Add to Wishlist
-14%
Chekuthante Vedapusthakam
Publisher: Pendulum Books
₹310.00 Original price was: ₹310.00.₹269.00Current price is: ₹269.00.
Essays by Muhammed Shameem. ‘Chekuthante Vedapusthakam’ has essays including Unmadangalude Aghoshangal, Ooru Thendiyude Suvisheshangal, Vimochakanaya Daivam, Sathante Kurbana, Bhakthyum Bhranthum etc.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C17-PENDU-MUHAM-M1
Category:
Religion | Spirituality
ആഴത്തിൽ മതാത്മകവും അതേസമയം മതത്തിലെ പൗരോഹിത്യ, പുനരുത്ഥാന, കമ്പോള പ്രവണതകൾക്കെതിരേയുള്ള വിമർശവുമാണ് ചെകുത്താന്റെ വേദപുസ്തകം. ഒരുപക്ഷേ, എന്റെ വായനാപരിധിയിൽ നവ ആത്മീയ പ്രസ്ഥാനങ്ങളെയും പ്രവണതകളെയും കുറിച്ചുള്ള മലയാളഭാഷയിലെ ഗൗരവമാർന്ന ആദ്യരചനയാണിത് : കെ ഇ എൻ.
Be the first to review “Chekuthante Vedapusthakam” Cancel reply
Book information
Language
Malayalam
Number of pages
297
Size
14 x 21 cm
Format
Paperback
Edition
2020 February
Related products
-10%
Ramaneeyam Ee Jeevitham
വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നവർക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാൻ ജീവിതം സമർപ്പിച്ച ഒരു ആത്മീയ ഗുരുവിന്റെ പ്രബോധനങ്ങളിൽ തിരഞ്ഞെടുത്ത കുറിപ്പുകളാണിവ. ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ആദ്ധ്യാത്മികചിന്തകൾ.

-18%
Oru Thulli Jalathile Kadal
By Shoukath
ഹൃദയത്തിലേക്ക് ഹൃദയത്തിലൂടെയുള്ള വഴിയാണ് സൂഫിസം. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്ന ഭാരതീയ ആശ്രമ സങ്കല്പത്തെയും ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅരിഫത്ത് എന്ന സൂഫിസത്തിലെ ജീവിതധാരകളെയും ഇഴചേർത്തുള്ള ഒരു ആസ്വാദനമാണ് ഈ പുസ്തകം. - താത്വികമായ അവലോകനത്തേക്കാൾ ദൈനന്ദിന ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലൂടെയുള്ള ഒരു യാത്രയ്ക്കാണ് ഇവിടെ പ്രാധാന്യം കൊടുത്തിട്ടുള്ളത്. അതോടൊപ്പം സൂഫിസത്തിന്റെ ആകാശത്തിൽ വിരിഞ്ഞ മഹാവെളിച്ചമായ റൂമിയുടെ വചനങ്ങൾക്കുള്ള ആസ്വാദനം - രണ്ടാം ഭാഗമായി ചേർത്തിട്ടുണ്ട്. പ്രിയപ്പെട്ട റൂമിക്ക് സ്നേഹപൂർവ്വം എഴുതിയ ഇരുപത്തിയാറ് കത്തുകൾ. സൂഫിസത്തെയും റൂമിയെയും സ്പർശിക്കാൻ കൊതിക്കുന്ന ഒരു ഹൃദയത്തിന്റെ പ്രാർത്ഥനാഞ്ജലിയാണ് ഈ പുസ്തകം

-20%
Bible Parayathirunnathu
സകല കപടമതവിശ്വാസങ്ങളും മതസ്ഥാപനങ്ങളും വലുതായ അപചയങ്ങൾക്കും ചിന്താവിപ്ലവങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യസ്നേഹാവബോധപരമായ ഈ കാലഘട്ടത്തിൽ മതത്തിനതീതമായി മനുഷ്യനെയും പ്രകൃതിയെയും ജീവജാലങ്ങളെയും ദിവ്യസ്നേഹത്തിന്റെ ജ്ഞാനമാർഗ്ഗത്തിലേക്ക് നയിക്കുന്ന വിശുദ്ധഗ്രന്ഥം.

Thuranna Akasangal
By Shoukath
നാം നിസ്സാരമെന്നു കരുതി കാണാതെ പോയതോ അവഗണിച്ചതോ ആയ അനുഭവങ്ങളിലേക്കും അനുഭവികളിലേക്കും തിരിഞ്ഞു നടന്നപ്പോഴാണ് ജീവിതത്തിന്റെ രസങ്ങളെല്ലാം നിറവാർന്നിരിക്കുന്നത് സാധാരണത്വത്തിലാണെന്നറിഞ്ഞത്. കണ്ണു തുറന്നിരുന്നിട്ടും കൺമുന്നിലുള്ളത് കാണാനാവാത്ത നീയാണോ കണ്ണടച്ചിരുന്ന് കാണാനാവാത്തതിനെ തേടുന്നത്? എന്ന് ഗുരു നിത്യ ചോദിച്ചപ്പോൾ തെളിഞ്ഞുവന്ന ഒരാകാശമുണ്ട്. ആ ആകാശം തൊട്ടുതന്ന ചില തിരിച്ചറിവുകളുണ്ട്. സ്വജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന ആ കാഴ്ചകളാണ് ഈ പുസ്തകം.
'നാം എന്തു ചിന്തിക്കുന്നു എന്നതല്ല പ്രധാനം. മറിച്ച് നാം എങ്ങനെ ജീവിക്കുന്നു എന്നതാണ്' എന്ന അറിവിൽ നിന്ന് തെളിഞ്ഞ ചില കാര്യങ്ങൾ. അതാണ് തുറന്ന ആകാശങ്ങൾ.

Chillu
നിർമ്മലസൗഹൃദത്തിന്റെ മധുരമുള്ള ഓർമ്മകൾ പേറുന്ന ചിന്തകളുടെ സമാഹാരം. നമ്മുടെ ചുറ്റുമുള്ള ലോകത്തെ സമഭാവനയോടെ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുന്ന നന്മ നിറഞ്ഞ ചിന്തകളുടെയും പ്രാർത്ഥനകളുടെയും ചെപ്പാണ് ഈ പുസ്തകം. അസാധാരണമായ കരുത്തോടെ ജീവിതത്തെ തെളിമയായി കാണുന്നതിനും ജീവിതത്തിന്റെ ചാരുത നിലനിർത്തുന്നതിനും ഈ കുറിപ്പുകൾ സഹായകമാകും.

Bhagavatha Sameeksha
ഭാഗവത സമീക്ഷ
-20%
Bhagavatha Sameeksha
ഭാഗവത സമീക്ഷ
-19%
Dakshina Indiayile Kshetrangal
By K K Menon
തിരുപ്പതി, തഞ്ചാവൂര്‍, കാഞ്ചീപുരം, മധുര, ചിദംബരം, ശ്രീരംഗം, വൈത്തീശ്വരന്‍കോവില്‍, പേരൂര്‍, തിരുപ്പറംകുന്റം, പഴനി, ശുചീന്ദ്രം, തിരുച്ചെന്തൂര്‍, കന്യാകുമാരി തുടങ്ങി ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങളുടെ പുരാണവും ചരിത്രവും വളര്‍ച്ചയും ആധികാരികമായി അടയാളപ്പെടുത്തുന്ന പുസ്തകം.

-45%
Hajj Margadarsi – Old Edition
By M S A Rasak
ഹജ്ജ് മാർഗദർശി
-45%
Hajj Margadarsi – Old Edition
By M S A Rasak
ഹജ്ജ് മാർഗദർശി

Reviews
There are no reviews yet.