Add to Wishlist
Chavittukalayekurichu Oru Prabandhavum Mattu Kathakalum
Publisher: Papyrus Books
₹55.00
Collection of stories by Prasanthan Kakkaseri, with forewords by Sara Joseph and Munjinad Padmakumar. Chavittukalayekurichu Oru Prabandhavum Mattu Kathakalum has 9 stories.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
കഥയുടെ ചട്ടക്കൂട് പൊളിച്ചുകളയുകയും സ്ഥിരമായി വേറൊന്ന് നിര്‍മിക്കാതിരിക്കുകയും ചെയ്യുന്ന വേറിട്ട രചനാരീതിയാണ് പ്രശാന്തന് കാക്കശേരിയുടെ രചനകളുടെ പ്രത്യേകത. ഹിംസയുടെ കടലിരമ്പവും നക്ഷത്രത്തിന്റെ തിളക്കവും ഒന്നിച്ചു ചേരുന്ന ‘വിഗ്രഹരചന’, അതായിട്ടാണ് എനിക്ക് പ്രശാന്തന്റെ കഥകള്‍ അനുഭവപ്പെടുന്നത് : സാറാ ജോസഫ്.
Be the first to review “Chavittukalayekurichu Oru Prabandhavum Mattu Kathakalum” Cancel reply
Book information
Language
Malayalam
Number of pages
78
Size
14 x 21 cm
Format
Paperback
Edition
2010 June
Related products
Karuppu
By M Mukundan
₹90.00
കാലത്തിന്റെ രാഷ്ട്രീയവും സാമൂഹ്യജീവിതക്രമങ്ങളും സ്ത്രീശക്തിയുടെ പ്രതിരോധ പാഠങ്ങളും ഉൾക്കൊള്ളുന്ന രണ്ട് ലഘുനോവലുകൾ.

-20%
Indulekha
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് 1889 ഡിസംബറിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ അവതരിപ്പിക്കുന്നു.

Karimayi
കരിമായി - ചന്ദ്രശേഖരുടെ കമ്പാരുടെ ഈ നോവൽ സംഘർഷഭരിതമായ ഒരു ഭൂതകാലസംസ്കൃതിയുടെ തുറന്നെഴുത്താണ്.

-15%
Aithihyamaala
ഐതിഹ്യകഥകളുടെ ഗന്ധമാദനഗിരികള്‍ നിറഞ്ഞ മലയാളത്തിന്റെ മനസ്സും നഭസ്സും യശസ്സും സമന്വയിച്ച പ്രൗഢഗ്രന്ഥം. മലയാളിയുടെ കഥാസ്വാദനതൃഷ്ണകളെ നവീകരിക്കുകയും സംസ്കാരത്തിന്റെ ബഹുസ്വരതയെ അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഉല്‍ക്കൃഷ്ടഗ്രന്ഥം. എഴുത്തച്ഛന്‍കൃതികള്‍ക്കുശേഷം മലയാളം ഇത്രത്തോളം ആഴത്തിലും പരപ്പിലും വായിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥം ഐതിഹ്യമാലപോലെ മറ്റൊന്നില്ല.

-10%
Annadanaprabhu
ജീവിതഗന്ധിയായ 20 കഥകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ അന്നദാനപ്രഭു. മനുഷ്യാവസ്ഥയുടെ പ്രശ്നസങ്കീർണതകളിലേക്കും ജീവിതത്തിന്റെ ഊഷ്മളതകളിലേക്കും കാമനകളിലേക്കും ശ്രദ്ധതിരിക്കുന്ന കഥകൾ.

-18%
Devli
മനുഷ്യത്വം നഷ്ടപ്പെട്ടുപോയ ഒരു കൂട്ടം ആത്മാക്കളുടെ ധർമസങ്കടങ്ങളുടെയും വിലാപങ്ങളുടേയും കഥ പറയുന്ന അതീവവികാരസാന്ദ്രമായ നോവൽ.

Karmabhoomi
By Premchand
രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഭാരതത്തിന്റെ ഐതിഹാസിക സമരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ജാതിമതഭേദങ്ങളും ഉച്ചനീചത്വങ്ങളും മറന്ന് പുതിയൊരു മാനുഷികമൂല്യം തേടുന്ന വിപ്ലവകാരികളുടെ സമരോജ്ജ്വല ജീവിതകഥകൂടിയാണ് കര്‍മ്മഭൂമി .
വിവര്‍ത്തനം ഇ. കെ. ദിവാകരന്‍പോറ്റി.

Reviews
There are no reviews yet.