Kerala's No.1 Online Bookstore
Add to Wishlist
-20%

Chessum Chathurangavum

Publisher:

Original price was: ₹250.00.Current price is: ₹200.00.

A book on the history and evolution of chess penned by P V N Namboothiripad.

 

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B13-PRANA-PVNNA-M1
Categories: ,

കേരളീയരെ സംബന്ധിച്ചേടത്തോളം പി.വി.എൻ. നമ്പൂതിരിപ്പാട് ഇന്ന് ചെസ്സ് വിജ്ഞാനത്തിന്റെ പര്യായമായി മാറിയിട്ടുണ്ടെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. ദശാബ്ദങ്ങളുടെ അവധാനപൂർണമായ സപര്യയിലൂടെ അദ്ദേഹം ആർജിച്ചെടുത്തതാണ് ഈ പദവി. പൊതുവെ മലയാളത്തിൽ ക്രീഡാവിനോദ വിജ്ഞാനം വളരെ ദരിദ്രമായ ഒരു ശാഖയാണെന്നു പറയാതിരിക്കാൻ നിർവാഹമില്ല. ഇന്ത്യയിലെ മറ്റു ഭാഷകളുടെയും സ്ഥിതി ഏറെക്കുറെ ഇതുതന്നെ. ജർമ്മൻ, ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ സ്പോർട്സ് ഗെയിംസ് സാഹിത്യത്തെ ഇന്ത്യൻ ഭാഷകളിലേതുമായി തട്ടിച്ചുനോക്കുമ്പോൾ ഇക്കാര്യം ബോധ്യപ്പെടും. ഈ പശ്ചാത്തലത്തിലാണ് മലയാളത്തിലെ ചെസ്സ്സാഹിത്യത്തിനു നമ്പൂതിരിപ്പാടു നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകളുടെ വലിപ്പം വെളിപ്പെടുന്നത്. അവതാരികയിൽ ഡോ. സി. രാജേന്ദ്രൻ

Reviews

There are no reviews yet.

Be the first to review “Chessum Chathurangavum”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
216
Size
14 x 21 cm
Format
Paperback
Edition
2022 March
    0
    Your Cart
    Your cart is emptyReturn to Shop
    ×