Add to Wishlist
-40%
Hrudrogathinu Prakruthi Chikithsa (Used Book)
By Dean Ornish
Publisher: Green Books
₹160.00 Original price was: ₹160.00.₹96.00Current price is: ₹96.00.
Malayalam version of Reversing Heart Disease by Dean Ornish.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Used Books
ഡോ. ഡീൻ ഓർണിഷിന്റെ ഹൃദ്രോഗത്തെ മാറ്റിമറിക്കൽ എന്ന പുസ്തകം ഹൃദ്രോഗ ചികിത്സയുടെ ചരിത്രത്തിൽ മഹാവിപ്ലവം തന്നെ സൃഷ്ടിച്ചു. ഹൃദ്രോഗ ചികിത്സയ്ക്ക് ഭീമമായ തുക മുടക്കാൻ കഴിവില്ലാത്തവർക്കും ഹൃദ്രോഗം വരാതിരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു മുതൽക്കൂട്ടാണീ ഗ്രന്ഥം.
Be the first to review “Hrudrogathinu Prakruthi Chikithsa (Used Book)” Cancel reply
Book information
Language
Malayalam
Number of pages
220
Size
14 x 21 cm
Format
Paperback
Edition
2011
Related products
-40%
Himalaya Samathalangaliloode (Used Book)
ഹിമാലയയാത്രാപുസ്തകങ്ങളിൽ ദേവഭൂമിയുടെ വിശുദ്ധസാന്നിദ്ധ്യം അനുഭവപ്പെടുത്തുന്ന രചനകളാണ് എം.കെ. രാമചന്ദ്രന്റെ ഹിമാലയയാത്രാ പുസ്തകങ്ങൾ. പ്രകൃതിയുടെ അജയ്യമായ ഇച്ഛയെ, ശക്തിയെ നമ്മിലേക്കാവാഹിച്ച് ആത്മീയമായ ഔന്നത്യത്തിലേക്കെത്തിക്കുന്നു ഇതിന്റെ വായന. ഹിമാലയത്തിന്റെ സൗന്ദര്യാനുഭൂതിയാണ് രാമചന്ദ്രന്റെ പുസ്തകങ്ങൾ പകർന്നുതരുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ഹിമാലയസമതലങ്ങളിലൂടെ ഭാരതീയസംസ്കാരത്തിന്റെ, ചരിത്രപഥങ്ങളിലൂടെയുള്ള യാത്രയാണ്. ഇതിഹാസ- പുരാണങ്ങളിലെ ദേവസ്പർശം തൊട്ടറിയുകയാണ് ഈ ഗ്രന്ഥം. പ്രകൃതിയിലെ സകലജന്തുജീവജാലങ്ങളുടെയും ഊർജ്ജ സ്രോതസ്സിന്റെ ഉറവിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോൾ ഹിമാലയത്തിന്റെ ആത്മാവിൽ നാം ലയിച്ചു ചേരുന്നു.

Amgala Sahithya Nayakar (Used Book)
ആംഗലസാഹിത്യത്തിലെ പ്രധാനികളായ എല്ലാ പ്രതിഭകളെയും പരിചയപ്പെടുത്തുകയും അവരുടെ സാഹിത്യസംഭാവനകളെ വിലയിരുത്തുകയും ചെയ്യുന്ന കൃതി. ചോസർ മുതൽ പിന്റർ വരെയുളള വരുടെ രചനകളെക്കുറിച്ചുള്ള ഈ പഠനം ഒരു തരത്തിൽ ആംഗലസാഹിത്യചരിത്രം കൂടിയാകുന്നു.

Ernest Hemingway: Sahasikathaye Pranayicha Sargajeevitham (Used Book)
എക്കാലത്തും എഴുത്തുകാരെയും വായനക്കാരെയും ഒരുപോലെ പ്രചോദിപ്പിച്ച അണയാത്ത ഊർജ്ജ പ്രവാഹമായ ഏണസ്റ്റ് ഹെമിങ്ങ്വേയുടെ സാഹസികമായ സർഗജീവിതത്തെക്കുറിച്ചുള്ള പുസ്തകം. പ്രണയവും കാമവും യുദ്ധവും അതിസാഹസികതയും അലയടിക്കുന്ന ജീവിതവിവരണം.

Apoorvaragam (Used Book)
കുറെ നേരം എന്തോ ഓർത്തിരുന്നശേഷം അയാൾ ഒരു രാഗം മൂളാൻ തുടങ്ങി. അയാൾക്കിഷ്ടപ്പെട്ട ഒരു 'തുംരി'യുടെ വരികൾ മനസ്സിൽ സന്തോഷത്തോടെ ചിറകുവിടർത്തുകയായിരുന്നു.
"വർഷഋതു അതിന്റെ എല്ലാ സൗഭാഗ്യങ്ങളോടും കൂടി വരികയായി. പ്രിയപ്പെട്ടവളേ നീ...' എന്നാരംഭിക്കുന്ന തുംരിയായിരുന്നു. പക്ഷേ, അയാൾ വരികൾ പാടുന്നുണ്ടായിരുന്നില്ല. വെറുതേ മൂളുകമാത്രം ചെയ്തു. പക്ഷേ, അത് രാഗത്തിന്റെ ശുദ്ധമായ ആലാപനമായിരുന്നു. അയാളുടെ ആത്മാവിന്റെ അഗാധതയിൽ നിന്നാരംഭിച്ച്, ശബ്ദത്തിന്റെ എല്ലാവിധ സൗന്ദര്യങ്ങളും ആവാഹിച്ചുകൊണ്ട് ആകാശം മുഴുവൻ നിറഞ്ഞൊഴുകിയ...
ഏതു കഥയിലും നനുത്ത സംഗീതം അനുഭവിപ്പിച്ച മലയാളകഥയുടെ കുലപതി ടി. പത്മനാഭന്റെ സംഗീതം പ്രധാനമായി വരുന്ന കഥകളുടെ സമാഹാരം. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, ദേശ് ഒരു ഹിന്ദുസ്ഥാനി രാഗം, നളിനകാന്തി, നിധിചാല സുഖമാ, കടൽ, വനസ്ഥലി, ഉച്ചാടനം, പൂനിലാവും പകൽവെളിച്ചവും സംഗീതവും, വീട് നഷ്ടപ്പെടുന്നവർ... തുടങ്ങി പതിനഞ്ചു കഥകൾ. ഒപ്പം, സംഗീതത്തെ ആധാരമാക്കിയുള്ള അഭിമുഖങ്ങളും കുറിപ്പുകളും.

Sreemad Bhagavad Gita (Used Book)
അർജുനനെ ഹേതുവാക്കി ഭഗവാൻ ശ്രീകൃഷ്ണൻ ലോകാനുഗ്രഹത്തിനായി നൽകിയ തത്ത്വോപദേശങ്ങൾ. വ്യാഖ്യാനം എം. എസ്. ചന്ദ്രശേഖരവാരിയർ.

Chempaneer Poo Pole (Used Book)
By Unni Menon
ഗായകന് ഉണ്ണിമേനോന്റെ ജീവിത പുസ്തകം. ഹൃദയവിസ്താരം പോലുള്ള ഒരു ശൈലിയാണ് ആലാപനത്തില്‍ ഈ ഗായകന് ആവിഷ്കരിക്കുന്നത്. കേള്‍വിക്കാരന്റെ ഹൃദയത്തില്‍ എളുപ്പത്തില്‍ ഇടം പിടിക്കുന്ന ഗാനധാര. നാദാത്മകമായ ആ സംഗീതജീവിതത്തിന്റെ ജാലകം തുറക്കുകയാണ് ഈ കൃതിയിലൂടെ.

Chaithyathil Urangunna Mahasanthvanam (Used Book)
ശ്രീ ബുദ്ധനെക്കുറിച്ച് വ്യത്യസ്തമായ ഒരു പുസ്തകം. ബുദ്ധ പദങ്ങളിലൂടെ യാത്ര നടത്തി പുതിയ കാലത്ത് ആ തേജസ്സിന്റെ ജീവിതവും ദര്‍ശനവും കണ്ടെത്താനുള്ള യാത്ര. യാത്രാനുഭവത്തിന്റെ ആധികാരികതയും ആഖ്യാന വൈഭവുമാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.

Buddhadharma Prakasika (Used Book)
By R N Pillai
ശ്രീ ബുദ്ധൻ നടത്തിയ പ്രഭാഷണങ്ങളിൽ സംയുക്തനികായം, അംഗുത്തര നികായം എന്നിവ ലളിതവും വ്യക്തവുമായ ഭാഷയിൽ സംഗ്രഹിച്ച കൃതിയാണിത്.

Reviews
There are no reviews yet.