E M Sum Aadhunikathayum
₹245.00 Original price was: ₹245.00.₹196.00Current price is: ₹196.00.
An anthology on the political and intellectual contributions of E M S Namboothiripad edited by Dr S Rajasekharan. E M Sum Aadhunikathayum has 44 essays in 3 sections named Rahtreeya Darsanam, Samoohika Darsanam and Samskarika Darsanam. Cotributors include Prakash Karat, V S Achuthanandan, Pinarayi Vijayan, M V Govindan Master, M A Baby, Prabhath Patnaik, Justice V R Krishna Iyer, K K N Kurup, E M Sreedharan, E M Radha, Sukumar Azheekode, P Govinda Pillai, Vishnu Narayanan Namboothiri etc.
In stock
രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും തുടങ്ങി, ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കേരളത്തിന്റെ നവീകരണത്തിനും സമത്വാധിഷ്ഠിത സമൂഹക്രമം നടപ്പില്‍ വരുത്തുന്നതിനും ഓരോ ഘട്ടത്തിലും ആവശ്യമായ നടപടികളും സമീപനങ്ങളും എന്തെല്ലാമെന്നു മുന്‍കൂട്ടിക്കാണുകയും പ്രവര്‍ത്തനമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്ത ഇരുപതാം നൂറ്റാണ്ടിന്റെ യുഗപുരുഷനാണ് ഇ. എം. ശങ്കരന്‍നമ്പൂതിരിപ്പാട്. ആധുനികകേരളത്തിന്റെ ശില്പപിയാര് എന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേ ഉണ്ടാകാനിടയുള്ളു- ഇ. എം. എസ്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെയും സാംസ്കാരികരംഗത്തെയും പ്രമുഖര്‍ മുതല്‍ ആ രംഗങ്ങളിലെ ഏറ്റവും പുതിയ പ്രതിഭകള്‍ വരെ ഈ ഗ്രന്ഥത്തില്‍ അണിചേരുന്നു. ഇ. എം.എസ്. എന്ന മഹാപ്രതിഭയെ നെഞ്ചേറ്റുന്ന അപൂര്‍വ സഞ്ചയിക.

Reviews
There are no reviews yet.