Daivathinte Makal
₹100.00
Poems by Vijayarajamallika, the first transgender poet of Kerala. ‘Daivathinte Makal’ has poems including Vyapthy, Priyathaman, Pakshe, Neethi, Mazha, Marappura, Maranakeli, Komarangal etc.
Foreword by K R Meera and Kureepuzha Sreekumar.
In stock
“തീ കൊണ്ടു മാത്രമല്ല നമുക്ക് പൊള്ളുന്നത്, ജീവിതം കൊണ്ടും ഓര്‍മ്മകള്‍ കൊണ്ടും നമുക്ക് പൊള്ളും. വാക്കുകള്‍ കൊണ്ട് അതിലേറെ പൊള്ളും. മധുരഫലം എന്ന് കരുതി തീക്കനല്‍ വിഴുങ്ങിയ പക്ഷിയെപ്പോലെ വായനക്കാരുടെ ഹൃദയം എരിഞ്ഞുപോകും.”
-കെ ആര്‍ മീര
“ആയിരം അസ്വാസ്ഥ്യങ്ങളുടെ ആഴങ്ങളിലും പോരാട്ടമുഖങ്ങളിലും നിന്നുകൊണ്ടാണ് വിജയരാജമല്ലിക കവിതയുടെ അസ്വാസ്ഥ്യങ്ങള്‍ക്കു കൂടി തീ കൊളുത്തുന്നത്. കവിതയെത്തന്നെ പതാകയാക്കി ഉയര്‍ത്താനുള്ള പരിശ്രമം. വിജയരാജമല്ലിക തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത മഷി കൊണ്ടാണ് കവിതകള്‍ കുറിക്കുന്നത്.”
-കുരീപ്പുഴ ശ്രീകുമാര്‍

Reviews
There are no reviews yet.