേക്കു തിരിഞ്ഞത്. ചവിട്ടിക്കുഴച്ച മണ്ണും കലങ്ങിയ വെള്ളവും. കാട്ടാനകള്‍ അപ്പോള്‍ പോയതേയുള്ളൂ. മലക്കപ്പാറയിലേക്ക് മൂന്നു മണിക്കൂര്‍ ദൂരം. ഏതെങ്കിലും വാഹനം വന്നാല്‍ കയറിപ്പോകാമെന്ന വ്യാമോഹം. നടന്നാല്‍ എത്തുകില്ല. ഓട്ടമായി. കുറേദൂരം താണ്ടിയപ്പോള്‍ കിതപ്പും ക്ഷീണവുംകൊണ്ട് കാലുകള്‍ തളര്‍ന്നു. തലചുറ്റി കമഴ്ന്നടിച്ചു വീണു. തൊണ്ടയില്‍ എന്തോ തടഞ്ഞ് കണ്ണുകളില്‍ ഇരുട്ടുകയറി.''
പ്രാക്തനമായ ജീവിതസ്ഥലികളില്‍നിന്ന് അനുഭവങ്ങളുടെ പുതിയ പച്ചപ്പുകളിലേക്കും മണ്ണടരുകളിലേക്കും ഒഴുകിപ്പടരുന്ന നാരായന്റെ ശ്രദ്ധേയമായ നോവല്‍.

Aathreyi Thampurattiyum Pallanadesavum
ത്യാഗത്തിന്റെയും പരിശുദ്ധപ്രണയത്തിന്റെയും കഥ പറയുന്ന, പല്ലനദേശത്തിന്റെ ചരിത്രവഴികളിലൂടെ ഇതൾകിരിയുന്ന വികാരസാന്ദ്രവും വശ്യസുന്ദരവുമായ നോവൽ.

Reviews
There are no reviews yet.