Add to Wishlist
-10%
Chengarum Kuttalum
By Narayan
Publisher: National Book Stall
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.
Novel by Narayan. Like his other novels, Narayan’s ‘Chengarum Kuttalum’ depicts the painful lives of adivasi people.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
”മുഖം കഴുകാനാണ് കടവിലേക്കു തിരിഞ്ഞത്. ചവിട്ടിക്കുഴച്ച മണ്ണും കലങ്ങിയ വെള്ളവും. കാട്ടാനകള്‍ അപ്പോള്‍ പോയതേയുള്ളൂ. മലക്കപ്പാറയിലേക്ക് മൂന്നു മണിക്കൂര്‍ ദൂരം. ഏതെങ്കിലും വാഹനം വന്നാല്‍ കയറിപ്പോകാമെന്ന വ്യാമോഹം. നടന്നാല്‍ എത്തുകില്ല. ഓട്ടമായി. കുറേദൂരം താണ്ടിയപ്പോള്‍ കിതപ്പും ക്ഷീണവുംകൊണ്ട് കാലുകള്‍ തളര്‍ന്നു. തലചുറ്റി കമഴ്ന്നടിച്ചു വീണു. തൊണ്ടയില്‍ എന്തോ തടഞ്ഞ് കണ്ണുകളില്‍ ഇരുട്ടുകയറി.”
പ്രാക്തനമായ ജീവിതസ്ഥലികളില്‍നിന്ന് അനുഭവങ്ങളുടെ പുതിയ പച്ചപ്പുകളിലേക്കും മണ്ണടരുകളിലേക്കും ഒഴുകിപ്പടരുന്ന നാരായന്റെ ശ്രദ്ധേയമായ നോവല്‍.
Be the first to review “Chengarum Kuttalum” Cancel reply
Book information
Language
Malayalam
Number of pages
152
Size
14 x 21 cm
Format
Paperback
Edition
2012 August
Related products
-20%
Kanganam
പുതിയകാലം ആവശ്യപ്പെടുന്ന സാമൂഹിക-രാഷ്ട്രീയ നിലപാടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജീവിതത്തിന്റെ ശുദ്ധിയും യുക്തിയും തേടുന്ന ശ്രദ്ധേയമായ നോവല്‍.

Karoor Smaraka Puraskara Kathakal
By Many Authors
ദേവദാസ് വി എം, അനിൽ ദേവസി, സൂര്യാ ഗോപി, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, എം പി പവിത്ര, ആദി, സെമീര എൻ, ഡോൺ ആന്റണി, സിജോ അമ്പാട്ട്, രഞ്ജു എം വി എന്നിവരുടെ കാരൂർ സ്മാരക ചെറുകഥാ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട 10 കഥകൾ.

Aathreyi Thampurattiyum Pallanadesavum
ത്യാഗത്തിന്റെയും പരിശുദ്ധപ്രണയത്തിന്റെയും കഥ പറയുന്ന, പല്ലനദേശത്തിന്റെ ചരിത്രവഴികളിലൂടെ ഇതൾകിരിയുന്ന വികാരസാന്ദ്രവും വശ്യസുന്ദരവുമായ നോവൽ.

Karuppu
By M Mukundan
₹90.00
കാലത്തിന്റെ രാഷ്ട്രീയവും സാമൂഹ്യജീവിതക്രമങ്ങളും സ്ത്രീശക്തിയുടെ പ്രതിരോധ പാഠങ്ങളും ഉൾക്കൊള്ളുന്ന രണ്ട് ലഘുനോവലുകൾ.

Ajnathayude Thazhvara
By Kakkanadan
"ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനുഷ്യന്റെ അജ്ഞതയാണ് പാപം. ഈ പാപത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ് മനു അന്വേഷണം ആരംഭിക്കുന്നത്. അജ്ഞതയുള്ളപ്പോഴാണ് അന്വേഷണം. കാക്കനാടന്റെ കലാപ്രതിഭയില്‍ ആദ്യകാലങ്ങളില്‍ ഗ്രസിച്ചിരുന്ന ലൈംഗികപാപബോധത്തിന് അജ്ഞതയുടെ താഴ്വരയില് മങ്ങലേല്‍ക്കുകയും പാപം അജ്ഞതയാണെന്ന ദര്‍ശനം വ്യക്തത നേടുകയും ചെയ്യുന്നു." -- കെ. പി. അപ്പന്

Aajeevanantham
By K P Sudheera
ചിതലരിക്കാത്ത സ്നേഹബന്ധങ്ങളിലും മരിക്കാത്ത മൂല്യങ്ങളിലും മനുഷ്യത്വം തിരയുന്ന ശ്രദ്ധേയമായ നോവൽ.

-18%
Kayamkulam Kochunniyum Kadamattath Kathanarum Parayi Petta Panthirukulavum
കായംകുളം കൊച്ചുണ്ണിയുടെയും കടമറ്റത്ത് കത്തനാരുടെയും പറയി പെറ്റ പന്തിരുകുലത്തിന്റെയും കഥകൾ വായനക്കാർക്കു മുന്നിൽ വിസ്മയങ്ങളുടെ ലോകം തീർക്കുന്നു. വാമൊഴിയായി തലമുറകൾ കൈമാറിവന്ന ഈ പുരാവൃത്തങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയാണ് ദേശത്തിന്റെ അതിരുകൾ കടന്ന് പ്രസിദ്ധമാകുന്നത്. നൂറ്റാണ്ടുകൾ കടന്നുപോന്നിട്ടും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന നിത്യഹരിതമായ ഐതിഹ്യകഥകളുടെ സമാഹാരം.

Reviews
There are no reviews yet.