Daivikam
₹300.00 Original price was: ₹300.00.₹240.00Current price is: ₹240.00.
Novel by Kanakkoor R Sureshkumar. Daivikam is about a young man who comes to the city of Bombay in search of work and the human experiences he encounters.
In stock
മറഞ്ഞിരിക്കുന്ന ദൈവങ്ങളേക്കാൾ പ്രത്യക്ഷദൈവങ്ങൾക്ക് മഹാനഗരത്തിൽ സ്വീകാര്യത കൂടുതലാണ്. ബോംബെ നഗരത്തിൽ തൊഴിൽ തേടി എത്തുന്ന ഒരു യുവാവ് സന്ധിക്കുന്ന മനുഷ്യസന്ദർഭങ്ങളാണ് ‘ദൈവികം’. ദൈവം എന്ന സങ്കല്പനത്തിന്റെ ഭൗതിക തലമാണ് ഈ നോവൽ അന്വേഷിക്കുന്നത്.
ദൈവം നായയ്ക്കു കൂടി അവകാശപ്പെട്ടതല്ലേ എന്നു ഞാന്‍ വാദിച്ചു. ഞങ്ങള്‍ രണ്ടാൾക്കും ഭക്തജനങ്ങളുടെ തല്ലു കൊള്ളാതെ അവിടെനിന്ന് കടക്കാനായതുതന്നെ വലിയ കാര്യം. അങ്ങനെയാണ് മഹാനഗരത്തിലെ എന്റെ എട്ടാമത്തെ ജോലിയും നഷ്ടപ്പെട്ടത്. ആ കാറില്‍ എന്നെ കയറ്റി ഒരു ബാറിലേക്ക് കൊണ്ടുപോയതായിരുന്നു ഡോക്ടര്‍. അവിടെവച്ചാണ് ഞങ്ങളുടെ സംഭാഷണത്തില്‍ ദൈവം കേറിവന്നത്. ഞാന്‍ ജന്മംകൊണ്ട് ക്രിസ്ത്യാനിയാണെന്ന് തുറന്നു പറഞ്ഞു. അതിഷ്ടപ്പെട്ട ഡോക്ടര്‍ എന്നെ കെട്ടിപ്പിടിച്ചു. അന്നു മുതല്‍ കൂടെക്കൂട്ടി. ദൈവങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഒരു സഹായി ആകണമെന്നും പറഞ്ഞു.

Reviews
There are no reviews yet.