Add to Wishlist
-10%
Ellora
Publisher: Mashikkoottu Imprint
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.
Collection of poems by K B Prasannakumar. Ellora has a foreword by K Rajagopal.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B24-MASHI-KBPRA-L1
Category:
Poetry
”അനുഭവത്തെ കവിതകളാക്കി വാർന്നെടുക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഉളിയോടിയവയല്ല, പൊതുവെ ഈ കവിതകളൊന്നും തന്നെ. സ്വയംഭൂവാകുന്ന വിഗ്രഹങ്ങളെപ്പോലെ, കണ്ണും കലയും കാലം കൊണ്ടുമാത്രം മിഴിയുന്ന മലമൂർത്തികളെപ്പോലെ, കാവ്യകലയുടെ തട്ടകങ്ങളിൽ നിലപാടുകൊണ്ട് സാന്നിധ്യങ്ങളാണവ. ചുറ്റുമതിലും നാലമ്പലവും കൊടിയേറ്റും ആറാട്ടുമില്ല. ഇഹത്തിന്റെ പോക്കുവരത്തുകൾക്കിടയിൽ വല്ലപ്പോഴും ഒരാണ്ടുപൂജയോ നെയ്വിളക്കോ മാത്രം. നേർച്ച നടത്താനെത്തുന്ന, കണ്ണും കാതും പാകപ്പെടുത്തിയ അനുവാചകനോട് കൃഷ്ണവും ജലാർദ്രവും മൃതിഭേദകവുമായ മന്ത്രസ്വരത്തിലാണെങ്കിലും അവ സംസാരിച്ചുതുടങ്ങും.”
– കെ രാജഗോപാൽ
Be the first to review “Ellora” Cancel reply
Book information
Language
Malayalam
Number of pages
91
Size
14 x 21 cm
Format
Paperback
Edition
2023 January
Related products
-12%
Keralolpathi Kilippattu
കേരളോല്പത്തി, മാമാങ്കോദ്ധാരണം എന്നീ പേരുകളിൽ അറിയപ്പെടുന്നതാണ് കേരളോല്പത്തി കിളിപ്പാട്ട്. അവസാനത്തെ മാമാങ്കത്തെ ഇതിവൃത്തമാക്കിയുള്ളതാണ് പ്രസ്തുത കാവ്യം. എം
ആർ രാഘവവാര്യരുടെ പഠനം സഹിതം.

-19%
Bhasha Naishadha Chambu
പ്രമാണികനായ ആചാര്യന് രസികാഗ്രേസരനായ കവി എന്നീ നിലകളില്‍ സുവിദിതനായ മഴമംഗലത്തിന്റെ ശ്രേഷ്ഠമായ ചമ്പുകാവ്യം.
-19%
Bhasha Naishadha Chambu
പ്രമാണികനായ ആചാര്യന് രസികാഗ്രേസരനായ കവി എന്നീ നിലകളില്‍ സുവിദിതനായ മഴമംഗലത്തിന്റെ ശ്രേഷ്ഠമായ ചമ്പുകാവ്യം.
-8%
Mazhayude Jalakam
പഴവിള രമേശന്റെ കവിതയുടെ പുറം പരുക്കനാണ്. കാല്പനികഭാവുകത്വശീലവുമായി അതു പൊരുത്തപ്പെടുന്നില്ല. ആധുനികകവിതയുടെയോ ആധുനികോത്തരകവിതയുടെയോ പ്രത്യയശാസ്ത്രപരമായ ഭാവുകത്വമോ വൈകാരികഭാവുകത്വമോ കൊണ്ട് ഈ കവിതകളെ അളക്കാനാവില്ല.

Chinthavishtayaya Seetha
By Kumaran Asan
₹50.00
കുമാരനാശാന്റെ ശ്രദ്ധേയമായ കാവ്യങ്ങളില്‍ പ്രഥമഗണനീയവും നിത്യഭാസുരവുമാണ് 'ചിന്താവിഷ്ടയായ സീത'. വിരഹവും മോഹഭംഗവും അന്യതാബോധവും സൃഷ്ടിച്ച വ്യഥയിലുരുകുന്ന സീതയുടെ ആത്മസംഘര്‍ഷങ്ങളുടെ ആര്‍ദ്രമായ ആവിഷ്കരണം.
ഡോ. പി. പി. രവീന്ദ്രന്റെ പ്രൗഢമായ പഠനം.

Charulatha
₹60.00
2010-ലെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി.
ഉണ്മയിലേക്കുള്ള തീര്‍ത്ഥാടനമാണ് ഈ കൃതി. ജീവിതത്തിന് എക്കാലവും ദിശാബോധം പകര്‍ന്നുതരുന്ന സനാതനമൂല്യങ്ങളാല് ആവരണംചെയ്യപ്പെട്ടവയാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. ഭാരതീയസംസ്കാരത്തിന്റെ അടിത്തറയായ ആരണ്യസംസ്കൃതിയില്നിന്നും കവിത ഉത്ഭവിക്കുന്നു.

Pandit Karuppante Sampoorna Krithikal (2 Volumes)
സാമൂഹ്യനവോത്ഥാനരംഗത്തെ കര്മനിരതന്, സാമൂഹികപരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ ഗദ്യപദ്യകൃതികള്‍, നാടകങ്ങള്‍, മംഗളശ്ലോകങ്ങള്‍, ഒറ്റശ്ലോകങ്ങള്‍ എന്നിവ രണ്ടു പുസ്തകങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ബൃഹദ്സമാഹാരം.

Reviews
There are no reviews yet.