Kerala's No.1 Online Bookstore
Add to Wishlist

Empty Space: Bashpeekruthayude Aaram Viral

Publisher:

250.00

Deedi Damodaran and Echmukutty’s journey in search of the life and works of Prameela Nair, a forgotten Malayalam writer and translator.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
Categories: ,
Tag:

പ്രമീളാനായർ എന്ന വിസ്മരിക്കപ്പെട്ട എഴുത്തുകാരിയുടെ ജീവിതവും കൃതികളും തേടി ദീദി ദാമോദരനും എച്മുക്കുട്ടിയും നടത്തുന്ന യാത്രയാണ് ‘എംറ്റി സ്പെയ്‍സ്: ബാഷ്പീകൃതയുടെ ആറാംവിരൽ’. മലയാളത്തിൽ കഥകളും നോവലും എഴുതുകയും എം ടി വാസുദേവൻ നായരുടെ കൃതികൾ ആദ്യമായി ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യുകയും ചെയ്ത പ്രമീള പിന്നീട് എഴുത്തിൽ നിന്നും സമൂഹത്തിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. എം ടിയുടെ ആദ്യഭാര്യയും എം ടിയുടെ മൂത്ത മകൾ സിതാരയുടെ അമ്മയുമായ പ്രമീള നായർക്ക് എന്തു സംഭവിച്ചു എന്ന് ഈ പുസ്തകം അന്വേഷിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Empty Space: Bashpeekruthayude Aaram Viral”

Your email address will not be published. Required fields are marked *

Book information

ISBN 13
9789355939869
Language
Malayalam
Number of pages
167
Size
14 x 21 cm
Format
Paperback
Edition
2025 December
    0
    Your Cart
    Your cart is emptyReturn to Shop
    ×