Heart Attack Bhayappedathe Jeevikkam
₹399.00 Original price was: ₹399.00.₹340.00Current price is: ₹340.00.
A book written by Dr George Thayil that presents all the essential information needed to live without the fear of a heart attack — in the simplest, most comprehensive, and authentic manner.
ഹൃദ്രോഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ആപത്കരമായത് ഹാർട്ടറ്റാക്കുതന്നെ. മലയാളികൾ ഏറ്റവും പേടിയോടെ നോക്കിക്കാണുന്ന രോഗങ്ങളിലൊന്നു കൂടിയാണ് ഇത്. ഹാർട്ടറ്റാക്കിനെക്കുറിച്ചുള്ള ഈ ഭയം അകറ്റുകയാണ് ഡോ. ജോർജ് തയ്യിലിന്റെ മുഖ്യലക്ഷ്യം. 64 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമായി ഹൃദ്രോഗങ്ങളെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങളും പരിഹരിക്കത്തക്കവിധത്തിലാണ് ക്രമീകരണം. ചോദ്യോത്തരങ്ങളുടെ രൂപത്തിൽ കാര്യങ്ങൾ അവതരിപ്പിച്ച് പ്രതിപാദ്യവിഷയത്തെക്കുറിച്ച് വിശദീകരിക്കുന്ന രീതി. അന്താരാഷ്ട്രനിലവാരത്തിലുള്ള ആധികാരികപഠനങ്ങളും ഗവേഷണഫലങ്ങളും ക്രോഡീകരിച്ചാണ് ഡോ. തയ്യിൽ ഈ പുസ്തകം രചിച്ചിട്ടുള്ളത്. ഹാർട്ടറ്റാക്കിനെ പേടിക്കാതെ ജീവിക്കാൻ വേണ്ട എല്ലാ വിവരങ്ങളും ഏറ്റവും ലളിതമായും സമഗ്രമായും ആധികാരികമായും ഇതിൽ വിവരിക്കുന്നു.

Reviews
There are no reviews yet.