Fernhill
Original price was: ₹130.00.₹117.00Current price is: ₹117.00.
A collection of letters written by Guru Nitya Chaitanya Yati to two of his beloved disciple nuns, touching with his words.
In stock
ഈ ലോകം ദുഃഖം കൊണ്ടും തിന്മ കൊണ്ടും പൊറുതിമുട്ടുമ്പോൾ ആരുമാരുമറിയാത്ത അനേകകോടി സ്നേഹസമ്പന്നരായ മനുഷ്യർ ഇവിടെ നമ്മുടെ ഇടയിൽത്തന്നെ കൊമ്പു വിളിക്കാതെയും കുഴലൂതാതെയും കഴിയുന്നു. ദൈവീകമായ ജീവിതം മനുഷ്യന്റെ നന്മയിൽ നിന്ന് അന്യമായിരിക്കുകയില്ല. എല്ലാ നന്മയും നേരുന്നു. എപ്പോഴും ഓരോ ചിന്തയുടെ പിന്നിലും കാഴ്ച നൽകുന്ന പ്രകാശത്തിലും കൂട്ടായിരിക്കുന്ന സ്നേഹം നേർന്നുകൊണ്ട് – പ്രിയ നിത്യ
നിർമലസ്നേഹത്തിന്റെ പൂക്കാലങ്ങളെ തൊടുന്ന വാക്കുകളാൽ ഗുരു നിത്യചൈതന്യയതി പ്രിയപ്പെട്ട സന്യാസിനിശിഷ്യകൾക്ക് എഴുതിയ കത്തുകളുടെ സമാഹാരം – ഫേൺഹിൽ. സമാഹരണം സുൾഫിക്കർ.

Reviews
There are no reviews yet.