Add to Wishlist
-15%
E M S Athmakatha
Publisher: Chintha Publishers
₹420.00 Original price was: ₹420.00.₹359.00Current price is: ₹359.00.
Autobiography of E M S Namboothiripad. The most famous book by the most famous Communist leader of Kerala.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ആത്മകഥാ സാഹിത്യത്തിലെ അമൂല്യ ഗ്രന്ഥം. 1970 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ആത്മകഥ. ഏഴ് പതിറ്റാണ്ടോളം കേരളത്തിലെയും ഇന്ത്യയിലേയും സമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത ഒരു വ്യക്തിയുടെ ആത്മകഥ. ഒരു പ്രസ്ഥാനത്തിന്റെ കഥ. സരളവും ആത്മാർഥവുമായ തനത് ശൈലി.
Be the first to review “E M S Athmakatha” Cancel reply
Book information
Language
Malayalam
Number of pages
312
Size
14 x 21 cm
Format
Paperback
Edition
2023 February
Related products
-10%
Basheer: Veritta Kazhchakal
സ്വന്തം സഹോദരങ്ങളെയും ഭാര്യയെയും മക്കളെയും കഥാപാത്രങ്ങളാക്കി തനിക്കൊപ്പം അനശ്വരമാക്കിയ ബഷീറിന്റെ സർഗാത്മകജീവിതത്തെയും വ്യക്തിജീവിതത്തെയും കഥാപാത്രങ്ങൾ ഓർത്തെടുക്കുന്ന ഓർമയുടെ പുസ്തകം.

-20%
Ameer Hyder Khan: Aithihasika Communist
അമീർ ഹൈദർഖാൻ ഐതിഹാസിക കമ്മ്യൂണിസ്റ്റ്
-20%
Ameer Hyder Khan: Aithihasika Communist
അമീർ ഹൈദർഖാൻ ഐതിഹാസിക കമ്മ്യൂണിസ്റ്റ്
-11%
Anayatha Aattavilakkukal
കഥകളിയിലെ സ്ത്രീവേഷങ്ങളും ബ്രാഹ്മണന്, സുദേവന് തുടങ്ങിയ മറ്റ് മിനുക്കു വേഷങ്ങളും അസാമാന്യ വൈദഗ്ദ്ധ്യത്തോടെ അരങ്ങിലവതരിപ്പിച്ചിരുന്ന വിഖ്യാതനടന് മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ അരങ്ങും ജീവിതവുമാണ് ഈ പുസ്തകം. മാത്തൂര്‍ കളരി, കുടമാളൂര്‍ ദേശം എന്നിവയുടെ കഥകളിപാരമ്പര്യം, കഥകളിചിന്തകള്‍, സ്ത്രീകഥാപാത്രപഠനങ്ങള്‍ തുടങ്ങിയവയും ഇതിലുള്‍ച്ചേര്‍ന്നിരിക്കുന്നു.

Ayya Vaikundar
1809 മുതൽ 1851 വരെ ജീവിച്ചിരുന്ന, കേരള നവോത്ഥാനത്തിന്റെ അമരക്കാരൻ അയ്യാ വൈകുണ്ഠരുടെ ജീവിതത്തെയും സന്ദേശത്തെയും സംഭവനളേയും പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ ജീവചരിത്ര പുസ്തകം.

Anchu Romantic Kavikal
₹65.00
വില്യം വേഡ്സ്വര്‍ത്ത് , എസ് ടി കോള്‍റിഡ്ജ് , ലോര്‍ഡ് ബൈറണ്‍, പെഴ്സി ബിഷ് ഷെല്ലി, ജോണ്‍ കീറ്റ്സ് എന്നീ അഞ്ച് റൊമാന്റിക് കവികളുടെ ജീവചരിത്രം.

Edatata Narayanan: Pathrapravarthanavum Kaalavum
By P Ramkumar
"ഇന്ത്യൻ മാധ്യമലോകത്ത് ഒരു അവധൂതനെപ്പോലെ കടന്നുപോയ എടത്തട്ട നാരായണൻ എന്ന തലശേരിക്കാരനേക്കുറിച്ച് നമ്മൾ അറിയാത്ത, നമ്മൾ അറിയേണ്ടുന്ന ഒരുപാടൊരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ലോകമറിയാതെ പോയതിന് നാരായണൻ മാത്രമല്ല കുറ്റക്കാരൻ; അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും നാരായണനു ശേഷം വന്ന തലമുറയിലെ മാധ്യമ പ്രവർത്തകരും ഒരുപോലെ ഉത്തരവാദികളാണ്. ആ തെറ്റ് ഇപ്പോൾ രാംകുമാർ എന്ന ഇളംമുറക്കാരൻ തിരുത്തിയിരിക്കുന്നു, എടത്തട്ട നാരായണന്റെ ജീവിതവും കാലവും അടയാളപ്പെടുത്തുന്ന ഉത്കൃഷ്ടമായ ഈ ഗ്രന്ഥത്തിലൂടെ."
-പി. പി. ബാലചന്ദ്രൻ

AKGyude Sanchara Pathangal
By C Bhaskaran
എകെജിയുടെ സഞ്ചാരപഥങ്ങൾ, എകെജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.

Reviews
There are no reviews yet.