Chirikkan Bakkivachavar – Old Edition
₹120.00 Original price was: ₹120.00.₹72.00Current price is: ₹72.00.
Collection of satirical essays by Shiju Achandy.
In stock
ചോദ്യം ചെയ്യാത്ത ധാരണകളുമായി പോകുന്ന മതാനുയായികളിൽ അമ്പരപ്പുണ്ടാക്കുന്ന വിമർശനങ്ങൾ ഈ പുസ്തകത്തിലുണ്ട്. മതമേധാവികളുടെ പുരികങ്ങൾ ഉയർന്നേക്കും. തീർച്ചയായും സത്യത്തിൻ്റെയും വിമർശനത്തിലൂടെ ഉണ്ടാക്കുന്ന ശുദ്ധീകരണത്തിന്റെയും പാതയിൽ നിന്നു മാറി നിൽക്കുന്ന വിശ്വാസപ്രമാണങ്ങൾക്കോ പ്രസ്ഥാനങ്ങൾക്കോ നിലനിൽക്കാനാവില്ല. ഷിജു ആച്ചാണ്ടിയുടെ ലേഖനങ്ങൾ, അവയിലെ തുറന്ന ചിന്തകൾ, ഉറച്ച വിമർശനങ്ങൾ അതിനാൽ പ്രയോജനകരമാണ് : എൻ പി രാജേന്ദ്രൻ.
Book information
Related products
Ellavarkkum Arogyam
Ellavarkkum Arogyam
Nerrekhakal Upekshikkumpol
പുരുഷാധിപത്യത്തിന്റെയും മതാധികാരത്തിന്റെയും സങ്കീര്‍ണ്ണമായ പശ്ചാത്തലങ്ങളില്‍ നിന്നു വിച്ഛേദനങ്ങളാഗ്രഹിക്കുന്ന സ്ത്രൈണജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളെ അവതരി പ്പിച്ചുകൊണ്ട് മലയാളസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരി യാണ് ഖദീജ മുംതാസ്. സാമ്പ്രദായിക ആഖ്യാനരീതികളെ നിരാകരിക്കുന്ന ഈ എഴുത്തുകാരി മുസ്ലീംജീവിതത്തിന്റെ അകത്തളങ്ങളെ ആവിഷ്ക്കരിക്കുന്നതിനൊപ്പം വൈദ്യശാസ്ത്രമേഖലയെ സംബന്ധിച്ചുള്ള വിശകലനങ്ങളും നിര്‍വ്വഹിക്കുന്നു. ആധുനിക വൈദ്യശാസ്ത്ര രംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികവും സമഗ്രവുമായ കാഴ്ചപ്പാടുകളെ തന്റേടത്തോടുകൂടി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം സമൂഹമനസ്സിന്റെ രോഗാതുരമായ അവസ്ഥകളെ വിമര്‍ശനാത്മകമായ പരിശോധനയ്ക്കു വിധേയമാക്കുന്നു.

Reviews
There are no reviews yet.