Add to Wishlist
Enteyum Ninteyum Kadal
Publisher: Tamara
₹175.00
Collection of stories by Sreerekha Bhaskaran. Enteyum Ninteyum Kadal has 10 stories illustrated by TN Subodhkumar.
In stock
Free shipping above ₹799
Safe dispatch in 2 to 3 days
“ശ്രീരേഖയുടെ എഴുത്തിൽ ഏറ്റവും രസകരമായി തോന്നുന്നത് യൗവനകാല കാൽപ്പനികതയോടും ഗൃഹാതുരതയോടുമുള്ള ഭയമില്ലായ്മയാണ്. ഞാനിതാണ്, ഇങ്ങനെയൊക്കെയാണ് എന്ന് സൗമ്യതയോടെ ശാഠ്യം പിടിക്കുന്ന എഴുത്തുരീതി. അവിടെ വർത്തമാനകാല നവീകരണങ്ങൾക്ക്, അപനിർമാണങ്ങൾക്ക് വഴങ്ങലും വഴുതലുമില്ല. പൈങ്കിളി എന്ന പൊതുവിമർശനങ്ങളോടും, കൃത്രിമമായ പുതുമ തേടലുകളോടും മാന്യമായ ഒരു നിരാസത്തിന്റെ ചിരി പാസ്സാക്കിക്കൊണ്ട് ശ്രീരേഖ എഴുതി ഒഴുകുന്നു.”
– അനൂപ് മേനോൻ
Be the first to review “Enteyum Ninteyum Kadal” Cancel reply
Book information
ISBN 13
9788197150043
Language
Malayalam
Number of pages
140
Size
14 x 21 cm
Format
Paperback
Edition
2024 September
Related products
-20%
Swargam Thurakkunna Samayam
എം.ടി.വാസുദേവൻ നായരുടെ പ്രശസ്തമായ ആറു കഥകളാണ് ഈ സമാഹാരത്തിൽ - വില്പന, അഭയം വീണ്ടും, എവിടേക്കോ ഒരു വഴി, ഹോര, സ്വർഗം തുറക്കുന്ന സമയം. സായംസന്ധ്യ പോലെ ചേതോഹരമായ വാങ്മയങ്ങൾ ഉണർത്തുന്ന കഥകൾ.

-21%
Ezhamathe Poovu
By M Mukundan
എം മുകുന്ദന്റെ ശ്രദ്ധേയമായ 11 കഥകളുടെ സമാഹാരം.

-15%
Suvarnalatha
പ്രഥമപ്രതിശ്രുതിയിലെ നായിക സത്യവതിയുടെ മകൾ സുവർണലതയുടെ കഥയായ ഈ നോവൽ, സ്ത്രീജന്മത്തിന്റെ മുഴുവൻ ഇതിഹാസമായി മാറുന്നു. ഭാരതീയ സ്ത്രീകളുടെ നവോത്ഥാനകാല പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നോവൽ സ്ത്രീയുടെ സഹനങ്ങളെയും പ്രതിരോധങ്ങളെയും അടയാളപ്പെടുത്തുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ രണ്ടാം പുസ്തകം.

-13%
Pathanam
പതനം, കുറുക്കന്റെ കല്യാണം, ജോക്കർ, മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ എന്നീ കഥകളുടെ സമാഹാരം. വായനയെ അനുഭൂതിധന്യമാക്കുന്ന കഥകൾ.

-17%
Sherlek
ഷെർലക്, കല്പാന്തം, കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്, ശിലാലിഖിതം എന്നീ നാലു വിശിഷ്ടകഥകളുടെ സമാഹാരം.

-10%
Njanenna Bhavam
By Rajalakshmi
സ്നേഹവും സ്നേഹഭംഗവും നിറഞ്ഞുനിൽക്കുന്ന മനുഷ്യജീവിതമെന്ന നിഗൂഢതയുടെ സങ്കീർണതകൾ മനുഷ്യഹൃദയത്തെ സ്പർശിക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്ന രാജലക്ഷ്മിയുടെ നോവൽ - ഞാനെന്ന ഭാവം.

Verukal
വേരുകള്‍ ഭൂതകാലവും ഓര്‍മ്മയുമാണ്. രഘുവിന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തേക്കു നീങ്ങുന്നു. ഗ്രാമത്തിലെ വീടും പറമ്പും വില്ക്കാന് തീരുമാനിക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷമാണ് വേരുകളില്‍ നോവലിസ്റ്റ് ആവിഷ്കരിക്കുന്ന പ്രധാന പ്രശ്നം. പൈതൃകമാണ് ഇവിടെ ഭൂതകാലം. വേരുകള്‍ മനുഷ്യനും മരണത്തിനുമിടയിലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് വീടും പറമ്പും വില്ക്കണ്ട എന്ന് രഘു തീരുമാനിക്കുന്നത്.

Al Arabian Novel Factory
By Benyamin
അറേബ്യൻരാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകൾ. ആ ഇരട്ട നോവലുകളിൽ ഒന്നാണ് അൽ -അറേബ്യൻ നോവൽ ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജൻസി ചുമതലപ്പെടുത്തിയ പത്രപ്രവർത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലിൽ പരാമർശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം.

Reviews
There are no reviews yet.