Add to Wishlist
-10%
Charam Moodiya Kanalukal
By Jolly, Nimmy Jolly
Publisher: Jesus Friends
₹350.00 Original price was: ₹350.00.₹315.00Current price is: ₹315.00.
Memoirs by Jolly and Nimmy. The second part of the book Meenachilarum Ormakalum.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഹ്യൂമൻ ലൈബ്രറി എന്നൊരു സങ്കല്പം താരതമ്യേന പുതിയതാണ്. പുസ്തകങ്ങൾ വായിക്കുന്നതിനു പകരമായി കഠിനാനുഭവങ്ങളിലൂടെ കടന്നുപോയ മനുഷ്യരെ ശ്രദ്ധാപൂർവം കേൾക്കുക എന്നതാണ് അതിന്റെ രീതി. ആ അർത്ഥത്തിൽ ചാരം മൂടിയ കനലുകൾ ഹ്യൂമൻ ലൈബ്രറിയെ ആഴത്തിൽ ഓർമിപ്പിക്കുന്നു. അരൂപിയുടെ ഒരു കാറ്റ് വീശുമ്പോൾ ചാരം മൂടിയ കനലുകൾ ആളുകയാണ്. അതിന്റെ വെട്ടത്തിൽ നമുക്ക് നമ്മുടെ ജീവിതത്തെയും ആത്മശോധന ചെയ്യാൻ കഴിയുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സുകൃതം : ബോബി ജോസ് കട്ടികാട്.
മീനച്ചിലാറും ഓർമകളും എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം.
Be the first to review “Charam Moodiya Kanalukal” Cancel reply
Book information
ISBN 13
9789348511591
Language
Malayalam
Number of pages
200
Size
14 x 21 cm
Format
Paperback
Edition
2025 September
Related products
Anubhavam Orma Yathra Benyamin
By Benyamin
തോറ്റുപോയവന്റെ ആശുപത്രിക്കുറിപ്പുകള്‍, എഴുത്തിന്റെ നിയോഗവും വഴിയും, അരാഷ്ട്രീയ കാലത്തെ എഴുത്തുകാരന്റെ തിരഞ്ഞെടുപ്പനുഭവങ്ങള്‍ എന്നിവയാണ് അനുഭവത്തില്‍. പത്ത് ഓര്മക്കുറിപ്പുകളില് എം ടിയും പത്മനാഭനും കാക്കനാടനും ഷെല്‍വിയുമൊക്കെ കടന്നുവരുന്നു. യാത്ര എന്ന വിഭാഗത്തിലുള്ളത് ഇസ്രായേല്‍ അനുഭവവും ചരിത്രവും ഖുമ്റാന് ജനതയും ചാവുകടല്‍ ചുരുളുകളും.

Anubhavam Orma Yathra Kakkattil
അനുഭവങ്ങളുടെ തീവ്രമായ മുഹൂർത്തങ്ങൾ. പിന്നിട്ട രാത്രിയും പകലും സമ്മാനിച്ച സങ്കടങ്ങളുടെയും ആഹ്ലാദത്തിന്റെയും ഓർമക്കുറിപ്പുകൾ. ഒപ്പം പുതുരുചികൾ അറിഞ്ഞു നടത്തിയ യാത്രാവിവരണവും.

Bharathan: Jeevitham Cinema Orma
By Biju Bernard
തിരക്കഥ എഴുതേണ്ടത് കടലാസിലല്ല, സംവിധായകന്റെ ഹൃദയത്തിലാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് മലയാള സിനിമയെ കരുത്താര്‍ന്ന കഥകള്‍കൊണ്ടും ദൃശ്യവൈവിധ്യങ്ങള്കൊണ്ടും മാറ്റിപ്പണിത ഭരതന്റെ ജീവിതത്തെയും സിനിമയെയും അടുത്തറിയാന്‍ സഹായിക്കുന്ന പുസ്തകം. പി. എന്‍. മേനോന്, കെ. ജി. ജോര്‍ജ്, മമ്മൂട്ടി, പവിത്രന്, ഷാജി എന്‍. കരുണ്‍, സത്യൻ അന്തിക്കാട്, കമല്‍, ഭരത് ഗോപി, നെടുമുടി വേണു, ജലജ, കെ. പി. എ. സി. ലളിത, കാവാലം, കാക്കനാടന് തുടങ്ങി നിരവധി പ്രമുഖരുടെ ഓര്‍മകളും.

Anne Frank: Oru Penkidavinte Diarykkurippukal
By Anne Frank
അസാധാരണമാംവിധം ഹൃദയഹാരിയായ ഒരു കൃതി. നാസി ഭീകരതയുടെ കെടുതികൾ ഏറ്റുവാങ്ങേണ്ടി വന്ന ആൻഫ്രാങ്ക് എന്ന പെൺകിടാവിന്റെ ഡയറിക്കുറിപ്പുകൾ. യുദ്ധഭീകരതകളെയും അവ മനുഷ്യമനസിലേല്പിക്കുന്ന ആഘാതങ്ങളെയും അനാവരണം ചെയ്യുന്ന പുസ്തകം. ഒരു പെൺകുട്ടിയുടെ ആത്മതേജസിന്റെ ചൈതന്യപൂർണമായ സ്മാരകം.

Arajakavadiyude Athmabhashanangal
സർഗ്ഗപരമായ അരാജകത്വം ഏറ്റവും തീവ്രമായുണ്ട് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജീവിതത്തിലും എഴുത്തിലും. മുഴുവൻ മുൻവിധികളെയും ഒറ്റ നിമിഷം കൊണ്ട് ഈ മനുഷ്യൻ അട്ടിമറിച്ചുകളയും. പ്രവചനങ്ങൾക്ക് വഴങ്ങാത്ത സർവ്വ മാമൂലുകളോടും കലഹിക്കുന്ന ഒരെഴുത്തുകാരൻ. പുനത്തിൽ സംസാരിക്കുമ്പോഴും. പ്രവഹിക്കുന്നത് സർഗ്ഗപരമായ കലഹത്തിന്റെ ഊർജ്ജമാണ്. എഴുത്തും എഴുത്തുകാരും രതിയും ലഹരിയും വ്യക്തിജീവിതവും രാഷ്ട്രീയവും കടന്നു വരുന്ന ദീർഘസംഭാഷണം.

Adayala Mudrakal
By U A Khader
ഓര്‍മ്മകളുടെ പുസ്തകം. ചന്ദനഗന്ധംപോലെ ഗൃഹാതുരത, സ്മൃതിചിത്രങ്ങളിലെ മഴവില്ച്ചാരുത, കണ്ണീരും ചിരിയും നിറകുടംപോലെ. ഓരോ വരികള്‍ക്കും നേരേ വരകള്‍ക്കും ശബളിമ. ഖാദര്മാഷ് വായനക്കാരന് ഒരു മുദ്ര കൊടുക്കുന്നു. അടയാളമുദ്ര, അത് ഒരു ദ്വീപ് കടക്കാനുള്ള പാലംകൂടിയാണ്.

-20%
AKGyude Sanchara Pathangal
By C Bhaskaran
എകെജിയുടെ സഞ്ചാരപഥങ്ങൾ, എകെജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.

-11%
Edatata Narayanan: Pathrapravarthanavum Kaalavum
By P Ramkumar
"ഇന്ത്യൻ മാധ്യമലോകത്ത് ഒരു അവധൂതനെപ്പോലെ കടന്നുപോയ എടത്തട്ട നാരായണൻ എന്ന തലശേരിക്കാരനേക്കുറിച്ച് നമ്മൾ അറിയാത്ത, നമ്മൾ അറിയേണ്ടുന്ന ഒരുപാടൊരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ലോകമറിയാതെ പോയതിന് നാരായണൻ മാത്രമല്ല കുറ്റക്കാരൻ; അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും നാരായണനു ശേഷം വന്ന തലമുറയിലെ മാധ്യമ പ്രവർത്തകരും ഒരുപോലെ ഉത്തരവാദികളാണ്. ആ തെറ്റ് ഇപ്പോൾ രാംകുമാർ എന്ന ഇളംമുറക്കാരൻ തിരുത്തിയിരിക്കുന്നു, എടത്തട്ട നാരായണന്റെ ജീവിതവും കാലവും അടയാളപ്പെടുത്തുന്ന ഉത്കൃഷ്ടമായ ഈ ഗ്രന്ഥത്തിലൂടെ."
-പി. പി. ബാലചന്ദ്രൻ

Reviews
There are no reviews yet.