Add to Wishlist
-20%
Chithrakala Nighandu
Publisher: National Book Stall
₹510.00 Original price was: ₹510.00.₹409.00Current price is: ₹409.00.
A reference dictionary on paintings and sculptures penned by Paul Kallanodu and V P Eliyas. This edition has many photographs including 8 pages of multi colour photos.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ലോകകലയില്‍ നിര്ണ്ണായകസ്വാധീനമായിത്തീര്ന്ന സങ്കേതങ്ങളും പ്രവണതകളും പ്രസ്ഥാനങ്ങളും സൗന്ദര്യശാസ്ത്രചിന്തകളും സിദ്ധാന്തങ്ങളും വിഖ്യാതങ്ങളായ ചിത്ര-ശില്പങ്ങളും ആധികാരികമായി അവതരിപ്പിച്ചിട്ടുള്ള മലയാളത്തിലെ ആദ്യത്തെ ചിത്രകല നിഘണ്ടു.
Be the first to review “Chithrakala Nighandu” Cancel reply
Book information
Language
Malayalam
Number of pages
208
Size
14 x 21 cm
Format
Paperback
Edition
2019 March
Related products
-20%
Chithrakala: Charithravum Reethikalum
ചിത്രകലയെ സൈദ്ധാന്തികമായും സൗന്ദര്യശാസ്ത്രപരമായും സമീപിക്കുന്ന കൃതി. ഇതിൽ പാശ്ചാത്യവും ഭാരതീയവുമായ ചിത്രകലാവഴികളെ ചിട്ടയോടെ അപഗ്രഥിക്കുന്നു. സങ്കീർണവും വിപുലവുമായ ചിത്രകലാചരിത്രത്തെ മനുഷ്യവംശത്തിന്റെ പരിണാമ പ്രക്രിയയുടെ ഭാഗമായി കാണുന്ന പുതുമയുള്ള രീതിശാസ്ത്രം.

-11%
Innale: Namboodiri
വരകളിലൂടെ സൃഷ്ടിച്ച വിസ്മയലോകത്തിലേക്കും അതിനെ സാധ്യമാക്കിയ ജീവിതത്തിലേക്കും നമ്പൂതിരി നമുക്കൊപ്പം നടത്തുന്ന സന്ദർശനമാണ് ഈ പുസ്തകം. ഒപ്പം, വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, ജോസഫ് മുണ്ടശേരി, എം ടി വാസുദേവൻ നായർ, മാധവിക്കുട്ടി, ഒ വി വിജയൻ, എം മുകുന്ദൻ, കാക്കനാടൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സി വി ശ്രീരാമൻ എന്നിങ്ങനെ അഷ്ടമൂർത്തിയും അഷിതയും ഇ സന്തോഷ്കുമാറും വരെയുള്ള 75 എഴുത്തുകാർക്കു വേണ്ടി വിവിധ പ്രസിദ്ധീകരണങ്ങളിൽ നമ്പൂതിരി വരച്ച പേജുകളും ഇതിലുണ്ട്.
ഒരു ചിത്രകാരനെ അടയാളപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഒരു പുസ്തകം മലയാളത്തിൽ ആദ്യമായാണ്.

Naanartha Nighandu
"മലയാളഭാഷ കൈകാര്യം ചെയ്യുന്ന സകലര്‍ക്കും പല തരത്തില്‍ പ്രയോജനപ്പെടുന്നവയാണ് നാനാര്‍ത്ഥ നിഘണ്ടുക്കൾ. പദങ്ങളുടെ ആഗമചരിത്രം, വ്യാകരണ സവിശേഷതകൾ, നാനാര്‍ത്ഥങ്ങൾ, പ്രയോഗരീതികള്‍ തുടങ്ങിയവയെല്ലാം വിവരിക്കുന്ന നാനാര്‍ത്ഥ നിഘണ്ടുക്കളുണ്ട്. ഒരു പദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ മാത്രം വിവരിക്കുന്നതാണ് മറ്റൊരിനം നാനാര്‍ത്ഥ നിഘണ്ടു. ഈ വിഭാഗത്തില്‍പ്പെടുന്ന വളരെക്കുറച്ചു നിഘണ്ടുക്കളേ മലയാളത്തിലുള്ളു. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന നാനാര്‍ത്ഥ നിഘണ്ടുവാണ് സന്ധ്യ ഇടവൂര്‍ രചിച്ച ഈ പുസ്തകം. ദീര്‍ഘനാളത്തെ അദ്ധ്വാനം ഈ നിഘണ്ടുവിന്റെ പിന്നിലുണ്ട്. മലയാളത്തിലെ പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളും പ്രചാരലുപ്തങ്ങളുമായ ധാരാളം പദങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത." -പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥന്‍പിള്ള

-15%
Bharathiya Kavyasastra Nighandu
By T G Shylaja
കാവ്യഭേദങ്ങൾ, കാവ്യഗുണങ്ങൾ, കാവ്യദോഷങ്ങൾ, രീതികൾ, ഔചിത്യസ്ഥാനങ്ങൾ, വക്രതാപ്രകാരങ്ങൾ, രസഭാവങ്ങൾ, സന്ധിസന്ധ്യാന്തരങ്ങൾ, നാട്യാംഗങ്ങൾ എന്നിങ്ങനെ കാവ്യശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതിക സംജ്ഞകളെല്ലാം നാട്യശാസ്ത്രം, കാവ്യപ്രകാരം തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലെ ലക്ഷണങ്ങൾകൂടി ചേർത്തു തയാറാക്കിയ ആധികാരിക റഫറൻസ് ഗ്രന്ഥമാണ് ഭാരതീയ കാവ്യശാസ്ത്ര നിഘണ്ടു.

Varachu Thudangam: Chithrakalayude Aadya Padangal
ചിത്രകലയുടെ അടിസ്ഥാനപാഠങ്ങൾ കരഗതമാക്കാനും വിവിധ രേഖാചിത്ര രീതികളെ പരിചയപ്പെടാനും സഹായിക്കുന്ന പുസ്തകം. തയാറാക്കിയത് സുബിൻ എബ്രഹാം.

-12%
Thulu Malayalam Nighandu
തുളുവിനു സമാനമായ മലയാളം പുസ്തകരൂപത്തിൽ ആദ്യമായാണ് തയാറാക്കുന്നത്. ഒരു ലക്ഷത്തിൽ പരം വാക്കുകളും അവയുടെ മലയാളവും ഈ നിഘണ്ടുവിലുണ്ട്. ആചാരാനുഷ്ഠാനങ്ങൾ, വംശ, വർഗ, കുടുംബനാമങ്ങൾ എന്നിങ്ങനെയാണ് ക്രമീകരണം.

English English Malayalam Dictionary – NBS Edition
By V Mathew
₹460.00
ഡോ. വി മാത്യു തയാറാക്കിയ ഇംഗ്ലിഷ് - ഇംഗ്ലിഷ് - മലയാളം നിഘണ്ടു.

Niyama Nighandu
By R Sivakumar
ഡോ. ശിവകുമാര്‍ തയാറാക്കിയിരിക്കുന്ന നിയമനിഘണ്ടു നിയമത്തിന്റെ മേഖലയില്‍ സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ക്കു തത്തുല്യമായ മലയാളപദങ്ങള്‍ നല്‍കുക എന്ന കടമയാണ് നിര്‍വ്വഹിക്കുന്നത്. ഇംഗ്ലീഷ് പദങ്ങള്‍തന്നെ സുപരിചിതവും ലളിതവും ആയിട്ടുള്ള സാഹചര്യത്തില്‍ ദുര്‍ഗ്രഹമായ മലയാളപദങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ ഇംഗ്ലീഷ് പദങ്ങള്‍തന്നെ ഉപയോഗിക്കുക എന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഇത് തികച്ചും സ്വാഗതാര്‍ഹവും സ്വീകാര്യവുമായ മാര്‍ഗ്ഗമാണെന്നതില്‍ സംശയമില്ല. ഏതാണ്ട് 14,000 പദങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ നിയമനിഘണ്ടു നിയമത്തിന്റെ ഭാഷ മലയാള മാക്കുന്നതില്‍ സുപ്രധാനമായ ഒരു ചുവടുവയ്പായി കണക്കാക്കാം

Reviews
There are no reviews yet.