Add to Wishlist
-12%
Ente Vazhiyambalangal
Publisher: Poorna Publications
₹225.00 Original price was: ₹225.00.₹199.00Current price is: ₹199.00.
Memoirs by S K Pottekkatt. ‘Ente Vazhiyambalangal’ has SK’s memorable journey to Bombay, which became a turning point in his literary career, along with some interesting memories from that time.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയില്‍ എത്രയോ സ്ഥലങ്ങളില്‍ വിശ്രമിക്കേണ്ടിയും, തങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ് കെ പൊറ്റെക്കാട്ട് ‘വഴിയമ്പലങ്ങള്‍’ എന്ന കൃതിയിലൂടെ അടയാളപ്പെടുത്തുന്നത്. എസ് കെ യുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി മാറിയ ബോംബെ യാത്ര മുതലുള്ള രസകരമായ ഈ സ്മരണകള്‍ ചില പുതിയ അറിവുകള്‍ തേടുന്നതിന് സഹായകമായിരിക്കും.
Be the first to review “Ente Vazhiyambalangal” Cancel reply
Book information
ISBN 13
8130000865
Language
Malayalam
Number of pages
156
Size
14 x 21 cm
Format
Paperback
Edition
2022 August
Related products
-10%
Chidambara Sandhyakal
അന്തർചോദനയുടെ അപൂർവാനുഭവത്തെ ആധാരമാക്കി ദേശദേശാന്തരങ്ങളിലെ ആത്മീയതയുടെ വിഭിന്നങ്ങളായ പ്രവിശ്യകളിലൂടെ നടത്തിയ തീർത്ഥാടനങ്ങളുടെ അനുഭവസാകല്യത്തെ ആവിഷ്കരിച്ചിട്ടുള്ള ഒരു യാത്രാപുസ്തകമാണ് സെബാസ്റ്റ്യൻ പള്ളിത്തോടിന്റെ ചിദംബരസന്ധ്യകൾ, പലദേശയാത്രകൾ.

-20%
Neelakasavum Cyprusukalum: Italian Diary
ഇറ്റാലിയൻ ചരിത്രവും, സംസ്കാരവും, ഭക്ഷണ വൈവിധ്യവും തേടിയുള്ള യാത്രയുടെയും കാഴ്ചകളുടേയും കഥ പുസ്തക രൂപത്തിൽ. ഇറ്റലിയുടെ ചരിത്രത്തിലേക്കും വശ്യസൗന്ദര്യത്തിലേക്കും ആഴ്ന്നിറങ്ങുന്ന യാത്ര.

Himavante Mukalthattil
സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയപര്യടനത്തിന്റെ സ്നിഗ്ദ്ധമായ അനുഭവമാണ് രാജൻ കാക്കനാടൻ ഈ ഗ്രന്ഥത്തിൽ പകർന്നുതരുന്നത്. ഏകനായി, സ്വന്തം നിഴലിനെ മാത്രം സഹയാത്രികനാക്കിക്കൊണ്ട് പർവതശൃംഗങ്ങളുടെ ഭയാനകവും, ഗംഭീരവും, അപകടപൂർണവുമായ പാതകളിലൂടെ നൂറിൽപ്പരം മൈൽ ദൂരം നിർഭയനായി സഞ്ചരിച്ച ധീരനും സാഹസികനുമായ യാത്രികന്റെ ത്രസിപ്പിക്കുന്ന ഈ സ്മരണകൾ വായിക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്. അനന്യവും അന്യൂനവുമായ അനുഭവം - ഹിമവാന്റെ മുകൾത്തട്ടിൽ.

Everestinu Chuvattil
കടുംനിറങ്ങളുടെ ചായക്കൂട്ട് ഇല്ലാതെ, അമിത വർണനകളില്ലാതെ, എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്കുള്ള യാത്രകളുടെ ഈ പുസ്തകം എവറസ്റ്റ് ബേസ് ക്യാമ്പ് സഞ്ചാരികൾക്കു മാത്രമല്ല, ഏതൊരു വായനക്കാരന്റെയും വായനയെയും യാത്രകളെയും പ്രചോദിപ്പിക്കും എന്നുള്ള കാര്യത്തിൽ സംശയം വേണ്ട. - രമ്യ എസ് ആനന്ദ്.

-16%
Ekanthayathrakal
By Shanavas M A
ഏകാന്തയാത്രകൾ
-16%
Ekanthayathrakal
By Shanavas M A
ഏകാന്തയാത്രകൾ
-13%
Utharghandiloode
ഭാരതീയ സംസ്കാരത്തിന്റെ ആത്മദേശങ്ങളാണ് കൈലാസവും മാനസസരസ്സും. ഈ പുണ്യസ്ഥലങ്ങള്‍ക്ക് ഭാരതീയ ജനജീവിതത്തിലുള്ള സ്വാധീനം അപാരമാണ്. മംഗ്തി, ഗാല, മാല്‍പ്പ, ബുധി, ഗുഞ്ചി, കാലാപാനി, നബിധാങ്ങ്, ലിപുലേഖ്, ടിസ്സോങ്ങ്, മാനസരസ്സ്, കൈലാസം എന്നീ സ്ഥലങ്ങളിലേക്ക് അതീവ ദുര്‍ഘടങ്ങളായ പരമ്പരാഗത തീര്ഥയാത്രാപഥങ്ങളിലൂടെ കാല്‍നടയായുള്ള സാഹസിക യാത്രയുടെ വിവരണമാണ് എം കെ രാമചന്ദ്രന്റെ 'ഉത്തർഖണ്ഡിലൂടെ: കൈലാസ് - മാനസസരസ് യാത്ര'.

-11%
Innale: Namboodiri
വരകളിലൂടെ സൃഷ്ടിച്ച വിസ്മയലോകത്തിലേക്കും അതിനെ സാധ്യമാക്കിയ ജീവിതത്തിലേക്കും നമ്പൂതിരി നമുക്കൊപ്പം നടത്തുന്ന സന്ദർശനമാണ് ഈ പുസ്തകം. ഒപ്പം, വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, ജോസഫ് മുണ്ടശേരി, എം ടി വാസുദേവൻ നായർ, മാധവിക്കുട്ടി, ഒ വി വിജയൻ, എം മുകുന്ദൻ, കാക്കനാടൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സി വി ശ്രീരാമൻ എന്നിങ്ങനെ അഷ്ടമൂർത്തിയും അഷിതയും ഇ സന്തോഷ്കുമാറും വരെയുള്ള 75 എഴുത്തുകാർക്കു വേണ്ടി വിവിധ പ്രസിദ്ധീകരണങ്ങളിൽ നമ്പൂതിരി വരച്ച പേജുകളും ഇതിലുണ്ട്.
ഒരു ചിത്രകാരനെ അടയാളപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഒരു പുസ്തകം മലയാളത്തിൽ ആദ്യമായാണ്.

Himalayathile Mokshasthanangalil
By Sivan Pillai
ഹിമാലയത്തിലെ മോക്ഷസ്ഥാനങ്ങളിൽ എന്ന പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഭക്തിസാന്ദ്രമായ തീർത്ഥാടനമാണ് ഈ പുസ്തകം. താൻ കടന്നുപോകുന്ന ഓരോ സ്ഥലത്തെക്കുറിച്ചും മുൻധാരണ സ്വരൂപിച്ചും നേരിട്ടുള്ള കാഴ്ചയിൽനിന്നുള്ള അനുഭവങ്ങൾകൂടി അതിനോടൊപ്പം കലർത്തിയും ഉചിതമായ ഭാഷയിൽ അവയൊക്കെ വിന്യസിച്ചുകൊണ്ടുമാണ് ശിവൻപിള്ള ഈ പുസ്തകം രചിച്ചിരിക്കുന്നത്. അതതു സ്ഥലത്തെത്തുമ്പോൾ ആ സ്ഥലത്തിന്റെ പൗരാണികമായ മഹിമകളും അതോടു ബന്ധപ്പെട്ടുള്ള പുരാണകഥകളും ശിവൻപിള്ള ആഖ്യാനംചെയ്യുന്നുണ്ട്. നേർഭാഷയിൽ തട്ടുംതടവുമില്ലാതെയാണു വിവരണമത്രയും. ചതുർധാമ തീർത്ഥാടനപാതയിലെ കാഴ്ചകളും അനുഭവങ്ങളും സാംസ്കാരികമഹിമകളും പൗരാണികസന്ദർഭങ്ങളും ഇടകലരുന്ന വായനാനുഭവം ഈ പുസ്തകം നൽകുന്നു. ഈ യാത്രാഖ്യാനം ഈ വഴികളിലൂടെ പോയവർക്ക് ഒരുപാട് ഓർമകൾ നൽകും, വരാനിരിക്കുന്ന യാത്രികർക്ക് അറിവും വെളിച്ചവും നൽകും. വായനക്കാർക്കു ഹിമാലയത്തിലെ പവിത്രസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവവും ലഭിക്കും.കെ. ബി. പ്രസന്നകുമാറിന്റെ അവതാരികയിൽനിന്ന്.

Reviews
There are no reviews yet.