Chinthikkunna Yanthram
₹260.00 Original price was: ₹260.00.₹209.00Current price is: ₹209.00.
Collection of essays on artificial intelligence compiled and edited by K S Ranjith. Chinthikkunna Yanthram has contributions from T V Madhu, Ethiran Kathiravan, Achyuth Sankar S Nair etc.
In stock
മാനവചരിത്രത്തിൽ തീയും വൈദ്യുതിയും ഉണ്ടാക്കിയ മാറ്റങ്ങളെക്കാൾ വലുതായിരിക്കും നിർമിതബുദ്ധി ഉണ്ടാക്കാൻ പോകുന്നത് എന്ന് ഈ മേഖലയിലെ പ്രമുഖർ പലരും അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങളിൽ എത്രത്തോളം വസ്തുതയുണ്ട്? എന്തൊക്കെ മാറ്റങ്ങളാണ് ഉല്പാദനമേഖലയിലും തൊഴിൽരംഗത്തും നിർമിത ബുദ്ധി വരുത്താൻ പോകുന്നത്? ഇതിനു പിന്നിലുള്ള ശാസ്ത്രവും സാങ്കേതികവിദ്യകളും എന്തൊക്കെയാണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണിവിടെ. തത്ത്വചിന്തയുടെയും സാമൂഹിക ശാസ്ത്രങ്ങളുടെയും കംപ്യൂട്ടർ സയൻസിന്റെയും വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ട് നിർമിത ബുദ്ധിയെന്ന പ്രതിഭാസത്തെ സമഗ്രമായി വിലയിരുത്തുന്ന പുസ്തകം – നിർമിതബുദ്ധിയെക്കുറിച്ചുള്ള ആലോചനകൾ.
Book information
Related products
Ariyathathum Ariyendathum
Ariyathathum Ariyendathum
Valiya Chodyangal Cheriya Utharangal
Valiya Chodyangal Cheriya Utharangal
Sasthra Sabdavali
Sasthra Sabdavali
Jeevanum Parinamavum
Jeevanum Parinamavum
Manushyante Bahirakasayathrayum Bahirakasathile Vasagrihangalum
Manushyante Bahirakasayathrayum Bahirakasathile Vasagrihangalum
Karutha Chirakulla Velicham
Karutha Chirakulla Velicham
Prapancham Oru Athmakatha
Prapancham Oru Athmakatha
Vedaganitham Saralamakkiyathu
- 231072-നെ 110649 കൊണ്ട് ഗുണിച്ച് ഒറ്റ വരിയിൽ ഉത്തരം കണ്ടെത്താൻ കഴിയുമോ?
- 262144-ന്റെയോ 704969-ന്റെയോ ക്യൂബ് റൂട്ട് രണ്ടു സെക്കൻഡ് കൊണ്ടു കണ്ടെത്താൻ കഴിയുമോ?
- ഒരു വ്യക്തിയുടെ ജനനത്തീയതി അദ്ദേഹം പറയാതെ തന്നെ കണ്ടെത്താൻ കഴിയുമോ?
- ഒരു വ്യക്തിയുടെ കൈവശം എത്ര രൂപയുണ്ടെന്ന് അദ്ദേഹം പറയാതെ തന്നെ കണ്ടെത്താൻ കഴിയുമോ?
- മനക്കണക്കായി വർഗങ്ങളും വർഗമൂലങ്ങളും ക്യൂബ് റൂട്ടുകളും നിർദ്ധാരണം ചെയ്യാൻ കഴിയുമോ?

Reviews
There are no reviews yet.