Chillātta Kalyanam
₹360.00 Original price was: ₹360.00.₹289.00Current price is: ₹289.00.
Novel by T P Kaladharan. Chillātta Kalyanam has been made bright by extracting many spots of light from the life of a village called Mamparathadam. Although the novel represents a time before the invention of the torch and the watch, universal visions are present in many places.
In stock
വസ്തുക്കളും അതിനെപ്പറ്റിയുള്ള സ്മരണകളും മനുഷ്യമനസ്സില്‍ ആഴത്തില്‍ കുഴിച്ചിടപ്പെട്ട ചരിത്രത്തിന്റെ ഏടുകളാണ്. മനുഷ്യരുടെ കൊള്ള-കൊടുക്കലുകള്‍ക്കൊപ്പം അതിനു നിദാനമായ വസ്തുക്കളും ഓര്‍ത്തെടുക്കലിന്റെ മാസ്മരികതയില്‍ എപ്പോഴും തൊഴുതു നില്ക്കും. ടി പി കലാധരന്റെ ‘ചില്ലാട്ട കല്ല്യാണം’ ചരിത്രത്തിന്റെ മൂലക്കല്ലുകള്‍ കടന്നുള്ള മനുഷ്യസഞ്ചാരത്തിന്റെ അടയാളപ്പെടുത്തലുകളാണ്. കേരള സമൂഹത്തില്‍ വന്നതും നിന്നതും നിലച്ചതുമായ എത്രയോ ചലനങ്ങള്‍ ഇവിടെ ആവിഷ്‌കൃതമാകുന്നു. ബാല്യം ഒരു ജീവിതദശയെന്ന നിലയിലല്ല, ഒരു സമൂഹത്തിന്റെയാകെ ബാല്യത്തെയാണത് തൊടുന്നത്. മനുഷ്യജീവിതത്തിന്റെ ഇഴകളില്‍ വേര്‍പെടുത്താനാവാത്തവിധം കുരുങ്ങിക്കിടക്കുന്ന ബന്ധങ്ങളുടെ ആവിഷ്‌കാരമാണീ നോവല്‍.

Reviews
There are no reviews yet.