Add to Wishlist
-14%
Chekuthante Vedapusthakam
Publisher: Pendulum Books
₹310.00 Original price was: ₹310.00.₹269.00Current price is: ₹269.00.
Essays by Muhammed Shameem. ‘Chekuthante Vedapusthakam’ has essays including Unmadangalude Aghoshangal, Ooru Thendiyude Suvisheshangal, Vimochakanaya Daivam, Sathante Kurbana, Bhakthyum Bhranthum etc.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C17-PENDU-MUHAM-M1
Category:
Religion | Spirituality
ആഴത്തിൽ മതാത്മകവും അതേസമയം മതത്തിലെ പൗരോഹിത്യ, പുനരുത്ഥാന, കമ്പോള പ്രവണതകൾക്കെതിരേയുള്ള വിമർശവുമാണ് ചെകുത്താന്റെ വേദപുസ്തകം. ഒരുപക്ഷേ, എന്റെ വായനാപരിധിയിൽ നവ ആത്മീയ പ്രസ്ഥാനങ്ങളെയും പ്രവണതകളെയും കുറിച്ചുള്ള മലയാളഭാഷയിലെ ഗൗരവമാർന്ന ആദ്യരചനയാണിത് : കെ ഇ എൻ.
Be the first to review “Chekuthante Vedapusthakam” Cancel reply
Book information
Language
Malayalam
Number of pages
297
Size
14 x 21 cm
Format
Paperback
Edition
2020 February
Related products
Sanchariyude Daivam
₹250.00
Swargavathil Pakshi
₹230.00
തടാകത്തിൽ തെളിഞ്ഞ താരകം പോലെ അവിടുത്തെ ഉള്ളിൽ പ്രകാശിച്ച നിത്യനൂതനമായ ഒരു പ്രാർത്ഥനയുടെ മേൽ ചില വീണ്ടുവിചാരങ്ങൾ. 'സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാർത്ഥനയേക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരം.

-16%
Bible Kathakal
By Rosy Thampi
ബൈബിളിൽ നിന്നുള്ള 26 കഥകൾ. റോസി തമ്പിയുടെ ആഖ്യാനം. ഫാ റോയ് എം തോട്ടം വരച്ച വർണചിത്രങ്ങൾ സഹിതം.

Itivuthakapali
₹90.00
ശ്രീബുദ്ധന്റെ 112 ലഘുപ്രഭാഷണങ്ങളടങ്ങിയ ഗ്രന്ഥമാണ് ഇതിവുത്തകപാലി. ( ഇങ്ങനെ പറഞ്ഞു.) എല്ലാ ജീവിതവും, തുടക്കവും ഒടുക്കവുമില്ലാത്ത ഒരു മഹാപ്രവർത്തനമായി, ഇടതടവില്ലാത്ത ഒരൊഴുക്കായി ശ്രീബുദ്ധൻ കണ്ടു. എല്ലാം ഒന്നോടൊന്നു ബന്ധപ്പെട്ടത്. അതിൽ ഒന്നിനും പ്രത്യേകിച്ചൊരു നിലനിൽപ്പില്ല. ഈ ഉൾക്കാഴ്ച അദ്ദേഹത്തെ സകല കെട്ടുപാടുകളിൽ നിന്നും വിടുവിച്ചു.

Hrudayavayal
₹250.00
ഉത്സവം കഴിഞ്ഞ് ഒന്നിച്ച് നൃത്തം ചവിട്ടിയവർ അവരവരുടെ കൂടാരങ്ങളിലേക്കു മടങ്ങി. മഞ്ഞു പെയ്യുന്ന ഈ രാവിൽ, മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു താഴെ ഒരാൾ തനിച്ചാവുന്നു.
പിന്നീടാണ് ക്രിസ്തു വന്നത്. അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോൾ ആരുമറിയാതെ ഉള്ളിലേക്കെത്തുന്ന സുഹൃത്ത്, കുന്തിരിക്കത്തിന്റെ ഗന്ധത്തിൽ നിന്ന് നമുക്കീ തച്ചന്റെ വിയർപ്പിലേക്കു പോകാം.
ആത്മീയതയിൽ പശിമയുള്ള വാക്കുകൊണ്ടൊരു നവസൗഹൃദം രൂപപ്പെടുത്തിയ 'സഞ്ചാരിയുടെ ദൈവ'ത്തിന്റെ തുടർച്ചയാണീ പുസ്തകം.

Paraloka Niyamangal
1980 ഫെബ്രുവരി 22-ന് ഖൊർഷദ് ദമ്പതികൾക്ക് അവരുടെ പുത്രന്മാർ വിസ്പിയേയും റതുവിനേയും ഒരു കാറപകടത്തിൽ നഷ്ടപ്പെട്ടു. ഒരേ സമയം രണ്ടു പുത്രന്മാരെയും നഷ്ടമായ അവർക്ക് ഈശ്വരനിലുള്ള എല്ലാ വിശ്വാസവും പോയി. എന്നാൽ, പരലോകത്തു നിന്നുമുള്ള ഒരു അത്ഭുതകരമായ സന്ദേശം അവർക്ക് പുതിയ പ്രതീക്ഷകൾ നൽകി. അതവരെ അവിശ്വസനീയമായ ഒരു യാത്രയിലേക്ക് നയിച്ചു. ഖൊർഷദ് ഭാവ്നഗ്രിയുടെ പ്രശസ്തമായ The Laws of the Spirit World എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ പരിഭാഷ- പരലോക നിയമങ്ങൾ.

Islam Pranayam Samarppanam
ദൈവികത ഹൃദയത്തിൽ തേടുന്ന അന്വേഷിയുടെ ഇരുചിറകുകൾ പ്രണയവും സമർപ്പണവുമാണെന്ന അനുഭവപ്പൊരുളിനെ ലളിതവും മനോഹരവുമായി അടയാളപ്പെടുത്തുന്ന അപൂർവ പുസ്തകം. ഇസ്ലാമിന്റെ കർമതലങ്ങളോ, വിശ്വാസവഴികളോ അല്ല ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം. മറിച്ച്, ഇസ്ലാം എന്ന പ്രണയസമർപ്പണത്തിന്റെ സ്പന്ദിക്കുന്ന ഹൃദയതാളം രേഖപ്പെടുത്തുകയാണ് എഴുത്തുകാരി.

Reviews
There are no reviews yet.