Add to Wishlist
-16%
Indian Swathanthrya Samara Charithram
Publisher: Chintha Publishers
₹1,200.00 Original price was: ₹1,200.00.₹1,019.00Current price is: ₹1,019.00.
History of the Indian freedom struggle written by E M S Namboodiripad.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C21-CHINT-EMSNA-M1
Category:
History
ബ്രിട്ടീഷ് കൊളോണിയൽ താല്പര്യങ്ങൾക്കെതിരെ നടന്ന എണ്ണമറ്റ പ്രക്ഷോഭങ്ങളുടെ ആകെത്തുകയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം. വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തരൂപങ്ങളിൽ അരങ്ങേറിയ ഈ പോരാട്ടങ്ങൾ പല രീതിയിലുള്ള ആഖ്യാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ അവയെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന പഠനങ്ങൾ വിരളമാണ്. ഇ എം എസിന്റെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം അടയാളപ്പെടുത്തുന്ന പ്രധാന വസ്തുത ഇതാണ്. ഇന്ത്യൻ ദേശീയതയുടെ രൂപവൽക്കരണത്തിലേക്കും പരിണാമത്തിലേക്കും നയിച്ച രാഷ്ട്രീയ സാമ്പത്തിക സാമൂഹിക ശക്തികളുടെ ചരിത്രം കൂടിയാണ് ഈ മഹദ്ഗ്രന്ഥം.
Be the first to review “Indian Swathanthrya Samara Charithram” Cancel reply
Book information
ISBN 13
9788126203581
Language
Malayalam
Number of pages
856
Size
14 x 21 cm
Format
Paperback
Edition
2022 August
Related products
-20%
Aarangottu Swaroopam Grandhavari Thirumanamkunnu Grandhavari
By S Rajendu
ആറങ്ങോട്ടുസ്വരൂപം ഗ്രന്ധവരി തിരുമാനാംകുന്നു ഗ്രന്ധവരി- പ്രാചീനവള്ളുവനാടിന്റെ അപൂർവരേഖകളടങ്ങിയതാണ് ഈ ഗ്രന്ഥം. തിരുമാനാംകുന്ന് ക്ഷേത്രനിർമ്മിതി, കുടിയേറ്റം എന്നിവയെ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ ഇതിൽ സമാഹരിച്ചിട്ടുണ്ട്.

Al Idrisiyude India
ഒന്‍പത് - പതിനൊന്ന് നൂറ്റാണ്ടുകളിലെ ഇന്ത്യന്‍ രാഷ്ട്രീയചരിത്രവും ഭൂമിശാസ്ത്രവും സാമൂഹികാചാരങ്ങളും ആധികാരികമായി വിശദീകരിക്കുന്ന മികച്ച റഫറന്‍സ് പുസ്തകം.

Koodali Granthavari
By K K N Kurup
കേരളത്തിലെ ഭൂബന്ധങ്ങളെയും പ്രബലമായ ജന്മിത്തത്തിന്റെ ആവിർഭാവത്തെയും സംബന്ധിച്ച ആധികാരികരേഖകളുടെ സമാഹരണമാണ് കൂടാളി ഗ്രന്ഥവരി. ഉത്തരകേരളത്തിലെ പ്രശസ്തമായ ഈ കുടുംബം ദേശീയ പ്രസ്ഥാനത്തിലും മറ്റു സാംസ്കാരിക പ്രവർത്തനങ്ങളിലും വ്യക്തമായ കാൽപ്പാടുകൾ ഉറപ്പിച്ചിരുന്നു.
ഭൂവവകാശങ്ങളെ സംബന്ധിച്ചും അവയുടെ കൈമാറ്റങ്ങളെപ്പറ്റിയും എല്ലാം ഈ ഗ്രന്ഥവരികൾ കഴിഞ്ഞകാലത്തെ എല്ലാവിധ ഭൂബന്ധങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ഇവയുടെ കൂടുതൽ ഫലപ്രദമായ പഠനത്തിനും അന്നത്തെ സാമ്പത്തികസ്ഥിതികളെപ്പറ്റിയുള്ള വിശകലനത്തിനും ഈ രേഖകൾ കൂടുതൽ ഗവേഷകരുടെ കൈകളിൽ എത്തേണ്ടത് ഒരു ആവശ്യമാണ്.

Bhoothavum Varthamanavum
₹80.00
ഭൂതവും വർത്തമാനവും: ഇന്ത്യ കണ്ട മികച്ച ചരിത്ര പ്രതിഭകളിൽ ഒരാളായ റൊമില ഥാപ്പറുമായി രൺബീർ ചക്രവർത്തി നടത്തിയ ദീർഘ അഭിമുഖം. മതം, മതേതരത്വം, ഹിന്ദുത്വം, പൗരാണികത എന്നിവയെ സംബന്ധിച്ചുള്ള ആഴത്തിലുള്ള ആലോചനകളും നിരീക്ഷണങ്ങളും ഈ പുസ്തകത്തിൽ വായിക്കാം.

Ethrayethra Lokathbhuthangal
ചൈനയിലെ വന്മതില്, വിലക്കപ്പെട്ട നഗരം, താജ്മഹല്‍, മാച്ചുപിച്ചു, ചാവുകടല്‍, വിക്ടോറിയ വെള്ളച്ചാട്ടം തുടങ്ങി മനുഷ്യനിര്‍മ്മിതവും പ്രകൃതിദത്തവുമായ 49 ലോകാത്ഭുതങ്ങളെ അടുത്തറിയുന്നതിനുള്ള പഠന ഗ്രന്ഥം.

Born A Muslim: Indian Islaminte Chila Yatharthyangal
"ഇന്ത്യൻ മുസ്ലിംകളുടെ ദുരവസ്ഥയെ വളരെ അനുതാപത്തോടെയും സൂക്ഷ്മതയോടെയും അവതരിപ്പിക്കുന്ന കൃതിയാണിത്. ഓർമകളിലൂടെയും വാർത്താവിവരണങ്ങളിലൂടെയും ഡോക്യുമെന്ററി വിശകലനങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ട് അതിവിശാലമായ ചരിത്ര-രാഷ്ട്രീയഭൂമികയിൽ നിന്ന് തന്മയത്വത്തോടെ പകർത്തിയെടുത്ത വ്യക്തിജീവിതങ്ങളുടെ ഹൃദയസ്പർശിയായ കഥകൾ ഇതിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്." - രാമചന്ദ്രഗുഹ

Afghanistan
"ആധുനികതയും പാരമ്പര്യവും തമ്മിലുള്ള നിരന്തര സംഘർഷഭൂമിയാണ് അഫ്ഗാനിസ്ഥാൻ. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ ബലാബലമാണ് ഇവിടെ അധികാരം ആര് കൈയ്യാളണമെന്നു പല ഘട്ടങ്ങളിലും നിശ്ചയിച്ചു പോന്നത് . വർഗീയ വംശീയ രാഷ്ട്രീയം അപകടകരമായ മാനങ്ങൾ ആർജിച്ചിരിക്കുന്ന ഈ കാലത്ത് , മത സ്വത്വബോധവും മതതീവ്രവാദവും ഒരു രാജ്യത്തിൻറെ അധികാര സ്ഥാനങ്ങളിലേക്കു എങ്ങിനെ നടന്നടുക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ വർത്തമാനവും ചരിത്രവും വിലയേറിയ പഠനവിഷയമാണ് .

-18%
1957 E M S Manthrisabha: Charitravum Rashtreeyavum
By P Rajeev
ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള 1957-ലെ ആദ്യ കമ്യുണിസ്റ്റ്മന്ത്രിസഭയെക്കുറിച്ചും അതു കേരളീയ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും സമുന്നതരായ രാഷ്ട്രീയ നേതാക്കളും അക്കാദമിക് പണ്ഡിതരും എഴുതുന്നു.

Reviews
There are no reviews yet.