Gitadarsanam
₹550.00 Original price was: ₹550.00.₹469.00Current price is: ₹469.00.
Commentary on Bhagavad Gita written by renowned novelist and writer C Radhakrishnan. The sacred book is revisited taking the realities of the modern world into consideration.
In stock
ഭഗവദ്ഗീതയുടെ ആധുനികവായനയാണ് സി രാധാകൃഷന്റെ ‘ഗീതാദർശനം’. ഗീത എന്താണ്? എന്തിനുള്ളതാണ്? അതൊരു മതഗ്രന്ഥമാണോ? സാധാരണക്കാർക്ക് എത്തും പിടിയും കിട്ടാത്തത്ര സങ്കീർണ്ണമാണോ അതിൽ പറയുന്ന കാര്യങ്ങൾ?
എന്നും എങ്ങുമുള്ള മനുഷ്യർക്ക് എല്ലാ സങ്കടങ്ങളോടും വിട പറഞ്ഞ് സുഖസുന്ദരമായ ജീവിതം നയിക്കാൻ ഗീത എന്ന കൈപ്പുസ്തകത്തിലെ, ഭാരതത്തിന്റെ ഉപനിഷദ്സംബന്ധിയും അനാദിയും അപൗരുഷേയവുമായ അറിവുകൾ എവ്വിധം ഉപകരിക്കും എന്ന അന്വേഷണത്തിന്റെ ലളിതവും അനന്യവുമായ ആഖ്യാനം. പ്രശ്നസങ്കീർണമായ പരിസരങ്ങളിൽ, മതവിഭാഗീയതകൾക്കതീതമായി ആർക്കുമെവിടെയും ജീവിതവിജയത്തിനുള്ള വഴികാട്ടി.

Reviews
There are no reviews yet.