Add to Wishlist
-11%
Enthanu Bharathiyatha
Publisher: National Book Stall
₹140.00 Original price was: ₹140.00.₹125.00Current price is: ₹125.00.
Collection of speeches by Sukumar Azhikode. Edited by Paul Manalil.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
കേരളക്കരയുടെ ചിന്താമണ്ഡലത്തെ ആഴത്തിൽ സ്വാധീനിക്കുകയും വർത്തമാനകാലത്തും പ്രസക്തിയേറെയുള്ള ചിന്തകൾ പങ്കുവയ്ക്കുകയും ചെയ്ത സുകുമാർ അഴീക്കോടിന്റെ പ്രൗഢസുന്ദരമായ പ്രഭാഷണങ്ങളുടെ സമാഹാരം.
Be the first to review “Enthanu Bharathiyatha” Cancel reply
Book information
ISBN 13
9788119911745
Language
Malayalam
Number of pages
87
Size
14 x 21 cm
Format
Paperback
Edition
2024 September
Related products
-41%
Matha Vimarsanathinte Rashtreeyam – Old Edition
മതവിമർശനത്തിന്റെ രാഷ്ടീയം

-20%
Mathathepatti
മതം വർഗ്ഗസമൂഹത്തിൽ വഹിക്കുന്ന പങ്കിനെപ്പറ്റി മാർക്സിന്റെയും എംഗൽസിന്റെയും ദർശനം വ്യക്തമാക്കുന്ന രചനകളുടെ സമാഹാരം. സാമ്പത്തിക അടിത്തറയും ആശയത്തിന്റെ മേൽപ്പുരയും മാർക്സിസ്റ്റ് പരികൽപ്പനകളാണ്. അടിത്തറ- മേൽപ്പുര സിദ്ധാന്തത്തിൽ മതം മേൽപ്പുരയുടെ ഭാഗമാണ്. ശാസ്ത്രീയ വീക്ഷണവും മതവും തമ്മിൽ നടന്നുവരുന്ന അവിരാമമായ പോരാട്ടത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ മാനങ്ങൾ ഈ ഗ്രന്ഥത്തിൽ ദർശിക്കാം.

-18%
Oru Viswasiyude Mathethara Chinthakal
"ലൈംഗികത, അതും സ്നേഹത്തോടുകൂടിയുള്ള ലൈംഗികത, ഏറ്റവും നിര്‍ലോഭമായി ചിത്രീകരിച്ചിട്ടുള്ള മലയാളത്തിലെ കൃതിയാണ് എന്റെ മൂന്നാമത്തെ നോവലായ ജീവിതത്തിന്റെ പുസ്തകം. അതിനെച്ചൊല്ലിയുള്ള ഒരു കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ കിടക്കുന്നുണ്ട്. പിന്നെ, ദൈവത്തിന്റെ പുസ്തകത്തിലെന്തിനാ രതി? രതിയേക്കാള്‍ ലഹരി പിടിപ്പിക്കുന്ന സ്നേഹഭക്തിയല്ലേ ആ നോവലിലുള്ളത്?"
-കെ പി രാമനുണ്ണി.
അതിസങ്കീർണമായ മനുഷ്യാനുഭവങ്ങളെ ഭാവസുന്ദരമായി രേഖപ്പെടുത്തുന്ന ദീർഘമായ അഭിമുഖങ്ങൾ. മലയാളിസമൂഹം അർഹമായ രീതിയിൽ കൈകാര്യം ചെയ്യാത്ത പാരമ്പര്യം, ജാതി, ലാവണ്യം, ബഹുസ്വരത, ജന്റർ, അപരൻ, സമത്വം ഉൾപ്പടെയുള്ള വിവിധ വിഷയങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്ന പുസ്തകമാണ് 'ഒരു വിശ്വാസിയുടെ മതേതരചിന്തകൾ'.

-30%
Samuhya Sastrathinte Thathwachintha – Old Edition
ഈ പുസ്തകം ശ്രദ്ധേയമാകുന്നത് നരവംശശാസ്ത്രം, സാമൂഹ്യമനഃശാസ്ത്രം, തത്വചിന്താമനഃശാസ്ത്രം മുതലായ സമാനവിഷയങ്ങളുമായി ബന്ധപ്പെടുത്തി സാമൂഹ്യശാസ്ത്രത്തെ വിശകലനം ചെയ്യുന്നതു കൊണ്ടാണ്. ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും ജനജീവിതത്തിലെ ആനുകാലിക സമസ്യകളും വൈരുദ്ധ്യങ്ങളും മൂല്യശോഷണവും ഗ്രന്ഥകാരന്റെ ശ്രദ്ധയ്ക്ക് പാത്രമാവുന്നുണ്ട്.

Samalokam: Genderinekkurichoru Paadapusthakam
തൊഴിലിടങ്ങളിലും പൊതുജീവിതത്തിലും ഇന്നു സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്നുണ്ട്. ഇവിടങ്ങളിലെല്ലാം സ്ത്രീപുരുഷന്മാര് വളരെ അടുത്ത് ഇടപഴകുന്നുമുണ്ട്. എങ്കിലും, ഏതു മാനദണ്ഡം വെച്ചു നോക്കിയാലും കടുത്ത വിവേചനം സ്ത്രീകള്‍ പൊതുവെ നേരിടുന്നത് എവിടെയും കാണാം. ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുമ്പോള്‍ പോലും ഒളിഞ്ഞും തെളിഞ്ഞും പല രൂപത്തിലുള്ള ആണധികാരപ്രയോഗങ്ങള്‍ക്കും മാറ്റിനിര്‍ത്തലുകള്‍ക്കും സ്ത്രീകള്‍ വിധേയരാവുന്നുണ്ട്. ജന്റര്‍ ചര്‍ച്ചകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത് ഇതിനാലാണ്. ജന്റര്‍ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ക്കിടയാക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് സമലോകം: ജന്ററിനെക്കുറിച്ചൊരു പാഠപുസ്തകം ലക്ഷ്യമിടുന്നത്. നമ്മുടെ സാഹിത്യത്തിലും ചലച്ചിത്രങ്ങളിലും പരസ്യങ്ങളിലുമുള്ള ഉദാഹരണങ്ങള്‍ എടുത്തുകാട്ടിക്കൊണ്ട് അസമത്വത്തിന്റെ ബഹുസ്വരരൂപങ്ങളെക്കുറിച്ച് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു, പുതിയൊരു അവബോധത്തിലേക്ക് വായനക്കാരെ നയിക്കുന്നു.

-10%
Jwalippikkuka Agni
“ജനതയുടെ ജീവിതത്തെപ്പറ്റി തീരുമാനിക്കാൻ ഒറ്റ പോംവഴിയേ ഉള്ളു. ഗാന്ധിജി പണ്ടേ പറഞ്ഞതാണത്. അല്ലയോ നിയമസഭാസാമാജികന്മാരേ, നിങ്ങൾ ഒരു പുതിയ നിയമമോ നയമോ കൊണ്ടുവരുമ്പോൾ ഒന്നുമാത്രം ആലോചിക്കുക. നിങ്ങൾ ജീവിതത്തിൽ കണ്ട ഏറ്റവും പാവപ്പെട്ട ഒരുവന്റെ മുഖം ഓർക്കുക. അവനിത് ഉപകരിക്കണം. രാഷ്ട്രതന്ത്രത്തിലെ ഏറ്റവും അനിവാര്യമായ സത്യമാണിത്."
സവിശേഷമായ ചിന്തകളും പാണ്ഡിത്യവും തന്റേടവും തന്റെ വാക്കുകളിൽ നിറച്ച സുകുമാർ അഴീക്കോട് എന്ന ധിഷണാശാലിയുടെ പ്രഭാഷണങ്ങളുടെ സമാഹാരം.

Varoo Lokam Punarnirmikkam
By Sam Pitroda
ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ വിപ്ലവത്തിന്റെ പിതാവ് സാം പിത്രോദയുടെ ബെസ്റ്റ് സെല്ലർ പുസ്തകം. ഡിജിറ്റൽ സാങ്കേതികവിദ്യ ഇന്ത്യയെ മാത്രമല്ല ഇനിയുള്ള ലോകക്രമങ്ങളെ എങ്ങനെയൊക്കെ മാറ്റിമറിക്കുമെന്ന് വിശദീകരിക്കുന്ന പുസ്തകം. ഇതിലെ ഉൾക്കാഴ്ചകൾ നമ്മുടെ ചിന്തയെ ആകെ ഉഴുതുമറിക്കുമെന്നുറപ്പ്.

Reviews
There are no reviews yet.