Kerala's No.1 Online Bookstore
Add to Wishlist
-10%

Chengarum Kuttalum

Original price was: ₹150.00.Current price is: ₹135.00.

Novel by Narayan. Like his other novels, Narayan’s ‘Chengarum Kuttalum’ depicts the painful lives of adivasi people.

 

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: L01-NBSBO-NARAY-R1
Category:
Tag:

”മുഖം കഴുകാനാണ് കടവിലേക്കു തിരിഞ്ഞത്. ചവിട്ടിക്കുഴച്ച മണ്ണും കലങ്ങിയ വെള്ളവും. കാട്ടാനകള്‍ അപ്പോള്‍ പോയതേയുള്ളൂ. മലക്കപ്പാറയിലേക്ക് മൂന്നു മണിക്കൂര്‍ ദൂരം. ഏതെങ്കിലും വാഹനം വന്നാല്‍ കയറിപ്പോകാമെന്ന വ്യാമോഹം. നടന്നാല്‍ എത്തുകില്ല. ഓട്ടമായി. കുറേദൂരം താണ്ടിയപ്പോള്‍ കിതപ്പും ക്ഷീണവുംകൊണ്ട് കാലുകള്‍ തളര്‍ന്നു. തലചുറ്റി കമഴ്ന്നടിച്ചു വീണു. തൊണ്ടയില്‍ എന്തോ തടഞ്ഞ് കണ്ണുകളില്‍ ഇരുട്ടുകയറി.”

പ്രാക്തനമായ ജീവിതസ്ഥലികളില്‍നിന്ന് അനുഭവങ്ങളുടെ പുതിയ പച്ചപ്പുകളിലേക്കും മണ്ണടരുകളിലേക്കും ഒഴുകിപ്പടരുന്ന നാരായന്‍റെ ശ്രദ്ധേയമായ നോവല്‍.

Reviews

There are no reviews yet.

Be the first to review “Chengarum Kuttalum”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
152
Size
14 x 21 cm
Format
Paperback
Edition
2012 August
    0
    Your Cart
    Your cart is emptyReturn to Shop
    ×