Add to Wishlist
-20%
Ekantha Devalayathil Oru Kutty
By Vinu Abraham
Publisher: National Book Stall
₹220.00 Original price was: ₹220.00.₹177.00Current price is: ₹177.00.
Essays by Vinu Abraham.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
S01-NBSBO-VINUA-L1
Category:
Essays
“എന്റെ തന്നെ എഴുത്തും ജീവിതാനുഭവങ്ങളും മറ്റ് എഴുത്തുകാരും അവരുടെ പുസ്തകങ്ങളുമൊക്കെ പ്രതിപാദ്യമാകുന്ന ലേഖനങ്ങളാണ് ഇവിടെയുള്ളത്. ഇവയെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ എനിക്ക് സ്വയവും ഈ ലോകത്തെയും കൂടുതലായി അറിയാനുള്ള അന്വേഷണങ്ങളുമാണ്. ആത്യന്തികമായി കഥകളും നോവലുകളും ചെയ്യുന്നതും അതുതന്നെയാണല്ലോ.”
വ്യക്തികളും യാത്രകളും എഴുത്തുജീവിതവും നിറയുന്ന ഓർമകളുടെ മായികമായ ലോകം.
Be the first to review “Ekantha Devalayathil Oru Kutty” Cancel reply
Book information
ISBN 13
9789348164186
Language
Malayalam
Number of pages
149
Size
14 x 21 cm
Format
Paperback
Edition
2024 October
Related products
-10%
Lalithambika Antharjanathinte Lekhanangal
എഴുത്തിലും സാമൂഹ്യജീവിതത്തിലും പുരോഗമനപരമായ ചിന്തകൾ അവതരിപ്പിക്കുകയും അതുവഴി സാമൂഹികമാറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്ത ലളിതാംബിക അന്തർജ്ജനത്തിന്റെ ശ്രദ്ധേയങ്ങളായ 30 ലേഖനങ്ങൾ.

Susthira Vikasanam: Bhaviyude Vikasana Kazhchappad
പ്രകൃതിയുടെ സന്തുലനത്തിന് കോട്ടം തട്ടാതെ മനുഷ്യന്റെ സമ്പന്നമായ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുവാൻ ഉതകുന്ന വികസനരീതിശാസ്ത്രം എന്ന നിലയ്ക്കാണ് ഗ്രന്ഥകാരൻ സുസ്ഥിര വികസന സങ്കല്പങ്ങൾക്ക് ഈ കൃതിയിൽ പുതിയ പരിപ്രേക്ഷ്യം നൽകുന്നത്. കൈവിട്ടുപോയ സന്തുലനത്തെ തിരിച്ചു പിടിക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ യഥാര്‍ത്ഥ പ്രതിരോധമെന്ന കണ്ടെത്തല്‍ ശ്രദ്ധേയമാണ്.

-50%
Vichinthanangal Smaranakal – Old Edition
വിചിന്തനങ്ങൾ സ്മരണകൾ

-14%
Decemberile Kilimuttakal
സുസ്മേഷ് ചന്ത്രോത്തിന്റെ ലേഖനസമാഹാരം. സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ കാലികവിഷയങ്ങളെ സംബന്ധിച്ച് ആര്ജിതവ്യക്തിത്വമുള്ള ഒരെഴുത്തുകാരന് നടത്തുന്ന വിശകലനങ്ങളുടെ ബ്ലോഗ് കുറിപ്പുകള്‍ - ഡിസംബറിലെ കിളിമുട്ടകൾ.

N V Yude Pathrapravarthanam
എൻ വിയുടെ പത്രപ്രവർത്തനരംഗത്തെ മൗലികമായ സംഭാവനകൾ വിശകലനം ചെയ്യുന്ന ഏഴു പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. അദ്ദേഹത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച പ്രൊഫ കെ വി രാമകൃഷ്ണനാണ് ഈ കൃതി പ്രസാധനം ചെയ്തത്.

Vasanthakalame Maranjupoy
By Rose Mary
₹100.00
വർത്തമാനകാലത്തെ വിവിധ വിഷയങ്ങളെ മുൻനിർത്തി റോസ് മേരി രചിച്ച 28 ലേഖനങ്ങൾ.

Dracula: Bhayathinte Vayana
₹80.00
1897-ല്‍ ബ്രാം സ്റ്റോക്കര്‍ ഡ്രാക്കുള എഴുതിയ കാലം മുതല്‍ അന്‍പതുകളില്‍ മലയാളവിവര്‍ത്തനം ലഭ്യമായതുവരെയും പിന്നീട് രണ്ടുമൂന്നു ദശാബ്ദങ്ങള്കൂടിയും ഡ്രാക്കുള ഭയത്തിന്റെ പര്യായമായി മലയാളമനസ്സില്‍ കുടിയേറി. എന്നാലിന്ന് ഡ്രാക്കുള നമ്മെ ഭയപ്പെടുത്തുന്നുണ്ടോ? ഡ്രാക്കുള വായിച്ചാല്‍ നമുക്കു പേടിതോന്നുമോ? ഡ്രാക്കുളസിനിമ കണ്ടാല്‍ നാം ഭയന്നു നിലവിളിക്കുമോ? രക്തരക്ഷസ്സ് നാടകം കണ്ടാല്‍ നമ്മുടെ ഉറക്കം കെടുമോ? കാലത്തിന്റെ ഈ അറ്റത്തിരുന്നു ചിന്തിക്കുമ്പോള്‍ ഡ്രാക്കുളയുടെ പ്രസക്തി പേടിപ്പിക്കുക, അതുവഴി ആസ്വാദനത്തിന്റെ വ്യത്യസ്തമായൊരു തലത്തിലെത്തിക്കുക എന്നതിനപ്പുറം മറ്റെന്തൊക്കെയൊകൂടിയാണെന്നു നമുക്കു മനസ്സിലാകും. ആ അന്വേഷണമാണ് ഡ്രാക്കുളാപഠനങ്ങളുടെ ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Adhinivesathinte Adiyozhukkukal – Old Edition
അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ

Reviews
There are no reviews yet.