Add to Wishlist
-10%
Indiaye Kandethuka
Publisher: National Book Stall
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.
Collection of speeches by Sukumar Azhikode.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഇന്ത്യയെ കണ്ടെത്തുക: സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ
വിജ്ഞാനദാഹത്തിൽ അവസാനം വരെ ജീവിക്കുകയും താൻ ആർജ്ജിച്ച വിജ്ഞാനം വാക്കുകളിലൂടെയും എഴുത്തിലൂടെയും സ്വജീവിതസാക്ഷ്യത്തിലൂടെയും മനുഷ്യർക്കു പകർന്നു നൽകുകയും ചെയ്ത അതുല്യ പ്രതിഭയാണ് ഡോ. സുകുമാർ അഴീക്കോട്. അഴീക്കോട് നടത്തിയിട്ടുള്ള എല്ലാ പ്രഭാഷണങ്ങളും വൈജ്ഞാനികതയുടെ ആക്കം കൊണ്ടാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. അതിൽ നിന്നു തെരഞ്ഞെടുത്ത അഞ്ചു പ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം : ഫാ ജിൽസൺ ജോൺ.
Be the first to review “Indiaye Kandethuka” Cancel reply
Book information
ISBN 13
9788197819254
Language
Malayalam
Number of pages
78
Size
14 x 21 cm
Format
Paperback
Edition
2024 September
Related products
-20%
AKGyude Sanchara Pathangal
By C Bhaskaran
എകെജിയുടെ സഞ്ചാരപഥങ്ങൾ, എകെജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.

Kautilyante Arthasastram: Bharatheeya Rashtra Sankalpathile Maulika Swadeenam
₹60.00
ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിയായ കൗടില്യൻ രചിച്ച അർത്ഥശാസ്ത്രത്തിന്റെ പൂർണരൂപം കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ് വെളിച്ചം കണ്ടത്. അതിനെത്തുടർന്ന് ഇന്ത്യയിലും പാശ്ചാത്യരാജ്യങ്ങളിലും പല പഠനങ്ങളും നടന്നു. അത് ഒരു ശാസ്ത്രഗ്രന്ഥമല്ലെന്നും രാജാക്കന്മാർക്കും മന്ത്രിമാർക്കും വേണ്ടി എഴുതിയ പ്രയോഗശാസ്ത്രഗ്രന്ഥമാണെന്നും ഇന്ത്യാചരിത്രത്തിലുടനീളം സ്വാധീനം ചെലുത്തിയെന്നും പുരാലിഖിതങ്ങളുടെ സഹായത്തോടെ സ്ഥാപിക്കുന്ന പുതിയകാഴ്ചപ്പാടാണ് ഇവിടെ അവതരിപ്പിക്കുന്നത്. വിവിധ വിജ്ഞാനശാഖകളിൽ അവതരിക്കുന്ന പരികല്പനകളെയും സിദ്ധാന്തങ്ങളെയും പുതിയ ചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലിയുടെ ലക്ഷ്യം.

Communist Party Keralathil
കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിച്ചുവളര്‍ന്നതിന്റെ ആധികാരികവും സമഗ്രവുമായ ചരിത്രം.

Communist Prasthanam Indiayil – Old Edition
By C Bhaskaran
₹60.00
ഇന്ത്യയിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ സംക്ഷിപ്ത ചരിത്രം

Ezhuthukarkku Indiakku Vendi Enthu Cheyyan Kazhiyum
By Zacharia
എഴുത്തുകാരൻ സ്വയം സ്വതന്ത്രനല്ലെങ്കിൽ അയാളെങ്ങനെയാണ് മറ്റുള്ളവരെ സ്വതന്ത്രമാകാൻ ശാക്തീകരിക്കുക? ഞാനിതിനെ കാണുന്നത് ഏകപക്ഷീയമായ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായിട്ടാണ്. ആ പ്രഖ്യാപനം വിജയകരമായി നടത്താൻ എഴുത്തുകാരൻ തീവ്രമായ ആത്മപരിശോധന നടത്തേണ്ടതുണ്ട്. സ്വന്തം വിശ്വാസസംഹിതകളെ ആസൂത്രിതമായി ചോദ്യം ചെയ്യേണ്ടതുണ്ട്. കാരണം നാം ആർജ്ജിച്ചിട്ടുള്ള വിശ്വാസസംഹിതകളെല്ലാം തന്നെ അവയെ ചോദ്യം ചെയ്യാനും വസ്തുനിഷ്ഠമായി പരിശോധിക്കാനുമുള്ള ത്രാണി നമുക്കില്ലാതിരുന്ന കാലത്തിലും പ്രായത്തിലും നമ്മുടെ തലച്ചോറുകളിൽ മുദ്രണം ചെയ്യപ്പെട്ടവയാണ്. മതം തന്നെ ഏറ്റവും വലിയ ഉദാഹരണം. നമ്മുടെ ആദ്യ ശ്വാസത്തോടെ എന്നുപറയാവും വിധം മതം നമുക്കുള്ളിൽ സ്ഥാനം പിടിക്കുന്നു. അന്ത്യശ്വാസംവരെ അത് പിടിവിടുന്നില്ല. ജാതിയും അതുപോലെത്തന്നെ ഭൂമിയിലെ നമ്മുടെ ഒന്നാം ദിനം മുതൽ നീരാളിപ്പിടിത്തം പിടിക്കുന്നു.
-സക്കറിയ

Alappuzhayude Samarapatha
സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി വളർന്നു വന്ന ആലപ്പുഴയിലെ തൊഴിലാളി വർഗ്ഗം ആലപ്പുഴയിലെ ഗ്രാമീണ ജനതയുടെ മേൽ എങ്ങനെ അധീശത്വം നേടി? ഇന്ത്യൻ തൊഴിലാളി വർഗ്ഗചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ സമരങ്ങളിൽ ഒന്നിന്റെ പാതയിലേക്ക് ആലപ്പുഴയുടെ സമരപാത വെളിച്ചം വീശുന്നു.

Coolie Vila Labham
By Karl Marx
₹50.00
കൂലി, മിച്ചമൂല്യം, മൂലധനം, മുതലാളിത്ത ഉൽപ്പാദനഘടന എന്നിവ വിവരിക്കുന്ന അടിസ്ഥാന രചന

Gandhi: Jwalayum Pukayum
By E Vasu
ഗാന്ധി സ്നേഹത്തിന്റെ തടവുകാരന്, ആസൂത്രണത്തിലെ ഗാന്ധിയന്‍ സമീപനം, വിമോചനത്തിന്റെ നക്സല്പാത, അസമയത്തെ സഹനസമരം, ഗാന്ധിജിയും ശ്രീനാരായണനും, ജീവനകല തുടങ്ങി മഹാത്മാഗാന്ധിയുടെ ചിന്താധാരകളെയും പ്രവര്‍ത്തനങ്ങളെയും പുതിയ കാലത്തിന്റെ രാഷ്ട്രീയ-സാമൂഹ്യവായനകള് കൊണ്ട് വിലയിരുത്തുന്ന ശ്രദ്ധേയമായ പുസ്തകം.

Reviews
There are no reviews yet.