Add to Wishlist
Ha Naxalbari
By K Panoor
Publisher: National Book Stall
₹50.00
The journey of K. Panoor through the historically renowned Naxalbari village.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
S01-NBSBO-KPANO-L1
Category:
Travel
ചരിത്രപ്രസിദ്ധമായ നക്സൽബാരിഗ്രാമത്തിലൂടെ കെ. പാനൂർ നടത്തുന്ന യാത്ര.
Be the first to review “Ha Naxalbari” Cancel reply
Book information
ISBN 13
9789383498802
Language
Malayalam
Number of pages
72
Size
14 x 21 cm
Format
Paperback
Edition
2013 March
Related products
Buddha Neeyenne Ariyunnuvo
By K R Ajayan
സിദ്ധാർഥ ഗൗതമന്റെ ജന്മഭൂമിയായ ലുംബിനി മുതൽ ബോധ്ഗയ വരെ ഒരു ചോദ്യവുമായി നടത്തിയ യാത്ര. ‘ബുദ്ധാ നീയെന്നെ അറിയുന്നുവോ’ എന്ന എഴുത്തുകാരന്റെ തന്നെ ചോദ്യത്തിനുള്ള മറുപടിയാണീ കുറിപ്പുകൾ. ആയിരം വർഷത്തിലേറെ സ്ഫുടം ചെയ്ത ബുദ്ധാശ്രമങ്ങളിൽ പല നാടുകളിൽ നിന്നുമെത്തിയ ഭിക്ഷുക്കളും സഞ്ചാരികളും കൂട്ടമായി നടന്ന് കയറുമ്പോൾ കെ ആർ അജയനും അവരിലൊരാളാവുന്നു. പലവിധ സംസ്കാരങ്ങൾ അതേ കാലാവസ്ഥയോടെ വായനാനുഭവത്തിലേക്കും വന്ന് ചേരുന്നുണ്ട്. കാടും മഞ്ഞും പുക മൂടുന്ന കാഴ്ചകളും ഹിമാലയവും അതിർത്തിഗ്രാമങ്ങളും സാഹസികയാത്രകളെ നേർത്തതാക്കുന്നു. ബുദ്ധമന്ത്രങ്ങൾ കാറ്റിലലയുന്നു.

-20%
Nippon No Omoide
By D Babu Paul
-20%
Nippon No Omoide
By D Babu Paul
-15%
Indonesian Diary
യാത്ര ജീവിതചര്യയാക്കി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികൾ മലയാളസാഹിത്യത്തിൽ സഞ്ചാരസാഹിത്യത്തിനുതന്നെ ജന്മം നൽകുകയായിരുന്നു. എസ്.കെ.യുടെ യാത്രാവിവരണങ്ങൾ ഒരിക്കലും സ്ഥൂലമായ സ്ഥലവിവരണത്തിലും പ്രകൃതിഭംഗിയിലും മാത്രം നിലയുറപ്പിക്കുന്നവയല്ല; മറിച്ച്, അവിടത്തെ മനുഷ്യരേയും ജീവിതത്തേയും തുറന്നുകാട്ടുന്നവയുമാണ്. വായനതന്നെ യാത്രയുടെ അനുഭൂതികൾ പകരുന്ന ഒരു വിശിഷ്ട രചനയാണ് ഇന്ഡൊനേഷ്യന് ഡയറി.

Himavante Mukalthattil
സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയപര്യടനത്തിന്റെ സ്നിഗ്ദ്ധമായ അനുഭവമാണ് രാജൻ കാക്കനാടൻ ഈ ഗ്രന്ഥത്തിൽ പകർന്നുതരുന്നത്. ഏകനായി, സ്വന്തം നിഴലിനെ മാത്രം സഹയാത്രികനാക്കിക്കൊണ്ട് പർവതശൃംഗങ്ങളുടെ ഭയാനകവും, ഗംഭീരവും, അപകടപൂർണവുമായ പാതകളിലൂടെ നൂറിൽപ്പരം മൈൽ ദൂരം നിർഭയനായി സഞ്ചരിച്ച ധീരനും സാഹസികനുമായ യാത്രികന്റെ ത്രസിപ്പിക്കുന്ന ഈ സ്മരണകൾ വായിക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്. അനന്യവും അന്യൂനവുമായ അനുഭവം - ഹിമവാന്റെ മുകൾത്തട്ടിൽ.

Thapobhumi Utharaghand
തപോഭൂമി ഉത്തരഖണ്ഡ് - ഹിമാലയത്തിന്റെ ഉൾക്കാഴ്ചകളിലേക്കും അധ്യാത്മബോധത്തിന്റെ ഗാഢസ്പർശത്തിലേക്കും വായനക്കാരെ നയിക്കുന്ന യാത്രാവിവരണഗ്രന്ഥം.

Indonesia: Kshetra Samrudhamaya Muslim Rajyam
By K T Jaleel
പരസ്പരം ബഹുമാനിച്ചും ആദരിച്ചും സ്നേഹിച്ചും എങ്ങനെ ജീവിക്കാമെന്ന് ലോകത്തെ പഠിപ്പിച്ച രാജ്യങ്ങളാണ് ഇന്ത്യയും ഇന്തോനേഷ്യയും. ഇന്ത്യയില്‍ പക്ഷേ, 1992 ഡിസംബര്‍ 6 ന് ആ പാരമ്പര്യത്തിന് ഭംഗം സംഭവിച്ചു. മഹിതമായ ആ പൈതൃകം കണ്ണിലെ കൃഷ്ണമണി പോലെ ഇന്നും കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. രണ്ടാഴ്ച നീണ്ടുനിന്ന യാത്രയ്ക്കിടയില്‍ ഡോ. കെ ടി ജലീല്‍ വിവിധ ഇന്തോനേഷ്യന്‍ ദ്വീപുകളില്‍ കണ്ടതും അനുഭവിച്ചതും മനസ്സിലാക്കിയ ചരിത്രവും ജീവിതവും നേര്‍ചിത്രമാക്കി രൂപപ്പെടുത്തിയതാണ് ഈ ഗ്രന്ഥം.

Wayanadan Chithralikhithangal
By K P Deepa
ചിത്രകാരിയും ശിൽപ്പിയുമായ കെ പി ദീപ വയനാടിന്റെ ഉള്ളറിഞ്ഞുകൊണ്ട് വരകൾക്കൊപ്പം നടത്തുന്ന യാത്രയാണ് 'വയനാട് ലിഖിതങ്ങൾ'. കൊടുംതണുപ്പിനുള്ളിലെ മൗനവുമായി പതുക്കെ ചലിക്കുന്ന വയനാട്, ദീപയുടെ തന്നെ ചിത്രങ്ങളായി നിറഞ്ഞു കിടക്കുകയാണിവിടെ. കരിന്തണ്ടനും പഴശ്ശിരാജയ്ക്കും കാപ്പിമൂപ്പനും ഒപ്പം കുറുവ ദ്വീപും തിരുനെല്ലിയും എടയ്ക്കൽ ഗുഹയും തുടങ്ങി വയനാടിന്റെ പ്രകൃതിയും ചരിത്രവും അദ്ധ്യായങ്ങളിൽ അക്ഷരങ്ങളായും ചിത്രങ്ങളായും ഉണർന്നിരിക്കുന്നു. കാടിനുള്ളിലേക്കിഴയുന്ന പാതകളിലൂടെ ചുരം കയറിപ്പോകുന്ന കൗതുകത്തോടെ വായിച്ചും ആസ്വദിച്ചും പുസ്തകത്തോടൊപ്പം നീങ്ങാം.

Waterloo Muthal Vatican Vare
₹110.00
സംസ്കാരത്തിന്റെ തിരുശേഷിപ്പുകളും ഏകാധിപത്യത്തിന്റെ നാൾവഴികളും മോണാലിസയുടെ വശ്യസൗന്ദര്യവും ഒരുപോലെ ഇതൾവിടർത്തുന്ന യാത്രാപുസ്തകം, വാട്ടർലൂ മുതൽ വത്തിക്കാൻ വരെ.

Reviews
There are no reviews yet.