Add to Wishlist
Empty Space: Bashpeekruthayude Aaram Viral
Publisher: Assorted
₹250.00
Deedi Damodaran and Echmukutty’s journey in search of the life and works of Prameela Nair, a forgotten Malayalam writer and translator.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
പ്രമീളാനായർ എന്ന വിസ്മരിക്കപ്പെട്ട എഴുത്തുകാരിയുടെ ജീവിതവും കൃതികളും തേടി ദീദി ദാമോദരനും എച്മുക്കുട്ടിയും നടത്തുന്ന യാത്രയാണ് ‘എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാംവിരൽ’. മലയാളത്തിൽ കഥകളും നോവലും എഴുതുകയും എം ടി വാസുദേവൻ നായരുടെ കൃതികൾ ആദ്യമായി ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യുകയും ചെയ്ത പ്രമീള പിന്നീട് എഴുത്തിൽ നിന്നും സമൂഹത്തിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. എം ടിയുടെ ആദ്യഭാര്യയും എം ടിയുടെ മൂത്ത മകൾ സിതാരയുടെ അമ്മയുമായ പ്രമീള നായർക്ക് എന്തു സംഭവിച്ചു എന്ന് ഈ പുസ്തകം അന്വേഷിക്കുന്നു.
Be the first to review “Empty Space: Bashpeekruthayude Aaram Viral” Cancel reply
Book information
ISBN 13
9789355939869
Language
Malayalam
Number of pages
167
Size
14 x 21 cm
Format
Paperback
Edition
2025 December
Related products
-10%
Bharatha Shilpikal
By S R Kallattu
ശ്രീബുദ്ധന്, കമ്പര്‍, അശോകന്, സ്വാമിവിവേകാനന്ദന്, രവീന്ദ്രനാഥടാഗോര്‍, ശ്രീനാരായണഗുരു, സുഭാഷ്ചന്ദ്രബോസ്, ബി. ആര്. അംബേദ്കര്‍, ഇളംകോവടികള്‍, സി. വി. രാമന്, തുടങ്ങിയ മഹായശസ്വികളുടെ ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന ജീവചരിത്രപുസ്തകം.

D D Kosambi
₹60.00
ചരിത്രകാരനും ഗണിതശാസ്ത്രജ്ഞനുമായ ദാമോദർ ധർമാനന്ദ കൊസാംബി എന്ന ഡി.ഡി. കൊസാംബിയുടെ ജീവചരിത്രം.

Benjamin Bailey
By Babu Cherian
അച്ചടി, പുസ്തകപ്രസാധനം, പത്രമാസികാപ്രവര്‍ത്തനം, പൊതുവിദ്യാഭ്യാസം, നിഘണ്ടു നിര്‍മാണം, ആധുനികമലയാളഗദ്യവികാസം, ഗദ്യത്തിന്റെ മാനകീകരണം എന്നിങ്ങനെ വിവിധ മേഖലകളിലായി മലയാളത്തിന് അമൂല്യസംഭാവനകള്‍ നല്കിയ ബെഞ്ചമിന്‍ ബെയിലിയുടെ ജീവിതത്തെയും സാംസ്കാരികസംഭാവനകളെയും കുറിച്ചുള്ള പഠനപുസ്തകം.

-30%
Dr M S Menon: Sathvikathayude Aalroopam
സംസ്കൃതസാഹിത്യത്തിലും ഭാരതീയചിന്തയിലും അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന ഡോ. എം എസ് മേനോന്റെ ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന ദീപ്തസ്മരണകളുടെ പുസ്തകം.

-11%
Anayatha Aattavilakkukal
കഥകളിയിലെ സ്ത്രീവേഷങ്ങളും ബ്രാഹ്മണന്, സുദേവന് തുടങ്ങിയ മറ്റ് മിനുക്കു വേഷങ്ങളും അസാമാന്യ വൈദഗ്ദ്ധ്യത്തോടെ അരങ്ങിലവതരിപ്പിച്ചിരുന്ന വിഖ്യാതനടന് മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ അരങ്ങും ജീവിതവുമാണ് ഈ പുസ്തകം. മാത്തൂര്‍ കളരി, കുടമാളൂര്‍ ദേശം എന്നിവയുടെ കഥകളിപാരമ്പര്യം, കഥകളിചിന്തകള്‍, സ്ത്രീകഥാപാത്രപഠനങ്ങള്‍ തുടങ്ങിയവയും ഇതിലുള്‍ച്ചേര്‍ന്നിരിക്കുന്നു.

-16%
Anubhavangalkku Mukhamukham
ഇ. കെ. നായനാര്‍, കെ. എം. മാത്യു, ഒ. എന്‍. വി., യേശുദാസ്, രജനീകാന്ത്, സുഗതകുമാരി, മോഹന്‍ലാല്‍, തിലകന്, രാജു നാരായണസ്വാമി, അല്‍ഫോന്‍സ് കണ്ണന്താനം, ശ്രീവിദ്യ, കെ. പി. എസി. ലളിത, കെ. ജി. ജോര്‍ജ്ജ് തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സമാനതകളില്ലാത്ത വ്യക്തിത്വങ്ങളുടെ ജീവിതത്തിലൂടെ ഒരു യാത്ര. കേരളീയ വായനാസമൂഹത്തില്‍ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ട 25 അഭിമുഖ സംഭാഷണങ്ങള്‍.

Ammayente Rajyamanu
By Bobby Jose Kattikadu, E V Krishna Pillai, Indu Menon, Jerry Amaldev, M Leelavathy, N E Sudheer, Priya A S, Ravi Menon, Rekha K, Sathyan Anthikad, Seena Joseph, Sethu, Sonia Cherian, Suneetha T V, Suresh C Pillai
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുക്കം മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള ഒരു നൂറ്റാണ്ടിലധികം നീളുന്ന കാലത്തിന്റെ പ്രതിനിധികളായ അമ്മമാരുടെ വിസ്മയിപ്പിക്കുന്ന ജീവിതരേഖകൾ. ഒറ്റ നോട്ടത്തിൽ ഓർമകളുടെ സമാഹാരമാണെന്നു തോന്നുമെങ്കിലും ഭൂപടത്തിൽ ഇല്ലാത്ത കുറേ മഹാരാജ്യങ്ങളുടെ ചരിത്രപുസ്തകമായിട്ടാണ് ഇതിനെ കാണേണ്ടത്. ഇ വി കൃഷ്ണപിള്ള മുതൽ ഇന്ദു മേനോൻ വരെയുള്ള മക്കൾ അവരുടെ അമ്മരാജ്യത്തെ തേടിപ്പോകുന്നു. എം ലീലാവതി, ദേവകി നിലയങ്ങോട്, ജെറി അമൽദേവ്, ശ്രീകുമാരൻ തമ്പി, സേതു, കെ അജിത, സത്യൻ അന്തിക്കാട്, ജോർജ് ജോസഫ് കെ, സുധക്കുട്ടി, എസ് ശാരദക്കുട്ടി, ജോയ് മാത്യു, രവി മേനോൻ, എൻ ഇ സുധീർ, ബോബി ജോസ് കട്ടികാട്, പ്രിയ എ എസ്, എസ് കണ്ണൻ, സജ്ന ഷാജഹാൻ, പ്രിയ ജോസഫ്, സുനീത ടി വി, സീന ജോസഫ്, സോണിയ ചെറിയാൻ, സുരേഷ് സി പിള്ള, കെ രേഖ എന്നിവരാണ് മറ്റ് എഴുത്തുകാർ.
ഇതു മക്കൾക്കുള്ള പുസ്തകമാണ്; ഭൂമിമലയാളത്തിലെ സർവമാന മക്കൾക്കും.

-15%
Desabhimani T K Madhavan Ente Achan – Old Edition
ദേശാഭിമാനി ടി കെ മാധവൻ എന്റെ അച്ഛൻ, ഡോ ബാബു വിജയനാഥ് എഴുതിയ ഈ ഓർമകൾ കേവലം കഴിഞ്ഞകാല സ്മരണകളല്ല, ചലനാത്മകവീര്യമാർന്ന വർത്തമാനകാലസംഭവങ്ങളുടെ ജീവിതരേഖകളാണ്.

Reviews
There are no reviews yet.