Add to Wishlist
-10%
Childhood Friend
Publisher: Mathrubhumi Books
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.
Childhood Friend is the English version of ‘Balyakaalasakhi’, written by Vaikom Muhammad Basheer. It is based on an episode in author’s life. It had a very considerable critical success when it was first published in Malayalam. This work was sufficient to establish Basheer as a major literary figure. English translation is by R E Asher and Achamma Coilparampil Chandrasekharan.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
English Fiction
Tag:
novel
Be the first to review “Childhood Friend” Cancel reply
Book information
Language
Malayalam
Number of pages
78
Size
14 x 21 cm
Format
Paperback
Edition
2017 January
Related products
-20%
Kaalathinte Puthri
റിച്ചാർഡ് മൂന്നാമൻ രാജാവിന്റെ ഛായാചിത്രം സ്കോട്ലൻഡ്യാഡ് ഇൻസ്പെക്ടറായ അലൻ ഗ്രാന്റിൽ ചില ജിജ്ഞാസകൾ ഉണർത്തി. ഇത്രയും നിഷ്കളങ്കമായ മുഖമുള്ള ഒരാൾക്കെങ്ങനെ ചരിത്രത്തിലെ കൊടിയ വില്ലനാകാൻ സാധിക്കും എന്നതായിരുന്നു അലന്റെ സംശയം. സ്വന്തം സഹോദരന്റെ മക്കളെ അധികാരത്തിനായി കൊലപ്പെടുത്തിയ റിച്ചാർഡ് മൂന്നാമന്റെ യഥാർത്ഥജീവിതം അന്വേഷിച്ചിറങ്ങാൻ അലൻ തീരുമാനിച്ചു. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത കുറ്റാന്വേഷണമായി അത് മാറി.
ജോസഫിൻ ടെയ് എന്ന അനുഗൃഹീത എഴുത്തുകാരിയുടെ തൂലി കയിൽ വിരിഞ്ഞ മാസ്റ്റർപീസ് ക്രൈംത്രില്ലർ.

-18%
Devli
മനുഷ്യത്വം നഷ്ടപ്പെട്ടുപോയ ഒരു കൂട്ടം ആത്മാക്കളുടെ ധർമസങ്കടങ്ങളുടെയും വിലാപങ്ങളുടേയും കഥ പറയുന്ന അതീവവികാരസാന്ദ്രമായ നോവൽ.

Iratta Mukhangal
ജഡ്ജി ജോസഫിന്റെ ഡയറിക്കുറിപ്പുകളിലൂടെ ഇതള്‍വിരിയുന്ന ജീവിതത്തിന്റെ ആരും പറയാത്ത കഥ. മനുഷ്യമനസ്സിന്റെ നിലയില്ലാക്കയങ്ങളെ അനുഭവങ്ങള്‍കൊണ്ട് ആഴത്തില്‍ തൊടുന്ന നോവല്‍.

Kozhi
By Kakkanadan
ആഖ്യാനപരവും ആശയപരവുമായ ഒരു സംവാദത്തിന്റെ കലാപരമായ സൗന്ദര്യാനുഭൂതിയാണ് കോഴിയെ ശ്രദ്ധേയമാക്കുന്നത്. അത് ദേവദത്തന്റെ ദര്‍ശനപരമായ മനസ്സിനെ ഉർവരമാക്കുകയും കാലത്തിന്റെ ചെയ്തികളുടെ നേരെ വാളോങ്ങുകയും ചെയ്യുന്നു.

Aagneyam
By P Vatsala
ഈ നോവൽ എഴുപതുകളുടെ നക്സൽ രാഷ്ട്രീയ പരിസരങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ നങ്ങേമ എന്ന സ്ത്രീകഥാപാത്രത്തിന്റെ ഭാഗത്തുനിന്നും ആ കാലത്തെ അപഗ്രഥിക്കുകയും ചെയ്യുന്നു. ഡോ. എം.ലീലാവതി ആഗ്നേയത്തെ ഇങ്ങനെ വിലയിരുത്തുന്നു, "ഇന്ന് വരേയ്ക്കും സാഹിത്യത്തിൽ സ്ത്രീകളെ കുറിച്ച് ഉണ്ടായിട്ടുള്ള എല്ലാ നിലവാരമില്ലാത്ത രചനകളെയും ഭസ്മീകരിക്കാൻ നങ്ങേമയിലെ അഗ്നി ധാരാളം മതിയാകും. മതയുദ്ധങ്ങളുടെ തീയിൽ പിറക്കുകയും പിന്നീട് നക്സലിസത്തിന്റെ അഗ്നിയിലെക്ക് എറിയപ്പെടുകയും ചെയ്യുന്ന ആഗ്നേയം ഒരു നവ ദുരന്തെതിഹാസത്തിനു ജന്മം നല്കുന്നു"

Canary Kolapathakam
By S S Van Dine
മാർഗരറ്റ് ഒഡേൽ എന്ന സുന്ദരിയുടെ വിളിപ്പേരാണ് കാനറി എന്നത്. സമൂഹത്തിലെ ഉന്നതർ മുതൽ മാഫിയാ ലോകത്തുള്ളവർ വരെ നീളുന്നതായിരുന്നു അവളുടെ സൗഹൃദങ്ങൾ. സ്വന്തം അപ്പാർട്ട്മെന്റിൽ അവളെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയപ്പോൾ സംശയത്തിന്റെ ചൂണ്ടുവിരൽ നീങ്ങിയത് ഒന്നിലധികം ആളുകളിലേക്കായിരുന്നു. കൊലപാതകിയാരെന്ന ഉത്തരം കിട്ടാതെ ഏവരും വലഞ്ഞപ്പോഴും ഫിലോ വാൻസ് എന്ന കുറ്റാന്വേഷണ പ്രതിഭ ആ വിശ്വാസം കൈവിടാതെ തന്റെ അന്വേഷണവുമായി നീങ്ങി.
അനശ്വര കുറ്റാന്വേഷകനായ ഫിലോ വാൻസിന്റെ അന്വേഷണപാടവത്തിന്റെ മാറ്റ് തെളിയിക്കുന്ന ക്ലാസ്സിക് ക്രൈം നോവൽ.

Koomankolli
By P Vatsala
പുതുമഴ അവരെ വാരിപ്പുണർന്നു. വേനൽ മഴ വഴിമാറിപ്പോയില്ലല്ലോ എന്നോർത്ത് അവർ നന്ദിയോടെ ആകാശത്തു മിഴിയോടിച്ചു. ആനന്ദത്തിലാറാടുന്ന മഴക്കിളികൾ. അവ വിദൂര സ്വപ്നങ്ങൾ പോലെ ഇരുണ്ട ആകാശത്തിൽ കറങ്ങിക്കൊണ്ടിരുന്നു.ആർപ്പുവിളി കേട്ട് അന്തരീക്ഷം വീർപ്പുമുട്ടി നിൽക്കുന്നു. ബന്ദിമാത്രം കുടിലിന്റെ ഉമ്മറത്ത് അനങ്ങാതിരുന്നു. അലക്കിയുടുത്ത തന്റെ ചേല നനയാൻ അവൾ ആഗ്രഹിച്ചില്ല. ചീകിയൊതുക്കി മെടഞ്ഞുകെട്ടിയ മുടിക്കെട്ട് മഴയേറ്റ് അലങ്കോലപ്പെടാൻ അവൾ കൊതിച്ചില്ല. കണ്ണെഴുതി പൊട്ടുതൊട്ട് പതിവുപോലെ അവൾ കാത്തിരിക്കുകയാണ്. മഴയുടെ ഘോഷയാത്ര ഒന്നവസാനിക്കുന്നതുവരെ കാത്തിരിക്കുകതന്നെ.
കൂമൻ കൊല്ലി എന്ന താഴ്വരയിലാണ് കഥ നടക്കുന്നത്. പുറംലോകത്തിന്റെ സ്വാധീനവും അതുമൂലമുണ്ടാകുന്ന മാറ്റങ്ങളും പ്രകൃതിയെയും മനുഷ്യരെയും ചൂഷണം ചെയ്യുന്നതും മറ്റുമാണ് ഈ നോവലിന്റെ പശ്ചാത്തലം.

Reviews
There are no reviews yet.