Add to Wishlist
-10%
Gandhiyude Dharmadhathukkal
Publisher: Mashikkoottu Imprint
₹310.00 Original price was: ₹310.00.₹279.00Current price is: ₹279.00.
Collection of essays on Gandhi and his thoughts by K Aravindakshan.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B24-MASHI-KARAV-L1
Category:
Politics
“ഗാന്ധിയുടെ ജീവിതസത്യചിന്തകൾ ദേശകാലങ്ങളുടെ ഭൂമിയുടെ ജൈവസാക്ഷ്യങ്ങളാണ്. ഇരുട്ടിലേക്കു വീണുകൊണ്ടിരിക്കുന്ന ജീവരാശിക്ക് അതിജീവനത്തിന്റെ പാതയാണ് ഗാന്ധിദർശനം. ഗാന്ധിയുടെ ഡയറിക്കുറിപ്പുകളിലെ ചില ചിന്തകളെ സമകാലികപശ്ചാത്തലത്തിൽ സൂക്ഷ്മമായി സമീപിക്കുന്ന ചില കുറിപ്പുകളാണ് ഈ പുസ്തകം. ഗാന്ധി, ഗാന്ധി എന്നു വീണ്ടും ലോകത്തെ ഓർമിപ്പിക്കുവാനുള്ള നൂതനവും വ്യത്യസ്തവുമായ പരിശ്രമം. ഗാന്ധിയിലേക്ക് ഒരു സൂക്ഷ്മസഞ്ചാരം.”
– കെ ബി പ്രസന്നകുമാർ
Be the first to review “Gandhiyude Dharmadhathukkal” Cancel reply
Book information
ISBN 13
9788196601164
Language
Malayalam
Number of pages
231
Size
14 x 21 cm
Format
Paperback
Edition
2023 October
Related products
Communisathinte Moolathathwangal
By Many Authors
₹80.00
കമ്യൂണിസത്തിന്റെ അടിസ്ഥാനതത്വങ്ങൾ, ഭരണകൂടത്തിന്റെ സ്വഭാവസവിശേഷതകൾ, സംഘടനാനേതൃത്വത്തിന്റെ സവിശേഷതകൾ എന്നിവ വിശദീകരിക്കുന്ന പുസ്തകം. എംഗൽസ്, ലെനിൻ, സ്റ്റാലിൻ, ലെ ദുവാൻ എന്നിവരുടെ ലഘുലേഖകളുടെ സമാഹാരം

-20%
Adolf Hitler: Himsayute Manasasthram; Fascisathinteyum
അഡോൾഫ് ഹിറ്റ്ലറുടെ നാസി-ഫാസിസ്റ്റ് വിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സമകാലിക രാഷ്ട്രീയ-സാമൂഹിക നിർവ്വചനങ്ങളെ പഠനവിധേയമാക്കുന്ന പഠനപുസ്തകം.

Ezhuthukarkku Indiakku Vendi Enthu Cheyyan Kazhiyum
By Zacharia
എഴുത്തുകാരൻ സ്വയം സ്വതന്ത്രനല്ലെങ്കിൽ അയാളെങ്ങനെയാണ് മറ്റുള്ളവരെ സ്വതന്ത്രമാകാൻ ശാക്തീകരിക്കുക? ഞാനിതിനെ കാണുന്നത് ഏകപക്ഷീയമായ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായിട്ടാണ്. ആ പ്രഖ്യാപനം വിജയകരമായി നടത്താൻ എഴുത്തുകാരൻ തീവ്രമായ ആത്മപരിശോധന നടത്തേണ്ടതുണ്ട്. സ്വന്തം വിശ്വാസസംഹിതകളെ ആസൂത്രിതമായി ചോദ്യം ചെയ്യേണ്ടതുണ്ട്. കാരണം നാം ആർജ്ജിച്ചിട്ടുള്ള വിശ്വാസസംഹിതകളെല്ലാം തന്നെ അവയെ ചോദ്യം ചെയ്യാനും വസ്തുനിഷ്ഠമായി പരിശോധിക്കാനുമുള്ള ത്രാണി നമുക്കില്ലാതിരുന്ന കാലത്തിലും പ്രായത്തിലും നമ്മുടെ തലച്ചോറുകളിൽ മുദ്രണം ചെയ്യപ്പെട്ടവയാണ്. മതം തന്നെ ഏറ്റവും വലിയ ഉദാഹരണം. നമ്മുടെ ആദ്യ ശ്വാസത്തോടെ എന്നുപറയാവും വിധം മതം നമുക്കുള്ളിൽ സ്ഥാനം പിടിക്കുന്നു. അന്ത്യശ്വാസംവരെ അത് പിടിവിടുന്നില്ല. ജാതിയും അതുപോലെത്തന്നെ ഭൂമിയിലെ നമ്മുടെ ഒന്നാം ദിനം മുതൽ നീരാളിപ്പിടിത്തം പിടിക്കുന്നു.
-സക്കറിയ

Edward Said
എഡ്വർഡ് സെയ്ദ് എന്ന വ്യക്തിയുടെ സ്വത്വത്തെയും കർതൃത്വത്തെയും അന്വേഷിക്കുകയും അദ്ദേഹത്തിന്റെ കൃതികളിലെ മനുഷ്യവിഷയികളുടെ രാഷ്ടീയകർതൃത്വത്തെക്കുറിച്ച് പഠിക്കുകയും ചെയ്യുന്ന പുസ്തകം.

Communist Prasthanam Indiayil – Old Edition
By C Bhaskaran
₹60.00
ഇന്ത്യയിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ സംക്ഷിപ്ത ചരിത്രം

Bharanakoodavum Viplavum
By V I Lenin
സമുദായത്തിൽ നിന്നുത്ഭവിക്കുകയും എന്നാൽ സ്വയം സമുദായത്തിന് ഉപരിയായി പ്രതിഷ്ഠിക്കുകയും സമുദായത്തിൽനിന്ന് അധികമധികം വേറിട്ടു നില്ക്കുകയും ചെയ്യുന്ന ഈ ശക്തിയാണ് ഭരണകൂടം എന്നു പറയുന്നത്. (ഏംഗൽസ് കുടുബത്തിന്റെയും സ്വകാര്യസ്വത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്ഭവം). വി ഐ ലെനിന്റെ സ്റ്റേറ്റിനെയും വിപ്ലവത്തെയും കുറിച്ചുള്ള ക്ലാസിക്കൽ വർക്ക്

Communist Party Keralathil
കേരളത്തില് കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിച്ചുവളര്ന്നതിന്റെ ആധികാരികവും സമഗ്രവുമായ ചരിത്രം.

Thrikkarippur Chora Puranda Kathakal Parayumpol
By M P Joseph
വടക്കൻ മലബാറിന്റെ തനത് ജനാധിപത്യ മര്യാദകളുടെ മേൽ, അക്രമരാഷ്ട്രീയത്തിലൂടെയും, പാർട്ടി ഗ്രാമങ്ങളിലൂടെയും ആധിപത്യം സ്ഥാപിച്ചിരിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് ഈ ഗ്രന്ഥം. വികസന ജനാധിപത്യ സ്വപ്നങ്ങൾക്ക് വിലങ്ങിടുന്ന പാർട്ടിയായി മാർക്സിസ്റ്റ് പാർട്ടി മാറിയതിന്റെ നേരനുഭവങ്ങൾ വിവരിക്കുകയാണ് 2021-ൽ യു ഡി എഫിനു വേണ്ടി കേരള കോൺഗ്രസ്സ് സ്ഥാനാർഥിയായി തൃക്കരിപ്പൂരിൽ മത്സരിച്ച എം പി ജോസഫ്. കെ എം മാണിയുടെ ജാമാതാവു കൂടിയായ ആദ്ദേഹം മാർക്സിസ്റ്റ് പാർട്ടിയുടെ തൃക്കരിപ്പൂരിലെ വികസന വിരുദ്ധതയുടെയും അക്രമാധിപത്യത്തിന്റെയും വഴികൾ തുറന്ന് കാട്ടുന്നു. ഐ പി എസിൽ കേരളത്തിൽ നിന്ന് രണ്ടാമനായും, പിന്നീട് ഐ എ എസിൽ കേരളത്തിൽ നിന്ന് ഒന്നാമനായും സർവീസ് ആരംഭിച്ച്, യു എന്നിൽ 20 വർഷം സേവനമനുഷ്ഠിച്ച എം പി ജോസഫ്, 2015-ലാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

Reviews
There are no reviews yet.