Add to Wishlist
-11%
Hibishoo
By Rahesh Raj
Publisher: Assorted
₹199.00 Original price was: ₹199.00.₹179.00Current price is: ₹179.00.
A pulse-pounding novel by Rahesh Raj.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
പ്രപഞ്ചത്തിന്റെ ആധാരമായ ദൈവസങ്കല്പം തേടി അലയുകയാണ് രാജീവ്. അദ്ദേഹത്തിന്റെ യാത്രകൾക്കിടയിൽ നിഗൂഡമായ പല കാര്യങ്ങളും വെളിപ്പെടുന്നു. ഇരുൾദൈവമായ ഹിബിഷൂവിന്റെ രഹസ്യങ്ങൾ രാജീവ് അറിയാനിടയാകുന്നു. അത് പക്ഷേ രാജീവിനെ ദുരന്തത്തിലേക്ക് നയിക്കുകയാണോ ചെയ്തത്? രാഹേഷ് രാജിന്റെ ഹിബിഷൂ എന്ന ത്രില്ലർ അനാവരണം ചെയ്യുന്നത് ആ രഹസ്യങ്ങളുടെ കഥയാണ്.
Be the first to review “Hibishoo” Cancel reply
Book information
ISBN 13
9788198604347
Language
Malayalam
Number of pages
67
Size
14 x 21 cm
Format
Paperback
Edition
2025
Related products
-18%
Trentinte Avasanathe Case
By E C Bentley
ഓഹരിവിപണിയിലെ അതികായനായ മാൻഡേഴ്സൻ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. കൈത്തണ്ടയിലെ ഏതാനും പോറലുകളും രക്തം പുരണ്ട വസ്ത്രങ്ങളുമല്ലാതെ മറ്റൊരു തെളിവും കൊലയാളി അവശേഷിപ്പിച്ചിരുന്നില്ല. കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തിന്റെ അന്വേഷണത്തിൽ പോലിസ് വഴി മുട്ടി നിന്നു. ഇനി ഒരാൾക്കേ കൊലപാതകിയെ കണ്ടെത്താനാകൂ. ഫിലിപ്പ് ട്രെന്റ് എന്ന സ്വകാര്യ കുറ്റാന്വേഷകന്. ആധുനിക കാലത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ കഥ എന്ന് ജി. കെ. ചെസ്റ്റർറ്റൻ പ്രകീർത്തിച്ച ക്രൈം നോവൽ.

-16%
Valampiri Sanghu
കാലങ്ങളായി ഏവരെയും മോഹിപ്പിക്കുന്ന ആദിത്യപുരം കോവിലകത്തെ മഹാനിധി. പക്ഷേ, വലംപിരിശംഖുമായി നിധികവാടത്തിനു മുന്പിലെത്തുന്ന യഥാര്‍ത്ഥ അവകാശിക്കു മുന്പില് മാത്രമേ വാതിലുകള്‍ തുറക്കുകയുള്ളു; നാഗങ്ങള്‍ പത്തി താഴ്ത്തി പിന്മാറുകയുള്ളു. നിധി കൈക്കലാക്കാന്‍ തുനിഞ്ഞിറങ്ങിയ ദുഷ്ടശക്തികള്‍ പിടിമുറുക്കുമ്പോള്‍ കൊഴിഞ്ഞുവീണത് നിസ്സഹായ മനുഷ്യജീവനുകളായിരുന്നു. സിരകളെ ത്രസിപ്പിക്കുന്ന ആദ്യന്തം ചടുലതനിറഞ്ഞ മാന്ത്രികനോവൽ.

-20%
Canary Kolapathakam
By S S Van Dine
മാർഗരറ്റ് ഒഡേൽ എന്ന സുന്ദരിയുടെ വിളിപ്പേരാണ് കാനറി എന്നത്. സമൂഹത്തിലെ ഉന്നതർ മുതൽ മാഫിയാ ലോകത്തുള്ളവർ വരെ നീളുന്നതായിരുന്നു അവളുടെ സൗഹൃദങ്ങൾ. സ്വന്തം അപ്പാർട്ട്മെന്റിൽ അവളെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയപ്പോൾ സംശയത്തിന്റെ ചൂണ്ടുവിരൽ നീങ്ങിയത് ഒന്നിലധികം ആളുകളിലേക്കായിരുന്നു. കൊലപാതകിയാരെന്ന ഉത്തരം കിട്ടാതെ ഏവരും വലഞ്ഞപ്പോഴും ഫിലോ വാൻസ് എന്ന കുറ്റാന്വേഷണ പ്രതിഭ ആ വിശ്വാസം കൈവിടാതെ തന്റെ അന്വേഷണവുമായി നീങ്ങി.
അനശ്വര കുറ്റാന്വേഷകനായ ഫിലോ വാൻസിന്റെ അന്വേഷണപാടവത്തിന്റെ മാറ്റ് തെളിയിക്കുന്ന ക്ലാസ്സിക് ക്രൈം നോവൽ.

Dr. Jekyll Mr. Hyde Ennivarude Asadharana Katha
ഡോക്ടര്‍ ജെകില്‍ മിസ്റ്റര്‍ ഹൈഡ് എന്നിവരുടെ അസാധാരണ കഥ. ഭീകരതയും ആള്‍മാറാട്ടവും കൊലപാതകവും കുറ്റവാസനയുമെല്ലാം നിറഞ്ഞ ഇംഗ്ലിഷ് ലഘു നോവലിന്റെ സമ്പൂര്‍ണ പരിഭാഷ. ഭിന്നവ്യക്തിത്വം എന്ന അസാധാരണമായ മാനസികാവസ്ഥയിലേക്ക് ആദ്യമായി വെളിച്ചം വീശിയ കൃതി.

Pavithra Mothiram
നാട് മുഴുവനും ആദരവോടെ കാണുന്ന പുത്തന്‍വീട് തറവാട്ടിലെ ഇളമുറക്കാരിയായ സുഗന്ധിയില്‍ തികച്ചും അപ്രതീക്ഷിതമായാണ് മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. താനറിയാതെ മറ്റൊരാളായി മാറിയ സുഗന്ധിക്ക് വെളിപ്പെടുത്താനുള്ളത് ചില ഞെട്ടിക്കുന്ന രഹസ്യങ്ങളായിരുന്നു. വായനക്കാരില്‍ ഉള്‍ക്കിടിലം സൃഷ്ടിക്കുന്ന മാന്ത്രികനോവൽ- പവിത്രമോതിരം.

Secret Code
ജയിംസ് ഹാഡ്ലി ചെസിന്റെ ത്രസിപ്പിക്കുന്ന ത്രില്ലർ നോവൽ സീക്രട്ട് കോഡ്. മലയാളത്തിലാക്കിയത് കെ. കെ. ഭാസ്കരൻ പയ്യന്നൂർ.

Dracula
By Bram Stoker
വിശ്വ വിഖ്യാത ക്ലാസ്സിക് കൃതി ഡ്രാക്കുളയുടെ മലയാള പരിഭാഷ

Maltese Falcon
ന്യൂയോർക്കിൽ നിന്നും ഫ്ളോയിഡ് തേഴ്സ്ബി എന്നയാളോടൊപ്പം ഒളിച്ചോടിയ തന്റെ സഹോദരിയെ കണ്ടെത്താനാണ് മിസ് വണ്ടർലി എന്ന യുവതി സ്റ്റേഡ് ആർച്ചറിന്റെ ഓഫീസിലെത്തിയത്. പക്ഷേ മിസ് വണ്ടർലിയുടെ അപരമുഖം വെളിപ്പെടുകയും ഫ്ളോയിഡിനെ പിന്തുടർന്ന പേഡിന്റെ സഹായി മൈൽസ് ആർതർ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തതോടെ പേഡ് സ്വയം വേട്ടക്കാരനും വേട്ടമൃഗവുമായി മാറുന്ന അവസ്ഥയെത്തി. നോവൽ രൂപത്തിലും ചലച്ചിത്രരൂപത്തിലും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ക്രൈം ത്രില്ലർ.

Reviews
There are no reviews yet.