Add to Wishlist
-20%
Chuttezhuthukal
Publisher: National Book Stall
₹270.00 Original price was: ₹270.00.₹217.00Current price is: ₹217.00.
A collection comprising twelve essays by Aju K. Narayanan that explore diverse subjects such as lexicography, poetry, fiction, heritage, folklore, cinema, and theatre, along with two interviews conducted with cultural critic Dr. V. C. Harris.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
N01-NBSBO-AJUNA-L1
Category:
Language | Literature
നിഘണ്ടു, കവിത, കഥ, പൈതൃകം, ഫോക്ലോർ, സിനിമ, നാടകം തുടങ്ങിയ വിവിധ വിഷയങ്ങളെ മുൻനിർത്തിയെഴുതിയ പന്ത്രണ്ട് ലേഖനങ്ങളും സംസ്കാരനിരൂപകനായ ഡോ. വി.സി. ഹാരിസുമായി നടത്തിയ രണ്ട് അഭിമുഖങ്ങളും ഉള്ളടങ്ങുന്നതാണ് ഈ സമാഹാരം. വിഷയങ്ങൾ പലതാണെങ്കിലും സംസ്കാരപഠനത്തിന്റെ രീതിശാസ്ത്രമാണ് പൊതുവെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ, ഈ പഠനങ്ങൾ അന്തർവൈജ്ഞാനികമായി പ്രകാശം പരത്തുന്നു.
Be the first to review “Chuttezhuthukal” Cancel reply
Book information
ISBN 13
9789389495430
Language
Malayalam
Number of pages
198
Size
14 x 21 cm
Format
Paperback
Edition
2025 March
Related products
-13%
Ente Bhasha
By Sreerekha
ഭാഷയുടെ ഉല്പത്തിവാദം, നമ്മുടെ ഭാഷ അന്നും ഇന്നും, ഉച്ചാരണം, ലിഖിതരൂപം, സന്ധി, സമാസം, കൃത്തദ്ധിതങ്ങള് തുടങ്ങി ഭാഷയുടെ വിവിധ തലങ്ങളിലുള്ള വളര്‍ച്ചയും വികാസവും അടയാളപ്പെടുത്തുന്ന ആധികാരികമായ ഭാഷാപഠനപുസ്തകം - എന്റെ ഭാഷ.

-19%
Bhashayute Varthamanam
മലയാളഭാഷാരൂപീകരണത്തിന്റെ സാമൂഹികസാഹചര്യം മുതല്‍ ഭാഷയുടെ സാങ്കേതികപുരോഗതി വരെ വിശകലനംചെയ്യുന്ന മുപ്പത്തിയാറു പ്രൗഢപ്രബന്ധങ്ങളുടെ സമാഹാരം.

-17%
Chuttilumoro Swargam Thazhnnuthazhnnu Akalumpol
മലയാളസാഹിത്യത്തിന് പേരും പെരുമയും നല്കി, സാഹിത്യലോകത്തെ തൂലികയില്‍നിന്നും തൂമയുടെ ലോകത്തേക്ക് പകര്‍ത്തിയ മഹാരഥന്മാരെ പരിചയപ്പെടുത്തുന്നു ഈ ഗ്രന്ഥം.

Ezhuthum Thiruthum Punarezhuthum
By G Stalin
₹170.00
"രചന പൂര്‍ത്തിയാക്കിയതിനുശേഷം നിങ്ങള്‍ ഓരോരുത്തരും അതു വായിച്ചിട്ടുണ്ടാവുമെന്ന് എനിക്കറിയാം, എങ്കിലും ഒറ്റയ്ക്ക് മാറിയിരുന്ന് ഒന്നുകൂടി ഉറക്കെ വായിക്കണം. എന്തെങ്കിലും തിരുത്താനുണ്ടെങ്കില്‍ വെട്ടിയെഴുതിക്കോളൂ. ഉറക്കെ വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് അതില്‍ത്തന്നെ കേന്ദ്രീകരിക്കും. തെറ്റുകളും പ്രശ്നങ്ങളുമുണ്ടെങ്കില്‍ പെട്ടെന്ന് തെളിഞ്ഞുവരും. ഒരെഴുത്തുകാരന്റെ രചനയുടെ ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ വായനക്കാരന് അയാള്‍ തന്നെയാണെന്ന് പറയാറുണ്ട്. ഇക്കാര്യം നമ്മള് ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റാരും ശ്രദ്ധിച്ചില്ലെന്നു വരും. അതുകൊണ്ടാണ് ഇങ്ങനെ വായിക്കാന്‍ പറഞ്ഞത്.''
സാഹിത്യരചന എങ്ങനെ നടത്താമെന്നുള്ളതിന്റെ വിശദീകരണങ്ങള്‍ നല്കുന്ന പഠനഗ്രന്ഥം. ഏതൊരു വിദ്യാര്‍ത്ഥിയെയും എഴുതാന്‍ പ്രാപ്തമാക്കുന്ന പുസ്തകം.
Malayalam Title: എഴുത്തും തിരുത്തും പുനരെഴുത്തും

Akkithathinte Kavithapadanangal
-20%
Akkithathinte Kavithapadanangal
-14%
Artham: Bharatheeya Sidhanthangal
ഡോ. കുഞ്ചുണ്ണി രാജാ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ 1952-54കാലത്ത് നിർവഹിച്ച ഗവേഷണത്തിന്റെ ഫലമാണ് Indian Theories of Meaning എന്ന പ്രകൃഷ്ടമായ പ്രബന്ധം. അർത്ഥം എന്ന പ്രശ്നത്തെ സംബന്ധിച്ച പ്രാചീന ഭാരതീയസിദ്ധാന്തങ്ങൾ പ്രമാണസഹിതം വിശദീകരിച്ചും, സമാന്തരമായ പാശ്ചാത്യസങ്കല്പനങ്ങൾ പരാമർശിച്ചും വിമർശലോചനം തുറന്ന് സ്വന്തം കാഴ്ചപ്പാടുകൾ അവതരിപ്പിച്ചും നിർവഹിച്ച ഈ പഠനം ഭാഷയുടെയും സാഹിത്യത്തിന്റെയും ഉള്ളറകളിലേക്കു പ്രസരിപ്പിക്കുന്ന വെളിച്ചം അത്യന്തം പ്രചോദകമാണ്. പ്രസന്നഗംഭീരമായ ഈ നിബന്ധത്തിന് ഡോ. രവീന്ദ്രൻ തയാറാക്കിയ മലയാളരൂപം വിവർത്തനത്തിന്റെ സർഗാത്മകതയ്ക്ക് ഉത്തമനിദർശനമാകുന്നു.

Asan Muthal M T Vare
ഡോ. എൻ വി പി ഉണിത്തിരിയുടെ പ്രൗഢമായ എട്ട് പ്രബന്ധങ്ങളാണ് ആശാൻ മുതൽ എം ടി വരെ- വിമർശനത്തിന്റെ രീതിശാസ്ത്രം, ആശാന്റെ കാവ്യലോകം, ഇടശ്ശേരിക്കവിത, പിയുടെ കവിതാപ്രപഞ്ചം, പൊൻകുന്നം വർക്കിയുടെ കഥകൾ, ശ്രീരാമന്റെ കഥാപ്രപഞ്ചം, ചെറുകാടിന്റെ നാടകങ്ങൾ, എംടിയുടെ നാലുകെട്ട്.

Avadharanam- Old Edition
By M K Sanu
പല മാസികകളിലായി പ്രസിദ്ധപ്പെടുത്തിയ 16 പ്രൗഡലേഖനങ്ങളുടെ സമാഹാരം.

Reviews
There are no reviews yet.