Add to Wishlist
-18%

Ezhuthachan Thuruth

Original price was: ₹180.00.Current price is: ₹149.00.

Collection of poems by D Santhosh. Ezhuthachan Thuruth has 42 poems and an interview with the poet.

In stock

Free shipping above ₹599
Safe dispatch in 2 to 3 days
Category:

കവിതയെ സൗന്ദര്യാത്മകമായി സമീപിക്കുന്ന കവിയാണ് ഡി. സന്തോഷ്. അതുകൊണ്ടുതന്നെ ഹൃദയസ്പര്‍ശിയായ കവിതകളാണ് ഈ സമാഹാരത്തിലേത്. പരാജയപ്പെട്ടവന്റെ ഏകാന്തതയിലാണ് ഇതിലെ കവിതകള്‍ കൂട്ടുചേരുന്നത്. നിയമങ്ങളില്ലാത്ത, നിയമങ്ങള്‍ തെറ്റിക്കുന്ന കവിതയുടെ ലോകത്ത് പ്രസ്ഥാനഭാരങ്ങളൊന്നുമില്ലാതെ സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും വഴികള്‍ തേടുകയാണ് എഴുത്തച്ഛന്‍ തുരുത്ത്.

എഴുത്തച്ഛന്‍ തുരുത്ത്, വൈലോപ്പിള്ളി സ്മാരകം, തോറ്റവന്റെ പാഠപുസ്തകം, വേലിപ്പൂക്കള്‍, സുഖകാലകീര്‍ത്തനം, സമയതാരാവലി തുടങ്ങി ശ്രദ്ധേയമായ നാല്‍പ്പത്തിരണ്ടു കവിതകള്‍.

Reviews

There are no reviews yet.

Be the first to review “Ezhuthachan Thuruth”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
120
Size
14 x 21 cm
Format
Paperback
    Your cart is emptyReturn to Shop
    ×