Add to Wishlist
-10%
Everestinu Chuvattil
Publisher: Mashikkoottu Imprint
₹220.00 Original price was: ₹220.00.₹199.00Current price is: ₹199.00.
In this book, Joyce Kutty Joseph writes about the journeys to the base camp of Mount Everest.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
FR2-MASHI-JOYSK-R1
Category:
Travel
കടുംനിറങ്ങളുടെ ചായക്കൂട്ട് ഇല്ലാതെ, അമിത വർണനകളില്ലാതെ, എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്കുള്ള യാത്രകളുടെ ഈ പുസ്തകം എവറസ്റ്റ് ബേസ് ക്യാമ്പ് സഞ്ചാരികൾക്കു മാത്രമല്ല, ഏതൊരു വായനക്കാരന്റെയും വായനയെയും യാത്രകളെയും പ്രചോദിപ്പിക്കും എന്നുള്ള കാര്യത്തിൽ സംശയം വേണ്ട. – രമ്യ എസ് ആനന്ദ്.
Be the first to review “Everestinu Chuvattil” Cancel reply
Book information
ISBN 13
9788197426872
Language
Malayalam
Number of pages
147
Size
14 x 21 cm
Format
Paperback
Edition
2024 July
Related products
-20%
Nippon No Omoide
By D Babu Paul
-20%
Nippon No Omoide
By D Babu Paul
-15%
Indonesian Diary
യാത്ര ജീവിതചര്യയാക്കി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികൾ മലയാളസാഹിത്യത്തിൽ സഞ്ചാരസാഹിത്യത്തിനുതന്നെ ജന്മം നൽകുകയായിരുന്നു. എസ്.കെ.യുടെ യാത്രാവിവരണങ്ങൾ ഒരിക്കലും സ്ഥൂലമായ സ്ഥലവിവരണത്തിലും പ്രകൃതിഭംഗിയിലും മാത്രം നിലയുറപ്പിക്കുന്നവയല്ല; മറിച്ച്, അവിടത്തെ മനുഷ്യരേയും ജീവിതത്തേയും തുറന്നുകാട്ടുന്നവയുമാണ്. വായനതന്നെ യാത്രയുടെ അനുഭൂതികൾ പകരുന്ന ഒരു വിശിഷ്ട രചനയാണ് ഇന്ഡൊനേഷ്യന് ഡയറി.

-19%
Grama Pathakal
By P Surendran
കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരത്തിന് അര്‍ഹമായ കൃതി.
മഴയും മഞ്ഞും മണല്‍ക്കാറ്റും കടല്‍ത്തിരകളും സൂര്യകാന്തിപ്പാടങ്ങളും ദേശാടനപ്പറവകളുമൊക്കെ ഈ സഞ്ചാരസമരണകളുടെ രചനയില്‍ സുരേന്ദ്രനൊപ്പം പങ്കാളികളാണ്. ഒരു നിതാന്തസഞ്ചാരിയുടെ, മുഖ്യധാരയില്‍നിന്നകന്നുള്ള യാത്രകള്‍ക്കിടയിലെ ബോധോദയങ്ങളുടെ വെളിച്ചം ഈ പുസ്തകത്തെ അസാധാരണമാക്കുന്നു. കാഞ്ചന്‍ജംഗയുടെ താഴ്വരയിലെ നനുത്ത ശൈത്യത്തില്‍ തുടങ്ങി ഒസ്യാനിലെ മണല്‍ക്കുന്നുകളുടെ തീക്ഷ്ണവേനലില്‍ അവസാനിക്കുന്ന ഈ യാത്രാപഥങ്ങള്‍ നമ്മെ ദൂരദൂരങ്ങളുടെ, വിജനതകളുടെ പ്രണയികളാക്കുന്നു.

Manasa Kailasam
ശിവാകാരരൂപിയായ ധ്യാനശൃംഗങ്ങള് ബ്രഹ്മകമലങ്ങളില്നിന്നൂറിയിറങ്ങും ചിത്രാപൗർണമികള്. ഉമാമഹേശ്വരകാന്തിയെഴും ഇണയരയന്നങ്ങള്‍. പ്രദക്ഷിണവഴികളിലാകെ ബലിതർപണങ്ങള്. കവിതയും കാലവും സമന്വയിക്കുന്ന അപൂർവസുന്ദരമായ യാത്രാപുസ്തകം.

Egyptian Kaazhchakal
By A Q Mahdi
ഏ ക്യു മഹ്ദി ഈജ്പിത്തിൽ കണ്ട കാഴ്ചകൾ.
-10%
Egyptian Kaazhchakal
By A Q Mahdi
ഏ ക്യു മഹ്ദി ഈജ്പിത്തിൽ കണ്ട കാഴ്ചകൾ.
-10%
Kaloppukal
യാത്രകളുടെ സൗന്ദര്യം പൂർണമാകുന്നത് കടന്നുപോകുന്ന ഓരോ ദേശത്തിന്റെയും രുചിയെക്കൂടി മൻസൂർ അടയാളപ്പെടുത്തുമ്പോഴാണ്. കോഴിക്കോടും ഗവിയും ചൈനയും ഒമാനും തുടങ്ങി സഞ്ചരിക്കുന്ന നാടുകളുടെ കൈപ്പുണ്യം കുറിപ്പിന്റെ സമൃദ്ധമായ ചേരുവയാകുന്നുണ്ട്.

Dhaka Express: Abhayarthikal Vanna Vazhiyiloode
By Shiju Khan
ധാക്കയെന്ന ചരിത്രനഗരത്തിലൂടെ ഡോ. ഷിജൂ ഖാന് നടത്തിയ യാത്ര ബംഗ്ലാദേശിന്റെ സംഘര്‍ഷഭരിതമായ ചരിത്രകാലത്തേക്കുള്ള സഞ്ചാരങ്ങള്‍ കൂടിയായി മാറുന്നു. ബംഗ്ലാദേശിന്റെ സാംസ്കാരിക രാഷ്ട്രീയ ഭൂപടങ്ങളെ ലളിതസുന്ദരമായി അടയാളപ്പെടുത്തുന്നു ധാക്ക എക്സ്പ്രസ്: അഭയാർത്ഥികൾ വന്ന വഴിയിലൂടെ എന്ന കൃതി.

Panchakedaram
പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന കേദാർനാഥ്, രുദ്രനാഥ്, മദ്മഹേശ്വർ, കൽപേശ്വർ, തുംഗനാഥ് എന്നിവിടങ്ങളിലേക്ക് ബുള്ളറ്റിൽ നടത്തിയ സാഹസികയാത്രയുടെ ത്രസിപ്പിക്കുന്ന വിവരണം. പാണ്ഡവർ നിർമ്മിച്ചതെന്നു കരുതുന്ന ഈ ശൈവാലയങ്ങൾ മോക്ഷപ്രദായകമെന്നു വിശ്വസിക്കപ്പെടുന്നു. ഹിമാലയസാനുക്കളുടെ സൗന്ദര്വവും ശാന്തതയും നിലകൊള്ളുന്ന ഈ ദേവഭൂമിയിലേക്കുള്ള സഞ്ചാരം കർമ്മകാണ്ഡത്തിന്റെ നിയോഗമാകുന്നു. ഓരോ യാത്രികനും നെഞ്ചോടു ചേർക്കുന്ന കൃതി.

Reviews
There are no reviews yet.