Add to Wishlist
-11%
Hibishoo
By Rahesh Raj
Publisher: Assorted
₹199.00 Original price was: ₹199.00.₹179.00Current price is: ₹179.00.
A pulse-pounding novel by Rahesh Raj.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
പ്രപഞ്ചത്തിന്റെ ആധാരമായ ദൈവസങ്കല്പം തേടി അലയുകയാണ് രാജീവ്. അദ്ദേഹത്തിന്റെ യാത്രകൾക്കിടയിൽ നിഗൂഡമായ പല കാര്യങ്ങളും വെളിപ്പെടുന്നു. ഇരുൾദൈവമായ ഹിബിഷൂവിന്റെ രഹസ്യങ്ങൾ രാജീവ് അറിയാനിടയാകുന്നു. അത് പക്ഷേ രാജീവിനെ ദുരന്തത്തിലേക്ക് നയിക്കുകയാണോ ചെയ്തത്? രാഹേഷ് രാജിന്റെ ഹിബിഷൂ എന്ന ത്രില്ലർ അനാവരണം ചെയ്യുന്നത് ആ രഹസ്യങ്ങളുടെ കഥയാണ്.
Be the first to review “Hibishoo” Cancel reply
Book information
ISBN 13
9788198604347
Language
Malayalam
Number of pages
67
Size
14 x 21 cm
Format
Paperback
Edition
2025
Related products
-30%
Neendakara
മെഴുവേലി ബാബുജിയുടെ ക്രൈം ത്രില്ലർ- നീണ്ടകര.

-16%
Tarzanum Kollakkarum
ആള്‍ക്കുരങ്ങുകളുടെ രാജാവായ ടാര്‍സന്റെ സാമ്രാജ്യത്തിലേക്ക് ഒരു കൂട്ടം ദുഷ്ടന്മാര് കടന്നുചെന്നു. കണ്ണില്‍ക്കണ്ടവരെയെല്ലാം കൊന്നുമുടിച്ച് മുന്നേറിയ അവരെ ടാര്സന് പിന്തുടര്ന്നു. ഗന്സി മലയുടെ താഴ്വാരങ്ങളില് പാര്‍ത്തിരുന്ന ഒരു കൂട്ടം അപരിഷ്കൃത വര്‍ഗക്കാരുടെ ഗ്രാമത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമില്‍ നിന്നും കുടിയേറിയ ചിലരുടെ പിന്‍ഗാമികളായിരുന്നു അവര്‍. മതഭ്രാന്തന്മാരും അന്ധവിശ്വാസികളുമായ അക്കൂട്ടര്‍ ലേഡി ബാര്‍ബറ എന്ന ബ്രിട്ടീഷ് വൈമാനികയെ പിടികൂടി ബലിയര്‍പ്പിക്കാന്‍ തയാറെടുക്കവെ ടാര്സന് രംഗപ്രവേശം ചെയ്തു.

-20%
Adbhutha Neerali
കരയില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യന് ജലജീവിയായി മാറിയാല്‍ എന്തൊക്കെയാണ് സംഭവിക്കുക? ശാസ്ത്രീയ പരീക്ഷണത്തിന്റെ ഫലമായി ഉണ്ടാകുന്ന രൂപാന്തരം എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിവെക്കുക?
പരീക്ഷണത്തിനിടെ കുരങ്ങന്മാരുടെ ആത്മാവ് ലഭിച്ച കുട്ടികളുടെ കഥയായ അത്ഭുതവാനരന്മാരുടെ രണ്ടാം ഭാഗമാണ് അത്ഭുത നീരാളി.

-25%
Tarzan Vilakkappetta Nagarathil
ഐതിഹ്യ കഥകളിലൂടെ മാത്രം കേട്ടറിവുള്ളതും രത്നങ്ങളുടെ പിതാവ് എന്നു പേരുള്ളതുമായ അപൂർവവും അത്ഭുതകരവുമായ ഒരു അമൂല്യ രത്നം കൈവശമാക്കാൻ ഇറങ്ങി പുറപ്പെട്ട ബ്രിയാൻ ഗ്രിഗറി എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനാകുന്നു. കാണാതായ യുവാവിനെ തേടി അയാളുടെ പിതാവ് ഗ്രിഗറിയും സഹോദരി ഹെലനും ആഫ്രിക്കയിലേയ്ക്ക് പുറപ്പെടുന്നു. തന്റെ ആത്മസുഹൃത്തായ ക്യാപ്റ്റൻ പോൾ ഡി ആർനോട്ടിന്റെ അഭ്യർത്ഥന മാനിച്ച് ഈ രക്ഷാദൗത്യത്തിന്റെ നേതൃത്വം ടാർസൻ ഏറ്റെടുക്കുന്നു. ഇതേ സമയം ഈ വിശിഷ്ട രത്നം തട്ടിയെടുക്കാൻ ഒരു കൊള്ള സംഘവും അവരെ പിൻതുടരുന്നു. ദൗത്യ സംഘത്തിൽ നിന്നും രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ കൊള്ള സംഘത്തിൽപ്പെട്ട ഒരുവൻ അതിവിദഗ്ദ്ധമായി ടാർസന്റെ സംഘത്തിൽ നുഴഞ്ഞു കയറി. രത്നത്തിന്റെ ഉറവിടമായ അഷെയർ എന്ന വിലക്കപ്പെട്ട നഗരത്തിൽ എത്തിച്ചേർന്ന ടാർസൻ ഉൾപ്പെടെയുള്ള സംഘാംഗങ്ങളും അവരെ പിൻതുടർന്നു വന്ന കൊള്ളസംഘവും അവിടെ തടവറയിലായി.

Tarzanum Pulimanushyarum
കൈപ്പത്തിയില്‍ ഉരുക്കു നഖങ്ങള്‍ ഘടിപ്പിച്ച പുലിമനുഷ്യര് തങ്ങളുടെ പൈശാചിക മതാചാരങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ബലികര്‍മങ്ങള്‍ക്കായി ഇരകളെ തേടി നടക്കുകയാണ്. നിഷ്ഠൂരരും നികൃഷ്ടരുമായ ഇക്കൂട്ടര്‍ ഗ്രാമങ്ങളില്‍ ഭീതി വിതച്ചു. ഉടാംഗി ഗ്രാമത്തിലെ ഒറാന്റോ എന്ന യുവാവു മാത്രമേ ഇവര്‍ക്കെതിരെ പോരാടാന്‍ ധൈര്യപ്പെട്ടുള്ളു. പുലിമനുഷ്യര്ക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്കാന് ടാര്‍സനും മുമ്പോട്ടുവന്നു. പക്ഷേ, അതു തികച്ചും വ്യത്യസ്ഥനായ ഒരു ടാര്സന് ആയിരുന്നു എന്നു മാത്രം. മരിച്ചു മണ്ണടിഞ്ഞുപോയ ഒറാന്റോയുടെ ഒരു പൂര്‍വികന്റെ ആത്മാവാണ് താന്‍ എന്നായിരുന്നു ടാര്‍സന്റെ വിശ്വാസം. ഒറാന്റോയുടെ ഗ്രാമത്തില്‍ തന്നെയുള്ള വിശ്വാസവഞ്ചകരും ചതിയന്മാരുമായ ആളുകള്‍ പുലിമനുഷ്യര്ക്കു വേണ്ടി ചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സമയം കാണാതെ പോയ ഒരു യുവാവിനെ തേടിയുള്ള അന്വേഷണത്തിനു ഇറങ്ങി പുറപ്പെട്ട കാളി ഭവാന എന്ന സുന്ദരിയായ ഒരു വെള്ളക്കാരി യുവതിയും പുലിമനുഷ്യരുടെ തടവുകാരിയായി കഴിയുന്നുണ്ടായിരുന്നു. ഈ പ്രതിസന്ധിയില്‍ ടാര്‍സനു മാത്രമേ അവളെ തടവറയില്‍ നിന്നു രക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളു.

-14%
Balyakaalasakhi
"ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലര്‍ക്കു ചുടുചോര കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും. ബോധക്ഷയം തന്നെ സംഭവിച്ചേക്കാം. അങ്ങനെയുള്ളവര്‍ സൂക്ഷിച്ചുവേണം ഈ പുസ്തകം വായിക്കാന്‍."- എം പി പോൾ

-13%
Tarzante Anveshanam
കാവുരുകൾ എന്നറിയപ്പെടുന്ന നിഷ്ഠൂരരും നീചന്മാരുമായ ഒരു ഗോത്രവർഗ്ഗക്കാരെക്കുറിച്ചുള്ള ചില കഥകൾ വനാന്തരങ്ങളിൽ പ്രചരിക്കുന്ന വിവരം ടാർസൻ കേട്ടിരുന്നു. പക്ഷേ, അത് വെറും കിംവദന്തികൾ മാത്രമെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ വാസിരി ഗോത്രത്തലവനായ മുവിറോയുടെ ഓമനപ്പുത്രിയെ കാവുരുകൾ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത കേട്ടപ്പോൾ അവളുടെ തിരോധാനത്തിന്റെ സത്യാവസ്ഥ കണ്ടെത്താനും ഈ ഗോത്രവർഗ്ഗക്കാരെക്കുറിച്ചുള്ള നിഗൂഢത അനാവരണം ചെയ്യുവാനും ടാർസനും വാസിരികളും യാത്ര തിരിച്ചു. എന്നാൽ തന്റെ പ്രിയതമ ജെയിൻ ഉൾപ്പെടെയുള്ള ഒരു സംഘം യാത്രക്കാർ സഞ്ചരിച്ചിരുന്ന വിമാനം തകർന്നുവീണ സ്ഥലത്തിന് സമീപത്തുകൂടെയാണ് താനും വാസിരികളും മുമ്പോട്ടു പോകുന്നതെന്ന് ടാർസൻ അറിഞ്ഞിരുന്നില്ല. വനാന്തർഭാഗത്തു പതിയിരിക്കുന്ന അപകടങ്ങളെ തരണം ചെയ്യുവാൻ ജീവൻമരണ പോരാട്ടം നടത്തിക്കൊണ്ടിരുന്ന സഞ്ചാരികൾക്ക് സ്വന്തം സംഘത്തിൽപ്പെട്ട ഒരാൾ തന്നെ ഭീഷണിയായി. ഒടുവിൽ, രക്തദാഹിയും മനുഷ്യക്കുരുതി ഹരമായി കരുതുന്നവരുമായ കാവുരുകളുടെ തലവൻ കവനാണ്ടന്റെ ക്ഷേത്രത്തിൽ കടന്നുകയറിയ ടാർസനും സംഘത്തിനും അവിശ്വസനീയവും ഭീതിജനകവുമായ കാഴ്ചകളാണ് അവിടെ കാണാൻ കഴിഞ്ഞത്.

Tarzanum Kanchana Simhavum
ടാര്സന് ചതിക്കപ്പെട്ടു. കടലിലാണ്ടു പോയ അറ്റ്ലാന്റിസ് എന്ന പ്രാചീന ഭൂവിഭാഗത്തിന്റെ അവശിഷ്ടമായി നില്ക്കുന്ന നിഗൂഢമായ ഓപ്പാര് നഗരത്തിലെ ക്രൂരന്മാരായ പുരോഹിതന്മാരുടെ പക്കലാണ് വിഷം കൊണ്ട് മയങ്ങി അശക്തനായിത്തീര്‍ന്ന ടാര്സന് ചെന്നെത്തുന്നത്. അവിടുത്തെ പരമാധികാരിയും ജ്വലിക്കുന്ന ദേവന്റെ മുഖ്യപൂജാരിണിയുമായ ലാ എന്ന യുവതി ടാര്സനോടുള്ള തന്റെ പ്രേമത്താല്‍ പ്രേരിതയായി അദ്ദേഹത്തെ വീണ്ടും രക്ഷപെടുത്തുന്നു. അതില്‍ കുപിതരായ അവളുടെ അനുയായികള്‍ അവളെ ചതിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. തന്റെ വിശ്വസ്ത തോഴനായ ജഡ്-ബാല്‍-ജാ എന്ന കാഞ്ചനസിംഹത്താല് അനുഗതനായി ലായെ രക്ഷിക്കാന്‍ വേണ്ടി അവളെയും കൊണ്ട് ടാര്സന് ഇതിഹാസ പ്രസിദ്ധമായ വജ്രങ്ങളുടെ താഴ്വരയിലേക്ക് കുതിക്കുന്നു. മുമ്പില്‍ മനുഷ്യരെ ഭരിക്കുന്ന ഗോറില്ലകളുടെ നാട്, പിന്നില്‍ തന്നോട് രൂപസാദൃശ്യമുള്ള എസ്തബാന് മിറാന്‍ഡാ എന്നവന്റെ ചതിക്കാനുള്ള ശ്രമങ്ങളും.

Reviews
There are no reviews yet.