Add to Wishlist
Chottuvum Meettuvum
Publisher: Chintha Publishers
₹100.00
Collection of short stories for children by Hareesh R Namboothirippadu
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B28-CHINT-HAREE-L1
Category:
Children's Fiction
പങ്കി പൂച്ചമ്മയുടെ മക്കളാണ് ചോട്ടുവും മീട്ടുവും. രണ്ടു പേരും ഏതു സമയവും കടിപിടിയാണ്. തമ്മില്‍ കടി കൂടി കുറച്ചു കഴിയുമ്പോള്‍ അമ്മ അവരെ വിളിച്ചു പറയും: ”ചോട്ടുക്കുട്ടാ പൊന്നുമോനേ, മീട്ടുവിനോടു നീ കൂട്ടു കൂടൂ. കൂടപ്പിറപ്പുകള്‍ തമ്മില്‍ത്തമ്മില്‍ കൂടിക്കഴിയണം, കൂട്ടുകാരായ്. മക്കളേ, കൂടപ്പിറപ്പുകള്‍ തമ്മില്‍ പിണങ്ങരുത്. നിങ്ങള്‍ എന്നും കൂട്ടു കൂടി വേണം നടക്കാന്‍.” അമ്മയുടെ വാക്കു കേട്ട് വഴക്ക് മാറി അവര്‍ വീണ്ടും കൂട്ടാകും. മൃഗങ്ങള്‍ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ മത്സരങ്ങളുമെല്ലാം രസകരമായ ഭാഷയില്‍ ആവിഷ്കരിക്കുന്ന കൃതി.
Malayalam Title: ചോട്ടുവും മീട്ടുവും
Be the first to review “Chottuvum Meettuvum” Cancel reply
Book information
Language
Malayalam
Number of pages
72
Size
Demy 1/8
Format
Paperback
Edition
2022 November
Related products
-20%
Cheru Paithangalkka Upakarartham Emkleesil Ninna Paribhashappeduthiya Kathakal

Lalithangi
By K Sreekumar
₹70.00
അത്ഭുതങ്ങളും കൗതുകങ്ങളും നിറഞ്ഞ ഒരക്ഷയഖനിയാണ് ലളിതാംഗി. ബാലമനസ്സുകൾക്ക് ഏറെ പ്രിയകരമാവുന്ന രചനാശൈലി.

Afghan Nadodi Kathakal
മലയാളത്തിൽ ഇതുവരെ പറയാത്ത അഫ്ഗാൻ നാടോടിക്കഥകളെ തന്റെ ഭാവനയും കഥാംശവും കൂട്ടിച്ചേർത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഹൃദ്യമാവുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരൻ.
പുനരാഖ്യാനം: സലാം എലിക്കോട്ടിൽ

Nalla Thanka
By K Sreekumar
തമിഴകത്തും കേരളക്കരയിലും ഒരുപോലെ പ്രശസ്തമായ തമിഴ് സംഗീതനാടകമാണ് 'നല്ല തങ്ക'. നല്ലണ്ണ രാജാവിന്റെ സഹോദരി നല്ല തങ്ക കുലശേഖരിയുടെ കഥ പറയുന്നു ഈ കൃതി. ബാലമനസ്സിനും മനസ്സിന്റെ ബാല്യത്തിനും നല്ലതങ്ക ഹൃദ്യമാകുന്നു.

-10%
Paramanu Puranam
By K K Vasu
പ്രപഞ്ചവിജ്ഞാനത്തിന്റെ അത്ഭുതലോകത്തേക്കുള്ള ഹൃദ്യമായ ക്ഷണമാണ് പരമാണുപുരാണം. കുട്ടികളിൽ ശാസ്ത്രത്തിന്റെ രസകരവും കൗതുകകരവുമായ അനുഭവങ്ങൾ പങ്കിടുന്ന ശ്രദ്ധേയമായ വിജ്ഞാനനോവൽ.

Kuttanum Kiliyum
By M B Santhosh
കുട്ടികള്‍ക്കായുള്ള രണ്ടു ലഘുനോവലുകളാണ് ഈ പുസ്തകത്തില്‍. പക്ഷികളുടെ ലോകത്തെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുകയാണ് കുട്ടനും കിളിയും. നാം ഏറെയൊന്നും ശ്രദ്ധിക്കാത്ത പക്ഷികളുടെ സവിശേഷതകളിലേക്ക് ഈ പുസ്തകം കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നു. ജാതിക്കും മതത്തിനും അപ്പുറത്തേക്കു വികസിക്കുന്ന മാനവികതയിലേക്കു കുട്ടികളെ വളര്‍ത്താന്‍ സഹായിക്കുന്ന ലഘുനോവലാണ് കണ്ണന്റെ ലോകം. കണ്ണന്റെ സാഹസികതകള്‍ കുട്ടികളെ ആവേശംകൊള്ളിക്കും.

Alicinte Athbudha Kazhchakal
ആലീസ് ഇൻ വണ്ടർലാന്റിലെ കഥാപാത്രമായ ആലീസ് മുഖ്യ കഥാപാത്രമായെത്തുന്ന കൃതിയാണ് ആലീസിന്റെ അത്ഭുതക്കാഴ്ചകൾ. ഭാവനയും യാഥാർത്ഥ്യവും ഇടകലരുന്ന ഈ രചന കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നതാണ്. പരിഭാഷ: പി ശരത് ചന്ദ്രൻ

Pusthakappuzhu
₹60.00
വിനീഷ് കളത്തറയുടെ 13 ബാലകഥകള്‍. ഭാഷയിലെ ലാളിത്യം കൊണ്ടും രചനയിലെ പുതുമകൊണ്ടും കുട്ടികള്‍ക്ക് പുതിയൊരു വായനാനുഭവം സമ്മാനിക്കുന്ന കൃതി.

Reviews
There are no reviews yet.