Add to Wishlist
Chinthavishtayaya Seetha
By Kumaran Asan
Publisher: National Book Stall
₹50.00
Kumaranasan‘s all-time classic poem ‘Chinthavishtayaya Seetha’ with an introductory study and comments by P P Raveendran.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
L01-NBSBO-KUMAR-R1
Category:
Poetry
കുമാരനാശാന്റെ ശ്രദ്ധേയമായ കാവ്യങ്ങളില്‍ പ്രഥമഗണനീയവും നിത്യഭാസുരവുമാണ് ‘ചിന്താവിഷ്ടയായ സീത’. വിരഹവും മോഹഭംഗവും അന്യതാബോധവും സൃഷ്ടിച്ച വ്യഥയിലുരുകുന്ന സീതയുടെ ആത്മസംഘര്‍ഷങ്ങളുടെ ആര്‍ദ്രമായ ആവിഷ്കരണം.
ഡോ. പി. പി. രവീന്ദ്രന്റെ പ്രൗഢമായ പഠനം.
Be the first to review “Chinthavishtayaya Seetha” Cancel reply
Book information
Language
Malayalam
Number of pages
61
Size
14 x 21 cm
Format
Paperback
Edition
2013 December
Related products
-19%
Bhasha Naishadha Chambu
പ്രമാണികനായ ആചാര്യന് രസികാഗ്രേസരനായ കവി എന്നീ നിലകളില്‍ സുവിദിതനായ മഴമംഗലത്തിന്റെ ശ്രേഷ്ഠമായ ചമ്പുകാവ്യം.

Ramanuthapam
By Joy Vazhayil
₹80.00
കാലത്തിന്റെ മഹാപ്രയാണരഥച-
ക്രങ്ങള്ക്കധര്മ്മച്ചതു-
പ്പാലന്യൂനഗതിക്കു വിഘ്നമണുവും നേരിട്ടിടായ്
വാനിവന്‍ വേലപ്പെട്ടു മദീയഭാമിനിയൊടൊ,-
ത്താ വശ്യരൂപം മറ-
ഞ്ഞാലംബം ഹൃദിയറ്റു ഞാന്‍,-
ഇതുവിധം നിര്‍വൃത്തിയിന്നാര്‍ന്നിടും.
ചിന്താവിഷ്ടയായ സീതയുടെ ഓജോമയമായ പൂരണമായി പ്രശോഭിക്കുന്ന മുഗ്ദ്ധഛന്ദസ്സാര്ന്ന കാവ്യം. ഡോ. എം ലീലാവതിയുടെ പ്രൗഢോജ്ജ്വലമായ ആമുഖം.

-20%
Marthanda Varma Engane Rakshapettu?
''കെ സജീവ് കുമാറിന്റെ കവിതകള്‍ ഒരര്‍ത്ഥത്തില്‍ കവിയും അനുവാചകരുമായുള്ള നേര്‍സംഭാഷണങ്ങളാണ്. വക്രോക്തിയേക്കാള്‍ ഋജുവായ ഉക്തിയിലാണ് സജീവിന് വിശ്വാസം. സ്വാനുഭവങ്ങളില്‍ നിന്ന് ഒരു ദൈനംദിന രാഷ്ട്രീയം സ്വരൂപിക്കാനുള്ള സൗന്ദര്യാത്മക ശ്രമങ്ങള്‍ കൂടിയായി നിത്യഭാഷാ വ്യവഹാരങ്ങളോടടുത്തു നില്ക്കുന്ന ഈ കവിതകളെ കാണാം.'' സച്ചിദാനന്ദന്

-16%
Adhyatma Ramayanam
തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം, എ ഡി ഹരിശർമയുടെ പഠനവും അടിക്കുറിപ്പുകളും സഹിതം. ശ്രീമദ് അദ്ധ്യാത്മരാമായണ മാഹാത്മ്യവും ഈ പതിപ്പിൽ ചേർത്തിട്ടുണ്ട്.

Charulatha
₹60.00
2010-ലെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി.
ഉണ്മയിലേക്കുള്ള തീര്‍ത്ഥാടനമാണ് ഈ കൃതി. ജീവിതത്തിന് എക്കാലവും ദിശാബോധം പകര്‍ന്നുതരുന്ന സനാതനമൂല്യങ്ങളാല് ആവരണംചെയ്യപ്പെട്ടവയാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. ഭാരതീയസംസ്കാരത്തിന്റെ അടിത്തറയായ ആരണ്യസംസ്കൃതിയില്നിന്നും കവിത ഉത്ഭവിക്കുന്നു.

Kiratham
₹50.00
"പതിനെട്ടാംശതകത്തിലെ മലയാളസാഹിത്യത്തെ ദീപ്തമാക്കിയ പ്രതിഭാധനന്മാരില് അഗ്രഗണ്യനായിരുന്ന കലക്കത്തു കുഞ്ചന്നമ്പ്യാര് രചിച്ച ഓട്ടന്‍തുള്ളലാണ് കിരാതം. മഹാഭാരതം വനപര്‍വത്തില്‍ 38 മുതല്‍ 40 വരെ അദ്ധ്യായങ്ങളിലായി കിരാതാര്‍ജ്ജുനീയം കഥ വിവരിച്ചിരിക്കുന്നു. മൂലകഥയില്‍ പറയത്തക്ക വ്യതിയാനങ്ങളൊന്നും നമ്പ്യാര്‍ വരുത്തിയിട്ടില്ല. ഒരു വ്യത്യാസമുള്ളത്, അര്‍ജ്ജുനന്റെ തപസ്സിനു വിഘ്നമുണ്ടാക്കാന്‍ ഇന്ദ്രന് സുരസുന്ദരിമാരെ അയയ്ക്കുന്നതു മാത്രമാണ്. ആഖ്യാനത്തിലും കഥാപാത്രങ്ങളുടെ സംഭാഷണത്തിലും വേണ്ടത്ര പൊടിപ്പും തൊങ്ങലും ചേര്‍ക്കാന്‍ നമ്പ്യാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളതായി കാണാം."
- ഏവൂര്‍ പരമേശ്വരന്

Muthukulam Parvathy Ammayude Kavithakal
-20%

Reviews
There are no reviews yet.