Kerala's No.1 Online Bookstore
Add to Wishlist
-11%

Chorayum Kanneerum Nananja Vazhikal- Old Edition

Publisher:

Original price was: ₹125.00.Current price is: ₹112.00.

The memoirs of K. Devayani, who fearlessly marched through the blood- and tear-soaked paths of Kerala’s communist movement, awakened by the call of an idealistic era.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: C26-ASSOR-KDEVA-M1
Category:
Tag:

ആദർശദീപ്തമായ ഒരു കാലഘട്ടത്തിന്റെ വിളികേട്ടുണർന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ചോരയും കണ്ണീരും നനഞ്ഞ വഴികളിലൂടെ നിർഭയം മുന്നേറിയ ആലപ്പുഴ – പുന്നപ്രയിലെ ഒരു പെൺകുട്ടി, ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി സാമ്രാജ്യത്വത്തിന്റെ ചോറ്റുപട്ടാളത്തോടേറ്റു മുട്ടിയ, കരിവെള്ളൂർ എന്ന വിപ്ലവഗ്രാമത്തിന്റെ അമ്മയായി മാറിയ അനുഭവകഥ. കനലെരിയുന്ന വാക്കുകളിൽ തിളച്ചുമറിയുന്ന ധീരജീവിതത്തിന്റെ ഉജ്ജ്വലാഖ്യാനം. പരമ്പരാഗതചരിത്രം പുറമ്പോക്കിലടക്കിയ രാഷ്ട്രീയ പെൺജീവിതങ്ങളുടെ പ്രതിനിധാനമായി കുതറിനിൽക്കുന്ന വായനാനുഭവം.

Reviews

There are no reviews yet.

Be the first to review “Chorayum Kanneerum Nananja Vazhikal- Old Edition”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
131
Size
14 x 21 cm
Format
Paperback
Edition
2010
    0
    Your Cart
    Your cart is emptyReturn to Shop
    ×