Add to Wishlist
Ente Swapnathile Kathakal
By R K
Publisher: Book Solutions
₹120.00
Collection of stories by R K. Ente Swapnathile Kathakal has 11 stories.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
“സ്വപ്നത്തിലെന്നപോലെ മനസ്സിലേക്ക് ഒഴുകി വന്നതാണ് ഈ ചെറുകഥാസമാഹാരത്തിലെ പതിനൊന്നു കഥകൾ. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും ഈ കഥകളിലെ കഥാപാത്രങ്ങൾക്ക് യാതൊരു സാദൃശ്യവുമില്ല. കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ പല കാര്യങ്ങളും എന്റെ അബോധമനസ്സിലുണ്ടാക്കിയ ചലനങ്ങളാകാം ഈ കഥകളെഴുതാൻ എന്നെ പ്രേരിപ്പിച്ചത് . കഥ എഴുതുക എന്നത് സ്വപ്നത്തിൽ പോലും സങ്കല്പിക്കാത്ത ഒരു കാര്യമായിരുന്നു. തികച്ചും അവിചാരിതമായി നാലു മാസം കൊണ്ട് എഴുതിയതാണ് പതിനൊന്നു കഥകൾ. അതുകൊണ്ടാണ് ഞാൻ ഈ കഥകളെ “എന്റെ സ്വപ്നത്തിലെ കഥകൾ’ എന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നത്.”
– ആർ.കെ.
Be the first to review “Ente Swapnathile Kathakal” Cancel reply
Book information
ISBN 13
9789385992711
Language
Malayalam
Number of pages
96
Size
14 x 21 cm
Format
Paperback
Edition
2022 May
Related products
Panchayath Vilakku
Panchayath Vilakku
Moonnu Chuvarukal
മാറിവരുന്ന ഗ്രാമീണക്കാഴ്ച്ചകളും അതിനെ ചുറ്റിപ്പറ്റിയുള്ള സാധാരണ മനുഷ്യരുടെ ജീവിതവും ഈ നോവലിന്റെ സവിശേഷതകളാണ്.

Bhavanippuzha Sakshi
₹50.00
ഭവാനിപ്പുഴയുടെ തീരങ്ങളിലെ ജീവിതങ്ങൾ അനാവരണം ചെയ്യുന്ന നോവലാണ് ഭവാനിപ്പുഴ സാക്ഷി.

-16%
Veli
രണ്ടു പുരയിടങ്ങൾക്കിടയിൽ ഉയർന്ന ഒരു വേലിയുടെ, അതു സൃഷ്ടിച്ച വയ്യാവേലികളുടെ കഥയാണിത്. കാഞ്ഞിരപ്പള്ളി പാപ്പന് ചേട്ടനോടുള്ള വൈരാഗ്യം തീർത്ത ആ വേലി -വഴക്കും വക്കാണവും പത്തലുകളായ വേലി – ഏലിയാമ്മയെ സംബന്ധിച്ച് ‘അഭിമാനത്തിന്റെ പ്രതീക’വും ‘ഒരു ജീവിതസമരത്തിന്റെ പ്രൗഢമായ സ്മാരക’വും ആകുന്നു. എന്നാൽ, മാതൃകാകുടുംബമായ കൂനംമൂച്ചി വീട്ടിലേക്ക് അശാന്തിയുടെ ദിനങ്ങളാണ് അത് ക്ഷണിച്ചുവരുത്തിയത്. ജയിലും കോടതിയുമല്ല, അതിലും വലിയ മാനക്കേടുകളാണ് ആ വീടിനെ ഗ്രസിച്ചത്. പാറേൽപ്പള്ളി പെരുന്നാളുദിവസം മോളിക്കുട്ടിക്കു നേരിടേണ്ടിവന്നതും ‘കുപ്രസിദ്ധ കേഡി’ കോട്ടയം കുഞ്ഞച്ചന് അതിൽ ഇടപെടേണ്ടിവതും ഒക്കെ വെറും ഒരു വേലിക്കേസിനെ, അഴിക്കുവാനാകാത്ത ഒരു കടുംകെട്ടായി മുറുക്കി.

Aniyathee, Ninakkayi
കമലാ ഗോവിന്ദ് എഴുതിയ ഡിക്ടറ്റീവ് നോവൽ. അച്ഛന്റെ മക്കളില് തുടങ്ങി വൈഗ ഐ പി എസ്സിലൂടെ സഞ്ചരിച്ച് അനിയത്തി നിനക്കായിലെത്തുമ്പോള് കമലാ ഗോവിന്ദ് വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിലെത്തിക്കുന്നു.

-14%
Vaiga IPS
ഒരുപക്ഷേ, ആദ്യമായാകണം കമലാഗോവിന്ദ് ഒരു കുറ്റാന്വേഷണകഥ പറയുന്നത്. അച്ഛന്റെ മക്കൾ എന്ന നോവലിന്റെ രണ്ടാം ഭാഗം. വൈഗ ഐ. പി. എസ് എന്ന കഥാപാത്രം വായനക്കാരുടെ മനസ്സ് കീഴടക്കും.

Achante Makkal
സുന്ദരമായ ഭാഷയിലൂടെ കമലാ ഗോവിന്ദന് അച്ഛന്റെ മക്കളുടെ കഥപറയുന്നു.

Reviews
There are no reviews yet.