Add to Wishlist
-10%
Chirapurathana Bandhangal
Publisher: National Book Stall
₹140.00 Original price was: ₹140.00.₹126.00Current price is: ₹126.00.
Notable historical inquiries by Velayudhan Panikkassery include studies on Indo-Russian relations, ancient Kerala’s connections with the Greco-Roman world, India-China ties, Kerala’s interactions with Arab nations, and Indo-Sri Lankan relations — extending up to the reign of Muhammad bin Tughlaq and the historiographical perspectives of Ibn Khaldun.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
N01-NBSBO-VELAY-L1
Category:
History
ഭാരതവും റഷ്യയും, പ്രാചീന കേരളവും ഗ്രീക്ക്-റോമൻ ബന്ധങ്ങളും, ഭാരതവും ചൈനയും, കേരളവും അറബിനാടുകളും, ഭാരത-ശ്രീലങ്കാബന്ധങ്ങൾ തുടങ്ങി മുഹമ്മദ് തുഗ്ല ഭരണം, ഇബ്നു ഖൽദൂണിന്റെ ചരിത്രദർശനം വരെ പഠനവിഷയമാക്കുന്ന ശ്രദ്ധേയങ്ങളായ ചരിത്രാന്വേഷണങ്ങൾ.
Be the first to review “Chirapurathana Bandhangal” Cancel reply
Book information
ISBN 13
9789383498024
Language
Malayalam
Number of pages
111
Size
14 x 21 cm
Format
Paperback
Edition
2024 October
Related products
Keralathile Buddhamatha Paaramparyam Naattarivukalilude
കേരളത്തിലെ ബുദ്ധമതപാരമ്പര്യത്തെക്കുറിച്ചു നാടോടിവിജ്ഞാനീയത്തിന്റെ വെളിച്ചത്തില്‍ നടത്തിയ പഠനം. നാടോടിക്കഥകള്‍, ഉല്പത്തിപുരാണങ്ങള്, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയാണ് അവലംബം. ആലപ്പുഴ ജില്ലയില്‍നിന്നു ശേഖരിച്ച നാടോടിക്കഥകളും സ്ഥലനാമപുരാണങ്ങളും മറ്റ് ആഖ്യാനങ്ങളും ഉപയോഗിച്ച് കേരളത്തിന്റെ ബുദ്ധമതപാരമ്പര്യം വിശകലനം ചെയ്യുന്നു. കരുമാടിക്കുട്ടന്, ഭരണിക്കാവ് പള്ളിക്കല്‍ പുത്രച്ചന്‍ തുടങ്ങിയ ബുദ്ധപ്രതിമകളും നാടോടിപുരാണങ്ങളും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഈ അന്വേഷണപഠനം ബുദ്ധമതത്തിന്റെ ചരിത്രം, നാട്ടുമൊഴിയുടെ സൗന്ദര്യം, നാടോടിക്കഥകള്‍ എന്നിവയില്‍ താല്പര്യമുള്ളവര്ക്ക് ഒഴിവാക്കാനാവാത്തതാണ്.

-18%
1957 E M S Manthrisabha: Charitravum Rashtreeyavum
By P Rajeev
ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള 1957-ലെ ആദ്യ കമ്യുണിസ്റ്റ്മന്ത്രിസഭയെക്കുറിച്ചും അതു കേരളീയ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും സമുന്നതരായ രാഷ്ട്രീയ നേതാക്കളും അക്കാദമിക് പണ്ഡിതരും എഴുതുന്നു.

-20%
Dalit Janathayude Swathanthrya Samaram
By K K S Das
ദളിത് ജനതയുടെ 1810 മുതൽ 2010 വരെയുള്ള സ്വാതന്ത്ര്യ സമരചരിത്രം പഠനഗവേഷണങ്ങളുടെ അധികാരികതയിൽ അവതരിപ്പിക്കുന്ന പുസ്തകം.

-11%
Koonan Kurisu Sathyam
By Sheeba C V
1498-ൽ വാസ്കോ ഡ ഗാമയുടെ കേരളപ്രവേശത്തോടുകൂടെയാണു ചരിത്രത്തിൽ നിർണ്ണായകമായ ഒരു കാലഘട്ടം ആരംഭിക്കുന്നത്. ആ കോളോണിയൽ പ്രതിനിധിയോടുകൂടെ പോർച്ചുഗീസുകാരായ ക്രൈസ്തവമിഷനറിമാരും കപ്പലിറങ്ങി. കേരളക്രിസ്ത്യാനികൾ നിറഞ്ഞ സാഹോദര്യത്തോടെയാണ് അവരെ സ്വീകരിച്ചത്. എന്നാൽ വിദേശികൾ മേധാവിത്വം പുലർത്താൻ ശ്രമിച്ചതോടെ ഇരുകൂട്ടരും അകന്നു. മാർത്തോമ്മാക്രിസ്ത്യാനികൾക്ക് പാശ്ചാത്യമിഷനറിമാരോടുണ്ടായ അമർഷം ഉദയംപേരൂർ സൂനഹദോസോടുകൂടി തീവ്രതയിലെത്തി. എല്ലാവിധത്തിലും അധിനിവേശത്തിന് ഇരകളാകുന്നവരാണു തങ്ങൾ എന്ന തിരിച്ചറിവ് അവർക്കുണ്ടായി. അതിന്റെ ബാക്കിപത്രമായിരുന്നു കൂനൻ കുരിശു സത്യം.
സഭാ/ ദേശചരിത്രകാരന്മാർ കൂനൻകുരിശുസത്യം പലപാടു രേഖപ്പെടുത്തിയിട്ടുണ്ട്. അവരൊക്കെ വിവിധങ്ങളായ ഭാഷ്യങ്ങളും ഇതിനു രചിച്ചിട്ടുണ്ട്. ആ ചരിത്ര സംഭവത്തെ ഒരു വീണ്ടുവായനയ്ക്കായി ഡോ. ഷീബ സി.വി. ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു.

Chilie: Mattoru September 11
₹60.00
''അവരുടെ കയ്യിലാണ് അധികാരം, അവർക്ക് നമ്മെ തകർക്കാം. പക്ഷേ സാമൂഹ്യ പ്രക്രിയകളെ തടഞ്ഞുനിർത്താനാവില്ല, കുറ്റകൃത്യങ്ങൾകൊണ്ടോ അധികാരം കൊണ്ടോ. ചരിത്രം നമ്മുടേതാണ്, ജനങ്ങൾ അത് നിർമിക്കും.''

Cuba Socialist Paathayil Thanne
₹80.00
ക്യൂബയുടെ കഴിഞ്ഞകാല ചരിത്രവും ഇപ്പോഴത്തെ സംഭവഗതിയും വളരെ സംക്ഷിപ്തമായി വിവരിച്ചിരിക്കുകയാണ് ജി. വിജയകുമാര്‍ ഈ പുസ്തകത്തില്‍.

Reviews
There are no reviews yet.