Enthanu Bharathiyatha
₹140.00 Original price was: ₹140.00.₹125.00Current price is: ₹125.00.
Collection of speeches by Sukumar Azhikode. Edited by Paul Manalil.
In stock
കേരളക്കരയുടെ ചിന്താമണ്ഡലത്തെ ആഴത്തിൽ സ്വാധീനിക്കുകയും വർത്തമാനകാലത്തും പ്രസക്തിയേറെയുള്ള ചിന്തകൾ പങ്കുവയ്ക്കുകയും ചെയ്ത സുകുമാർ അഴീക്കോടിന്റെ പ്രൗഢസുന്ദരമായ പ്രഭാഷണങ്ങളുടെ സമാഹാരം.
Book information
Related products
Utaladhikaram
Utaladhikaram
Samalokam: Genderinekkurichoru Paadapusthakam

Islamophobia Malayala Bhoopadam
Islamophobia Malayala Bhoopadam
Sthraina Vruthanthangal
Sthraina Vruthanthangal
Gothra Padanangal
വര്‍ണ്ണവ്യവസ്ഥയ്ക്ക് ബഹുദൂരം പുറത്തായിരുന്നു ആദിവാസികള്‍. അവര്‍ക്ക് മനുഷ്യരെന്ന നിലയ്ക്കുള്ള അവകാശങ്ങള്‍പോലും ക്രൂരമാംവിധം നിഷേധിക്കപ്പെട്ടിരുന്നു. ഒരു കാലത്തുമവര്‍ക്ക് 'പൂര്‍ണ്ണപൗരത്വം' സവര്‍ണ്ണപ്രത്യയശാസ്ത്രം അനുവദിച്ചുകൊടുത്തിട്ടില്ല. എന്നുമാത്രമല്ല, ചരിത്രത്തില്‍ എന്നെങ്കിലും ആദിവാസികള്‍ ഹിന്ദുമതത്തിന്റെ ഭാഗമാ ണെന്ന് സ്ഥാപിക്കുന്ന ഒരു രേഖയും കണ്ടെത്തുക സാദ്ധ്യമല്ല. എന്നല്ല, ദൃഷ്ടിയില് പ്പെടാന്‍പോലും പറ്റാത്ത സമൂഹങ്ങളായിട്ടാണ് അവരില്‍ പല സമൂഹങ്ങളെയും സവര്‍ണ്ണത പരിഗണിച്ചിരുന്നത്. സവര്‍ണ്ണരെ സംബന്ധിച്ചിടത്തോളം അസ്പൃശ്യരായ ദളിതുകള്‍ക്കും കീഴെയാണ് ആദിവാസികള്‍. നമ്മുടെ ചരിത്രഗ്രന്ഥങ്ങളില്‍ പോലും അവര്‍ക്ക് അര്‍ഹമായ ഇടം ലഭിച്ചിട്ടില്ല. ആദിവാസി ജീവിതവും സംസ്കാരവുമായി ബന്ധപ്പെട്ട ലേഖനങ്ങളുടെ സമാഹാരം. ആദിവാസികള്‍ എങ്ങനെ പാര്ശ്വവല്ക്കരി ക്കപ്പെട്ടു? ഇന്ത്യന്‍ സംസ്കാരത്തിലും സ്വാതന്ത്ര്യ പോരാട്ടത്തിലും അവര്‍ക്കുള്ള പങ്ക് എന്തായിരുന്നു? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് ഡോ. അസീസ് തരുവണ ഈ പഠനഗ്രന്ഥത്തില്‍.
Malayalam Title: ഗോത്ര പഠനങ്ങള്‍Gothra Padanangal

Malayalam Title: ഗോത്ര പഠനങ്ങള്‍
Reviews
There are no reviews yet.