Add to Wishlist
-20%
Devabhoomiyiloode
Publisher: Current Books Thrissur
₹700.00 Original price was: ₹700.00.₹560.00Current price is: ₹560.00.
Fourth book of Himalayan travel notes by M K Ramachandran with a foreword by Asha Menon.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
കിഴക്കൻ ഹിമാലയത്തിലെ സിക്കിമും അതിലുൾപ്പെട്ട കാഞ്ചൻ ജംഗ, ഛംങ്കു തടാകം, നാഥുല ചുരം, ജ്യോർതെങ്ങ് വനാന്തരങ്ങൾ, യക്ഷ-യുദ്ധിഷ്ഠിര സംവാദം നടന്ന കെച്ചിയൊപാൽറി തടാകം എന്നിവിടങ്ങളിലേക്കും, ഹിമാചൽ പ്രദേശിലെ കിന്നർ കൈലാസം, മണിമഹേഷ് കൈലാസം, ശ്രീകണ്ഠമഹാദേവ് കൈലാസം, ചൂഢേശ്വർ മഹാദേവ് എന്നിവിടങ്ങളിലേക്കും കാൽനടയായി നടത്തിയ യാത്രകളുടെ അനുഭവസാക്ഷ്യപുസ്തകമാണ് ‘ദേവഭൂമിയിലൂടെ’.
Be the first to review “Devabhoomiyiloode” Cancel reply
Book information
ISBN 13
9788122613834
Language
Malayalam
Number of pages
487
Size
14 x 21 cm
Format
Paperback
Edition
2016 October
Related products
-26%
24 x 7 News Channel – Old Edition
24 x 7 ന്യൂസ് ചാനൽ
-26%
24 x 7 News Channel – Old Edition
24 x 7 ന്യൂസ് ചാനൽ
-30%
Americaykkethire Upajapam – Old Edition
By Philip Roth
അമേരിക്കയ്ക്കെതിരെ ഉപജാപം
-30%
Americaykkethire Upajapam – Old Edition
By Philip Roth
അമേരിക്കയ്ക്കെതിരെ ഉപജാപം
-25%
Peru Viswanathan Ooru Mithranikethan
By Aneesh M G
പേര് വിശ്വനാഥൻ ഊര് മിത്രനികേതൻ
-25%
Peru Viswanathan Ooru Mithranikethan
By Aneesh M G
പേര് വിശ്വനാഥൻ ഊര് മിത്രനികേതൻ
-25%
Kunnolamundallo Bhoothakalakkulir
ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓർമക്കുറിപ്പുകൾ. ഈ ഓർമകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓർമക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന് നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. തൃശൂർ കേരളവർമ കോളജ് അധ്യാപിക ദീപാനിശാന്തിന്റെ ഓർമകുറിപ്പുകൾ

-50%
Enikku Chetan Bhagat Aakanam – Old Edition

-17%
Vazhikalil Theliyunna Mukhangal
"യാത്രകളിൽ കണ്ടുമുട്ടുന്ന ചില മനുഷ്യർ നമുക്കൊപ്പം പോരുന്നു; നമ്മൾ പോലുമറിയാതെ. അവരെ ഓർത്തു ചില രാത്രികളിൽ ഉറങ്ങാതെ കിടക്കാറുണ്ട്. അവരിപ്പോൾ എന്തു ചെയ്യുകയാവും, അവർക്കു സുഖമാണോ എന്നൊക്കെ ആലോചിക്കും. ഓർമകളിൽ അവരുടെ മുഖങ്ങൾ തുടിച്ചു നിൽക്കും. എന്തുകൊണ്ടാണ് നമ്മളവരെ ഓർക്കുന്നത്? ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആ മുഖങ്ങൾ നമ്മുടെ മനസ്സിലിരുന്ന് എന്തു ചെയ്യുകയാണ്? ആ അന്വേഷണമാണ് നിങ്ങളിപ്പോൾ വായിക്കാൻ കൈയിലെടുത്തിരിക്കുന്ന പുസ്തകമായത്. ഇതു മനുഷ്യരേക്കുറിച്ചാണ്, അവരുടെ അസാധാരണമായ അയനങ്ങളേക്കുറിച്ചാണ്."
- രമ്യ എസ് ആനന്ദ്
“മനുഷ്യരെയും മനുഷ്യാവസ്ഥകളെയും അതിന്റെ അഗാധതലത്തിൽ അറിയാനും, കണ്ടുമുട്ടുന്ന മനുഷ്യരിലൂടെ നമ്മുടെ ലോകത്തെയും നമ്മുടെ അവസ്ഥകളെയും നമ്മുടെ സാമൂഹികാന്തരീക്ഷത്തെയും ഒപ്പിയെടുക്കാനും കഴിയുന്ന ഒരു എഴുത്തുകാരിയുടെ പുസ്തകമാണ് 'വഴികളിൽ തെളിയുന്ന മുഖങ്ങൾ'.”
- എൻ ഇ സുധീർ
"രമ്യയുടെ ഭാഷ ലളിതമാണ്, സുതാര്യവും സുന്ദരവുമാണ്. ആസ്വദിച്ചു വായിക്കാൻ മാത്രമല്ല, ‘ഇനീം കുറച്ചുകൂടി പറയൂ, കേട്ടു മതിയായില്ല’ എന്നു പറയാൻ തോന്നിപ്പിക്കുന്ന ശൈലിയും. ചിരി, കണ്ണീര്, വിസ്മയം, നിസ്സഹായത, സ്നേഹം… എന്തെന്തു ഭാവങ്ങളിലൂടെയാണ്, എത്ര വിചിത്രമായ അവസ്ഥകളിലൂടെയാണ് ഈ പുസ്തകം നമ്മെ കൊണ്ടുപോവുക!"
- ജിസ ജോസ്
"യാത്രകളില്‍ കണ്ടുമുട്ടിയ ചില മനുഷ്യര്‍ യാത്ര അവസാനിച്ച് മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും രമ്യയുടെയുള്ളില്‍ ജീവിക്കുന്നു. അങ്ങനെയുള്ള 19 മനുഷ്യരുടെ കഥകളാണ് ‘വഴികളില്‍ തെളിയുന്ന മുഖങ്ങള്‍’ എന്ന പുസ്തകം. എല്ലാ ഭാഷകള്‍ക്കും മേലേ നില്ക്കുന്ന സ്നേഹത്തിന്റെ ഭാഷയിലാണ് രമ്യയുടെ എഴുത്ത്."
- അജീഷ് മുരളീധരൻ
സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ പെൻ പുരസ്കാരം നേടിയ പുസ്തകം.

-40%
Apoornathayude Oru Pusthakam
-40%
Apoornathayude Oru Pusthakam
-26%

Reviews
There are no reviews yet.