Add to Wishlist
-10%
Indiaye Kandethuka
Publisher: National Book Stall
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.
Collection of speeches by Sukumar Azhikode.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഇന്ത്യയെ കണ്ടെത്തുക: സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ
വിജ്ഞാനദാഹത്തിൽ അവസാനം വരെ ജീവിക്കുകയും താൻ ആർജ്ജിച്ച വിജ്ഞാനം വാക്കുകളിലൂടെയും എഴുത്തിലൂടെയും സ്വജീവിതസാക്ഷ്യത്തിലൂടെയും മനുഷ്യർക്കു പകർന്നു നൽകുകയും ചെയ്ത അതുല്യ പ്രതിഭയാണ് ഡോ. സുകുമാർ അഴീക്കോട്. അഴീക്കോട് നടത്തിയിട്ടുള്ള എല്ലാ പ്രഭാഷണങ്ങളും വൈജ്ഞാനികതയുടെ ആക്കം കൊണ്ടാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. അതിൽ നിന്നു തെരഞ്ഞെടുത്ത അഞ്ചു പ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം : ഫാ ജിൽസൺ ജോൺ.
Be the first to review “Indiaye Kandethuka” Cancel reply
Book information
ISBN 13
9788197819254
Language
Malayalam
Number of pages
78
Size
14 x 21 cm
Format
Paperback
Edition
2024 September
Related products
-10%
Samskarika Bhauthikavaadam
By K N Panikkar
ഡോ. കെ എൻ പണിക്കരുടെ സാംസ്കാരിക ഭൗതികവാദം. മാക്സിസത്തിന്റെ കേന്ദ്രപ്രശ്നമായി നിലകൊള്ളുന്ന ഘടനാ-ഉപരിഘടനാ അതിനിർണയവാദങ്ങളെ പരിഷ്കരിക്കാനുള്ള പിൽക്കാല മാർക്സിസ്റ്റ് ചിന്തകരുടെ ശ്രമങ്ങളെ സ്വാംശീകരിക്കുന്ന ഈ സമാഹാരം സ്വകീയമായ നിലയിൽ ഇന്ത്യൻ സാംസ്കാരിക ഭൗതികവാദത്തിന് ഒരു സംഭാവനയാണ്.

-15%
Ambedkar Padanangal
By M B Manoj
അംബേദ്കർ പഠനങ്ങൾ എന്ന പഠനപരമ്പരയുടെ ഒന്നാമത്തെ പുസ്തകമാണ് ഇത്. ജാതിനിര്‍മൂലനം’, ‘ബുദ്ധനോ കാറല്‍മാര്‍ക്സോ’ എന്നീ പ്രബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സമകാലപഠനങ്ങളും ഇന്ത്യയുടെ നിര്‍മാണം: കാണാത്ത അധ്യായങ്ങള്‍, ഡോ. ബി.ആര്. അംബേദ്കര്‍:പരിവര്‍ത്തനത്തിന്റെ തത്ത്വശാസ്ത്രം എന്നീ കുറിപ്പുകളും, സണ്ണി എം. കപിക്കാട്, ഒ.പി. രവീന്ദ്രന് എന്നിവരുമായി ചേര്‍ന്നുള്ള സംഭാഷണവും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സാധാരണക്കാരിലും വിദ്യാര്‍ത്ഥികളിലും ഗവേഷകരിലും അക്കാദമിക് സമൂഹത്തിലും അംബേദ്കര്‍ ചിന്തയെ പരിചയപ്പെടുത്തുക എന്ന ശ്രമമാണ് ഈ സംരംഭം ലക്ഷം വയ്ക്കുന്നത്.

-14%
Nava Marxist Vimarsanam Malayalathil
മാർക്സിയൻ സൗന്ദര്യത്തിന്റെ സമകാലിക കേരളീയ അനുഭവത്തെ പരിശോധിക്കുന്ന ഗ്രന്ഥം. സച്ചിദാനന്ദനും ബി രാജീവനും നരേന്ദ്രപ്രസാദുമടക്കം തുടർന്നിങ്ങോട്ടുള്ള മാർക്സിസ്റ്റ് വിമർശനത്തിന്റെ ഗതിവിഗതികളെ പരിശോധിക്കുന്ന കലാവിമർശനഗ്രന്ഥം.

Mooladhanam (3 Volumes)
By Karl Marx
₹2,880.00
ലോകത്തെ മാറ്റിമറിച്ച വിശ്വോത്തര കൃതികളിലൊന്നാണ് കാള്‍ മാര്‍ക്സിന്റെ മൂലധനം. മുതലാളിത്തവ്യവസ്ഥയുടെ ഉല്പത്തിയേയും വികാസപരിണാമങ്ങളേയും അതിസൂക്ഷ്മമായും സവിസ്തരമായും വിശകലനം ചെയ്ത്, അതിനു കാരണമായ സാമ്പത്തിക നിയമങ്ങളെ മാര്‍ക്സ് ഈ ഗ്രന്ഥത്തിലൂടെ തുറന്നുകാട്ടുന്നു. ലോകത്തിന്റെ മൂന്നിലൊന്നു ഭാഗം വരുന്ന ഭൂപ്രദേശങ്ങളിലുണ്ടായിരുന്ന സോവിയറ്റ് യൂണിയന് അടക്കമുള്ള രാഷ്ട്രങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്കും ഭരണസംവിധാനത്തിനും അടിസ്ഥാനം മാര്ക്സിസമായിരുന്നു. ലോകത്തിലെ മൊത്തം ജനസംഖ്യയില്‍ മൂന്നിലൊരു ഭാഗം മാര്‍ക്സിസത്തിന്റെ കൊടിക്കീഴിലായിരുന്നു. ഈ ശക്തിയെ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും ആധുനികലോകത്തെക്കുറിച്ചറിയാന് മാര്‍ക്സിന്റെ മൂലധനം ഒഴിച്ചുകൂടാനാവാത്തതാണ്. മൂലധനം വെറുമൊരു അര്‍ത്ഥശാസ്ത്രഗ്രന്ഥം മാത്രമല്ല, ചരിത്രവും ദര്ശനവുമെല്ലാമാണ്. മൂലധനത്തിന്റെ തര്‍ജ്ജമ ഇതിനകം അറുപതിലേറെ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലോക ക്ലാസിക്കിന്റെ സാമ്പൂര്ണപരിഭാഷ ഇന്ത്യന്ഭാഷകളില് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് 1968-ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം ആയിരുന്നു.

-20%
Vediyetta Vanmaram- Old edition
രവിചന്ദ്രൻ സി 2019-20 കാലഘട്ടത്തിൽ നടത്തിയ രണ്ട് പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഗാന്ധിവധം, മുഹമ്മദാലി ജിന്ന, നെഹ്രു, ഇന്ത്യൻ സ്വാതന്ത്ര്യസമരം, ഇന്ത്യാവിഭജനം, വർഗ്ഗീയകലാപങ്ങൾ എന്നീ വിഷയങ്ങളാണ് ഈ പ്രഭാഷണങ്ങളിൽ പരാമർശിക്കപ്പെടുന്നത്.

Nishabda Attimari
By Josy Joseph
ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം.
‘പോലീസിനും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗത്തിനും മാധ്യമങ്ങള്‍ക്കും എതിരെയുള്ള നിശിതമായ വിമര്‍ശനമാണിത്’
- സാമ്രാട്ട് ചൗധരി, ഹിന്ദുസ്ഥാന്‍ ടൈംസ്
‘വിഖ്യാത ഇന്ത്യന്‍ ജേണലിസ്റ്റ് ജോസി ജോസഫിന്റെ മതിപ്പുളവാക്കുന്ന പുസ്തകം’
- ഹന്നാ എല്ലിസ് പീറ്റേഴ്സണ്, ദ ഗാര്ഡിയന്
‘യു.എ.പി.എ. കേസ് വിചാരണകള്‍ നിയന്ത്രിക്കുന്ന മുഴുവന്‍ ജഡ്ജിമാരും തീര്‍ച്ചയായും ജോസി ജോസഫിന്റെ മഹത്തായ രചന ‘നിശബ്ദ അട്ടിമറി: ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം’ വായിച്ചിരിക്കണം.
- അജാസ് അഷ്റഫ്, മിഡ് ഡേ
‘ജോസിയുടെ ക്യാന്‍വാസ് വളരെ വിപുലമാണ്’
- ജി. സമ്പത്ത്, ദ ഹിന്ദു
‘ഈ രചനയ്ക്ക് ആളുകളെ നടുക്കാനുള്ള ശേഷിയുണ്ട്’
- രോഷന്‍ വെങ്കിടരാമകൃഷ്ണന്‍, സ്ക്രോള്‍ ഇന്‍

Gandhijiyude Raman
മതവർഗീയതയും മതതീവ്രവാദവും ഇന്ത്യയുടെ മതേതരസങ്കല്പത്തിനു മങ്ങലേൽപ്പിക്കുന്ന വർത്തമാനകാലഘട്ടത്തിൽ മതേതര ഇന്ത്യക്കായി ഗാന്ധിജിയുടെ രാമനെ പുനർവായിക്കുന്ന അഴീക്കോടിന്റെ ലേഖനങ്ങൾ. ജാതിമതഭേദങ്ങളില്ലാത്ത, സർവമതസമഭാവനയിൽ അധിഷ്ഠിതമായ രാഷ്ട്രസങ്കല്പമായി രാമരാജ്യത്തെ വിഭാവനം ചെയ്യുന്ന പ്രൗഢചിന്തകൾ.

Kautilyante Arthasastram: Bharatheeya Rashtra Sankalpathile Maulika Swadeenam
₹60.00
ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിയായ കൗടില്യൻ രചിച്ച അർത്ഥശാസ്ത്രത്തിന്റെ പൂർണരൂപം കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ് വെളിച്ചം കണ്ടത്. അതിനെത്തുടർന്ന് ഇന്ത്യയിലും പാശ്ചാത്യരാജ്യങ്ങളിലും പല പഠനങ്ങളും നടന്നു. അത് ഒരു ശാസ്ത്രഗ്രന്ഥമല്ലെന്നും രാജാക്കന്മാർക്കും മന്ത്രിമാർക്കും വേണ്ടി എഴുതിയ പ്രയോഗശാസ്ത്രഗ്രന്ഥമാണെന്നും ഇന്ത്യാചരിത്രത്തിലുടനീളം സ്വാധീനം ചെലുത്തിയെന്നും പുരാലിഖിതങ്ങളുടെ സഹായത്തോടെ സ്ഥാപിക്കുന്ന പുതിയകാഴ്ചപ്പാടാണ് ഇവിടെ അവതരിപ്പിക്കുന്നത്. വിവിധ വിജ്ഞാനശാഖകളിൽ അവതരിക്കുന്ന പരികല്പനകളെയും സിദ്ധാന്തങ്ങളെയും പുതിയ ചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലിയുടെ ലക്ഷ്യം.

Reviews
There are no reviews yet.